അവശ്യ ലേഖനങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

സുഹൃത്തുക്കളേ, പരിഷത്ത് വിക്കിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് അവശ്യം വേണ്ട ലേഖനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. താഴെ ചുവപ്പുനിറത്തിൽ കാണുന്ന വിഷയങ്ങളിൽ അമർത്തുമ്പോൾ ആ വിഷയങ്ങളിൽ ലേഖനം ആരംഭിക്കാനുള്ള താൾ തെളിഞ്ഞുവരും. അവയെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ അവിടെ എഴുതുക. എഴുതിയ ശേഷം ഈ താളിൽ തിരികെ വന്ന് വിഷയം എഴുതിയതായി കാണിക്കാൻ വിഷയത്തിനു നേരെ "ശരി" ചിഹ്നവും നിങ്ങളുടെ "ഒപ്പും" ചേർക്കുക. (അതിനായി ഇനി കാണുന്ന സിംബലുകൾ കോപ്പി പേസ്റ്റ് ചെയ്താൽ മതി: {{ശരി}} ~~~~ )ഇപ്രകാരം എഴുതപ്പെട്ട ലേഖനങ്ങൾ നീലനിറത്തിലായിരിക്കും പിന്നീട് കാണിക്കുക. ഇപ്രകാരം ഒരിക്കൽ പൂരിപ്പിക്കപ്പെട്ട താളുകളും നിങ്ങൾ പരിശോധനയ്ക് വിധേയമാക്കണം. നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും വിവരം ആദ്യം എഴുതിയ ആൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് കൂട്ടിച്ചേർക്കാമല്ലോ. പരമാവധി വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഒരോ താളിലും ചേർക്കുമല്ലോ...

ഈ പട്ടികയിൽ വിട്ടുപോയ വിഷയങ്ങൾ ഇനിയും കൂട്ടിച്ചേർക്കാം.

ചരിത്രം

കേരള ശാസ്ത്രസാഹിത്യ സമിതി --Yes check.png Adv.tksujith 20:33, 13 ജൂൺ 2012 (BST)

സംഘടന

  1. നിർവ്വാഹക സമിതി
  2. വിഷയസമിതികൾ
  3. പരിഷത്ത് ഭവനുകൾ
  4. ജില്ലാ കമ്മറ്റികൾ
  5. മേഖലാ കമ്മറ്റികൾ
  6. യൂണിറ്റുകൾ
  7. വാർഷികങ്ങൾ
  8. പ്രവർത്തക ക്യാമ്പുകൾ

പരിസ്ഥിതി

സൈലന്റ് വാലി പദ്ധതി [[ ]]

വിദ്യാഭ്യാസം

ആരോഗ്യം

ജെൻഡർ

വികസനം

പ്രസിദ്ധീകരണങ്ങൾ

പുസ്തകങ്ങൾ

വ്യക്തികൾ

ബാലവേദി

യുവസമിതി

ക്യാമ്പയിനുകൾ

ഉത്പന്നങ്ങൾ

സംരംഭങ്ങൾ

"https://wiki.kssp.in/index.php?title=അവശ്യ_ലേഖനങ്ങൾ&oldid=601" എന്ന താളിൽനിന്ന് ശേഖരിച്ചത്