ഉപയോക്താവിന്റെ സംവാദം:Nambiararunima

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മാഷേ ശ്രദ്ധിക്കുക

പരിഷത്ത് വിക്കിക്ക് നൽകുന്ന സംഭാവനകൾക്ക് നന്ദി.

താങ്കൾ ആരാണ് എന്നതിന് ഒരു സൂചന മുകളിൽ ഇടതുവശം കാണുന്ന ഉയോക്തൃതാളിൽ നൽകുമല്ലോ...

ഒരു കാര്യം ശ്രദ്ധക്കണേ... പരിഷത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതുന്നവയെല്ലാം അതിന്റെ തന്നെ പേജിൽ തന്നെ എഴുതുവാൻ ശ്രദ്ധിക്കുമല്ലോ... പേജ് കാണാൻ ഇവിടെ ഞെക്കുക. ആ പേജിൽ ഇപ്പോൾ എഴുതുന്ന ഭാഗം ചേർക്കുവാനായി, "പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു" എന്ന തലക്കെട്ടന്റെ വലതറ്റത്ത് കാണുന്ന "തിരുത്തുക" എന്ന കണ്ണിയിൽ ഞെക്കിയാൽ മതി. അപ്പോൾ തെളിഞ്ഞുവരുന്ന ടെക്സ്റ്റ് ഏരിയയിൽ ബാക്കി എഴുതി ചേർക്കുക. --Adv.tksujith 22:23, 16 സെപ്റ്റംബർ 2012 (IST)