ഉപയോക്താവിന്റെ സംവാദം:Vsmadhu

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

മാഷേ, പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം...

വിക്കിയിൽ ഇപ്പോഴുള്ള താളുകൾ നോക്കി, അവയിൽ എങ്ങനെയൊക്കെയാണ് വിവരങ്ങൾ ചേർത്തിരിക്കുന്നത് എന്ന് നോക്കി അതുപോലെ പുതിയ താളുകൾ ഉണ്ടാക്കുന്നതാണ് എളുപ്പം. ഉദാഹരണത്തിന് ആലപ്പുഴ എന്ന താളിന്റെ കാണുക ഏതാണ്ട് മാതൃകയാക്കാവുന്ന കുറേ കാര്യങ്ങൾ അതിലുണ്ട്. ആ തിളിന്റെ തിരുത്തൽ താളിൽ പോയി ആ ലേഔട്ട് കോപ്പി പേസ്റ്റ് ചെയ്ത് കോട്ടയത്തിന്റെ താളിൽ ചേർത്ത് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ മതി.

സംശയമുണ്ടെങ്കിൽ എന്റെ സംവാദം താളിൽ ചോദിക്കാവുന്നതാണ്. --Adv.tksujith 09:57, 4 ജൂൺ 2012 (BST)

"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Vsmadhu&oldid=443" എന്ന താളിൽനിന്ന് ശേഖരിച്ചത്