കുമാരപുരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഹരിപ്പാട് മേഖലയിലെ കുമാരപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റ്. നിലവിൽ 20 അംഗങ്ങൾ ഉണ്ട്. യൂണിറ്റിലെ M M V M U P സ്കൂൾ കേന്ദ്രൂകരിച്ച് പ്രവർത്തിക്കുന്ന ബാലവേദിയുണ്ട്, ബാലവേദിയുടെ പേര് ക്യൂറി ബാലവേദി. 2011 ജൂൺ 5 നാണ് ബാല വേദി പ്രവർത്തിച്ചു തുടങ്ങിയത്, ബാലവേദിയിൽ 22 അംഗങ്ങൾ ഉണ്ട്. 2011 ലെ മാസികാ ക്യാമ്പയിനിൽ 100 ൽ അധികം മാസിക ചേർത്ത് ജില്ലയിൽ ശ്രദ്ദേയമായ യൂണിറ്റാണ് കുമാരപുരം യൂണിറ്റ്.
Viswa Manavan KSSP Logo 1.jpg
കുമാരപുരം യൂണിറ്റ്
June5.jpeg
പ്രസിഡന്റ് എം. വി. മധുസൂദനൻ
വൈസ് പ്രസിഡന്റ് അജിത വേണുഗോപാൽ
സെക്രട്ടറി ​ഇജാസ്. എം. എ
ജോ. സെക്രട്ടറി വിഷ്ണു. വി
പഞ്ചായത്ത് കുമാരപുരം
ഫോൺ 9446690452
ഇ-മെയിൽ [email protected]
ബ്ലോഗ് http://www.ksspharipad.blogspot.in/
"http://wiki.kssp.in/index.php?title=കുമാരപുരം&oldid=931" എന്ന താളിൽനിന്ന് ശേഖരിച്ചത്