കേരള ശാസ്ത്രസാഹിത്യ പരിഷത്ത്/കേന്ദ്ര നിർവ്വാഹകസമിതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Inauguration.gif
പ്രസിഡന്റ് ഡോ. എൻ കെ ശശിധരൻ പിള്ള
ജനറൽ. സെക്രട്ടറി വി വി ശ്രീനിവാസൻ
'ട്രഷറർ പി കെ നാരായണൻ
സ്ഥാപിത വർഷം 1962 സെപ്തംബർ 10
ജന്മസ്ഥലം ദേവഗിരി കോളേജ്, കോഴിക്കോട്
വിലാസം പരിഷത്‌ഭവൻ, ചിന്മയ ബാലഭവന് സമീപം, കണ്ണൂർ 670 002
ഫോൺ 0497 2700424
ഇ-മെയിൽ gskssp at gmail dot com
വെബ്സൈറ്റ് -1 http://kssp.in/
വെബ്സൈറ്റ് -2 http://wiki.kssp.in/
വിഷയസമിതികൾ പരിസ്ഥിതി
ജെൻഡർ
ആരോഗ്യം
വിദ്യാഭ്യാസം
ഉപ സമിതികൾ വികസനം
പ്രസിദ്ധീകരണം
വിവര സാങ്കേതികം
പ്രവർത്തന കൂട്ടായ്മകൾ ബാലവേദി
ഊർജ്ജം
യുവസമതി
പ്രസിദ്ധീകരണങ്ങൾ യുറീക്ക
ശാസ്ത്രകേരളം
ശാസ്ത്രഗതി
ഗവേഷണസ്ഥാപനങ്ങൾ ഐ.ആർ.ടി.സി.
ഇ.ആർ.യു.
പ്രധാന ലേഖനങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കേന്ദ്രനിർവ്വാഹക സമിതി
പരിഷത്ത് പാട്ടുകൾ

കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും ഉയർന്ന സംഘടനാ ഘടകമാണ് കേന്ദ്രനിർവ്വാഹക സമിതി (Central Executive Committee).

കേന്ദ്ര നിർവ്വാഹക സമിതിയെ വിവിധ വിഷയ സമിതികളും (Subject Committee) ഉപസമിതികളും (Sub Committee) പ്രവർത്തന ഗ്രൂപ്പുകളും (Working Group) ആയി തിരിച്ചിട്ടുണ്ട്. അനൌപചാരികമായി രൂപം കൊടുത്തിട്ടുള്ള ഭാരവാഹികൾ അടങ്ങിയ സംഘടനാ കമ്മറ്റിയാണ് ഇരുനിർവ്വാഹക സമിതികൾക്കിടയിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

പരിഷത്ത് ഭാരവാഹികൾ

  • പ്രസിഡന്റ് - ടി ഗംഗാധരൻ
  • ജനറൽ സെക്രട്ടറി - ടി കെ മീരാഭായ്
  • വൈസ് പ്രസിഡന്റുമാർ
    ബി രമേഷ്
    ജൂന പിഎസ്
  • സെക്രട്ടറിമാർ
    കെ രാധൻ
    കെ മനോഹരൻ
    ജി സ്റ്റാലിൻ
  • ഖജാൻജി - പി രമേഷ്‌കുമാർ

വിഷയ സമിതികൾ

ജൻഡർ

ചെയർ പേഴ്സൺ : ആർ പാർവതീ ദേവി
കൺവീനർ : പി ഗോപകുമാർ

ആരോഗ്യം

ചെയർ പേഴ്സൺ : '
കൺവീനർ : ഡോ. മിഥുൻ എസ്

വിദ്യാഭ്യാസം

ചെയർ പേഴ്സൺ : ഡോ. കെ എൻ ഗണേഷ്
കൺവീനർ : വി വിനോദ്

പരിസ്ഥിതി

ചെയർ പേഴ്സൺ : '
കൺവീനർ :ടി പി ശ്രീശങ്കർ