അജ്ഞാതം


മാറ്റങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പരിഷത്ത് ഗീതങ്ങൾ

2,681 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു, 07:39, 26 മേയ് 2012
താൾ ശൂന്യമാക്കി
<noinclude>
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. നിങ്ങൾക്കറിയാവുന്ന പരിഷത്ത് ഗാനങ്ങളുടെ വരികൾ ഇവിടെ എഴുതി ചേർക്കുക. വി.കെ.എസി ന്റെ നേതൃത്വത്തിൽ അവയുടെ പലതിന്റെയും വീഡിയോ, ഓഡിയോ ചിത്രീകരണവും ഇപ്പോൾ നടത്തിയിട്ടുണ്ട്. ചിലത് കലാജാഥകളുടെ ഭാഗമായി അപ്രകാരം റെക്കോഡ് ചെയ്യപ്പെട്ടിമുണ്ടല്ലോ. ആ ശബ്ദ / വീഡിയോ ഫയലുകളും ഇവിടെ അപ്‌ലോഡ് ചെയ്തു ചേർക്കുവാൻ ശ്രമിക്കുമല്ലോ.
പരിഷത്ത് ഗീതങ്ങൾ എക്കാലത്തേക്കുമായി സംരക്ഷിക്കുവാൻ ഇതുവഴി നമുക്ക് കഴിയുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളയാളിനും എപ്പോൾ വേണമെങ്കിലും പരിഷത്തിന്റെ പാട്ടുകളുടെ വരികൾ മനസ്സിലാക്കുവാനും സാദ്ധ്യമെങ്കിൽ അവ നേരിട്ട് കേൾക്കുവാനും ഇതുവഴി കഴിയുന്നു.
 
ഓരോ പാട്ടിന്റെയും പേര് രണ്ട് സമ ചിഹ്നങ്ങൾ (==) ഇരുവശങ്ങളിലും ചേർത്ത് എഴുതുക. അതിന് താഴെയായി വിഡിയോ / ഓഡിയോ ഫയൽ ചേർക്കുക. പിന്നെ അതിന്റെ രചയിതാവിന്റെ പേര്, രചിച്ച വർഷം, സംഗീതം നൽകിയ ആളിന്റെ പേര്, ആലപിച്ചവർ തുടങ്ങിയവ അറിയാവുന്ന പ്രകാരം ചേർക്കുക.
</noinclude>
<!--
ഇതിന് താഴേക്കുമാത്രം താങ്കൾക്ക് എഴുതാനുള്ളത് എഴുതുക. മുകൾ ഭാഗത്ത് ദയവുചെയ്ത് ഒന്നും എഴുതരുത്.
<!--
"http://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/399" എന്ന താളിൽനിന്ന് ശേഖരിച്ചത്