വവ്വാക്കാവ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വവ്വാക്കാവ് യൂണിറ്റ്

ഓച്ചിറ മേഖലയുടെ ഏതാണ്ട് മധ്യഭാഗത്തായി ദേശീയപാത 47ന് സമീപം സ്ഥിതി ചെയ്യുന്ന യൂണിറ്റാണ് വവ്വാക്കാവ് യൂണിറ്റ്. 2012-13 വർഷത്തിൽ മേഖലയിൽ ഏറ്റവുമധികം അംഗത്വം ഉള്ള യൂണിറ്റ് വവ്വാക്കാവാണ്.44 പുരുഷന്മാരും 36 വനിതകളും യൂണിറ്റ് അംഗങ്ങളായുണ്ട്. ശ്രീ.ഗോപിനാഥൻ പിള്ള പ്രസിഡന്റും ശ്രീ.നന്ദകുമാർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.

"http://wiki.kssp.in/index.php?title=വവ്വാക്കാവ്&oldid=1911" എന്ന താളിൽനിന്നു ശേഖരിച്ചത്