സംവാദം:ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

താഴത്തെ ഫലകത്തിലുള്ള തിരുത്തലുകൾ എല്ലാ ലഘുലേഖകളുടേയും പേജിൽ സ്വാഭാവികമായി വരില്ലേ. ഈ പേജിൽ കാണുന്ന അത്രയും പേരുകൾ മറ്റ് പേജുകളിൽ കാണുന്നില്ലല്ലോ. എനിക്ക് എവിടെയാണ് തെറ്റു പറ്റിയത് CMMurali 15:11, 20 സെപ്റ്റംബർ 2013 (UTC)