അങ്കമാലി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് പി.പി.രാജൻ
സെക്രട്ടറി രാജൻ ഇ.ടി.
ട്രഷറർ എൻ.കെ.സുകുമാരൻ
ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി-വാഴക്കുളം
പഞ്ചായത്തുകൾ കൂവപ്പടി,ഒക്കൽ,

അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ വെങ്ങോല, വളയൻചിറങ്ങര, കൊമ്പനാട്, ഓടക്കാലി
വിലാസം
ഫോൺ
ഇ-മെയിൽ
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

വടക്കുനിന്നും വരുമ്പോൾ എറണാകുളം ജില്ലയുടെ കവാടം. കറുകുറ്റി , മൂക്കന്നൂർ, തുറവൂർ , മഞ്ഞപ്ര, അയ്യമ്പുഴ, മലയറ്റൂർ - നീലീശ്വരം , കാലടി , കാഞ്ഞൂർ , ശ്രീമൂലനഗരം , നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളും അങ്കമാലി മുനികിപ്പാലിറ്റിയും അടങ്ങുന്നതാണ് അങ്കമാലി മേഖല.

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

മേഖലാ കമ്മിറ്റി

പ്രസിഡന്റ്
  • പി പി രാജൻ
വൈസ് പ്രസിഡന്റ്
  • പി കെ കുഞ്ഞൂഞ്ഞ്
സെക്രട്ടറി
  • ഇ ടി രാജൻ
ജോയിന്റ് സെക്രട്ടറി
  • മെജോ ജോസെഫ്
ട്രഷറർ
  • എൻ കെ സുകുമാരൻ

മേഖലാ കമ്മിറ്റി അംഗങ്ങൾ


സോമൻ. പി.എൻ.

ടി.കെ.ബിന്ദു

രഞ്ജിത് സി.എൻ.

രവി. കെ.

സംഗമേശൻ.കെ.എം.

മൻമഥൻ. കെ.എൻ.

ബിനോയ് പീറ്റർ

ഇന്റേണൽ ഓഡിറ്റർമാർ

മണികണ്ഠൻ

അഡ്വ.കെ.എം. ഏലിയാസ്

യൂണിറ്റ് സെക്രട്ടറിമാർ

  1. എ.പി,ജി നായർ - നെടുമ്പാശ്ശേരി
  2. ടി. ഏലിയാസ് - അങ്കമാലി മുനിസിപ്പാലിറ്റി
  3. കെ ആർ ഷാജി - വേങ്ങൂർ
  4. രാധാ മുരളീധരൻ - കാലടി
  5. സജിത ലാൽ - കാഞ്ഞൂർ
  6. സുകുമാരൻ കെ എസ് - ശ്രീമൂലനഗരം
  7. ബെന്നി പി നടുമുറ്റം - നീലീശ്വരം
  8. ആനന്ദൻ - മഞ്ഞപ്ര
  9. മുകേഷ് വാര്യർ - തുറവൂർ

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

  1. വെങ്ങോല
  2. വളയൻചിറങ്ങര
  3. കൊമ്പനാട്
  4. ഓടക്കാലി

മേഖലയിലെ പ്രധാന പരിപാടികൾ

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=അങ്കമാലി&oldid=5950" എന്ന താളിൽനിന്ന് ശേഖരിച്ചത്