പ്രധാന മെനു തുറക്കുക

മലയാളക്കരയിലെ ആദ്യത്തെ തൊഴിലാളി സംഘട്ടന തിരുവിതാംകൂർ ലേബർ അസോസിയേഷൻ കുപ്പപ്പുറത്താണു രൂപം കൊണ്ടത്. 1922 മാർച്ച് 31 (കൊ.വ. 1097 മീനം 18) നവോത്ഥാന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ കൊളുത്തിയ വെളിച്ചത്തിൽ തൊഴിലാളികൾ ആദ്യമായി സംഘം ചേർന്ന മണ്ണാണു കുപ്പപ്പുറം. ലേബർ അസോസിയേഷന്റെ സംഘാടകൻ വാടിപ്പുറം വാവ.

"http://wiki.kssp.in/index.php?title=കുപ്പപ്പുറം&oldid=5935" എന്ന താളിൽനിന്ന് ശേഖരിച്ചത്