പ്രധാന മെനു തുറക്കുക

പരിഷത്ത് വിക്കി β

കൂടുതൽ പ്രവർത്തനചിത്രങ്ങൾ:ചെർപ്പുളശ്ശേരി മേഖല

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

മദ്യപാനം അന്തസ്സല്ല,അപമാനമാണ്, ക്യാമ്പേയ് ൻ

മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിൽ മനോഹരൻ മാസ്ററർ ക്ലാസ് എടുക്കുന്നു. മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിന്റെ ദൃശ്യങ്ങൾ. മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിന്റെ ദൃശ്യങ്ങൾ. മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിൽ നാരായണൻകുട്ടി സ്വാഗതം പറയുന്നു.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി മേഖലാസമ്മേളനം -24.03.2013 - വെള്ളിനേഴി ജി എൽ പി സ്കൂളിൽ

ശാസ്ത്രസാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി മേഖലാസമ്മേളനം-ജൈവകൃഷി എന്ത്..എന്തിന്..എടപ്പാൾ ചന്ദ്രൻമാസ്ററർ ക്ലാസെടുക്കുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി മേഖലാസമ്മേളനം-ഗീതടീച്ചർ റിപ്പോർട്ട് അവതരീപ്പിക്കുന്നു കേരള ശാസ്ത്രസാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി മേഖലാസമ്മേളനം-ജില്ലാ പ്രസിഡൻണ്ട് എംഎംപി സംഘടനാ റിപ്പോർട്ട് അവതരീപ്പിക്കുന്നു കേരള ശാസ്ത്രസാഹിത്യപരിഷത്ത് ചെർപ്പുളശ്ശേരി മേഖലാസമ്മേളനം-മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻമാസ്ററർ അദ്ധ്യക്ഷപ്രസംഗം നടത്തുന്നു,