കേരള വിദ്യാഭ്യാസ കമ്മീഷൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:12, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ താൾ നിർമാണത്തിലാണ്

വിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്നങ്ങൾ പഠിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനുമായി 1995 ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയമിച്ച ജനകീയ കമ്മീഷനാണ് കേരള വിദ്യാഭ്യസ കമ്മീഷൻ എന്ന് അറിയപ്പെടുന്നത്. പ്രസിദ്ധ സാമ്പത്തിക- വിദ്യാഭ്യാസ വിദഗ്ദ്ധനായ ഡോ അശോക് മിത്ര ആയിരുന്നു കമ്മീഷൻ ചെയർമാൻ.

കമ്മീഷൻ അംഗങ്ങൾ

  • പ്രൊഫ എസ് അനന്തലക്ഷ്മി
  • ഡോ എൻ ബാലകൃഷ്ണൻ നായർ
  • ഡോ കെ ഗോപാലൻ
  • ടി എൻ ജയചന്ദ്രൻ
  • ഡോ സി ടി കുര്യൻ
  • പ്രൊഫ. കെ എൻ പണിക്കർ
  • പി കെ ഉമാശങ്കർ
  • പ്രൊഫ. എം വിജയൻ
"https://wiki.kssp.in/index.php?title=കേരള_വിദ്യാഭ്യാസ_കമ്മീഷൻ&oldid=4500" എന്ന താളിൽനിന്ന് ശേഖരിച്ചത്