ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഫലകം:Infobox Saint കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10ആലപ്പുഴജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമാവ്‌ കൊച്ചിയിൽ). സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല

  • അദ്ദേഹം പാശ്ചാത്യരുടെ ദല്ലാൾ ആയി പ്രവർത്തിച്ചുവെന്ന് വിമർശനമുണ്ട്ഫലകം:തെളിവ്.
  • അദ്ദേഹം ആദർശപരമായ സ്വാർത്ഥതക്കടിമയായിരുന്നു. താൻ സ്ഥാപിച്ച സന്യാസി സഭ, വരാപ്പുഴ അധികാരികളുടെ കയ്യാൽ നശിക്കപ്പെടരുതെന്ന സ്വാർത്ഥതയായിരുന്നു അത്. അതുകൊണ്ട് കാലഘട്ടത്തിന്റെ സമഗ്രമായ വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വതന്ത്രമായി സ്ഥാപിക്കപ്പെട്ട ഈ സന്യാസി സഭയെ 1861-ൽ സന്യാസിസഭാംഗങ്ങളുടെ സമ്മതമോ ചാവറയുടെ അറിവോ കൂടാതെ റോമിൽ കൂടിയ നിഷ്പാദുക ഒന്നാം സഭക്കാർ അവരുടെ സഭയുടെ കീഴിലാക്കിയതിനെതിരെ പ്രതിഷേധിക്കാൻ പോലും ചാവറക്ക് കഴിഞ്ഞില്ല.[1]
  1. ജോസഫ് പുലിക്കുന്നേൽ കേരള ക്രൈസ്തവ ചരിത്രം വിയോജനക്കുറിപ്പുകൾ