ഡാറാ-സ്മൈൽ കമ്പനി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:00, 6 മേയ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('കേരളത്തിലെ വ്യവസായവത്കരണത്തിൻറെ ഉദയം കുറിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ വ്യവസായവത്കരണത്തിൻറെ ഉദയം കുറിച്ച ഫാക്ടറിയാണ് ആലപ്പുഴയിലെ ഡാറാ-സ്മൈൽ കയർ ഫാക്ടറി. 1859ലാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെ ആദ്യത്തെ ഫാക്ടറിയായ ഇവിടെയാണ്‌ കേരളത്തിലെ ആദ്യത്തെ തൊഴിലാളിവർഗ്ഗം ഉടലെടുത്തത്. Darragh, Smail & Co. Ltd. - Manufactures Domestic and Calcutta Cocoa Mats and Mattings എന്നായിരുന്നു കമ്പനിയുടെ പേര്. ഇതിൻറെ ഓഫീസ് 177 water street New York ആയിരുന്നു. ജെയിംസ് ഡാറായും ഹെൻറി സ്മെയ്ലും കമ്പനിയുടെ പങ്കാളികളായിരുന്നു.

"https://wiki.kssp.in/index.php?title=ഡാറാ-സ്മൈൽ_കമ്പനി&oldid=5919" എന്ന താളിൽനിന്ന് ശേഖരിച്ചത്