"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 47: വരി 47:


=<font color=red><b>പ്രവർത്തനങ്ങൾ</b></font>=
=<font color=red><b>പ്രവർത്തനങ്ങൾ</b></font>=
'''വിദ്യാഭ്യാസ ശില്പശാല'''
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.
=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിച്ചു.   
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിച്ചു.   

16:01, 17 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
പാലക്കാട്
{{{Picture}}}
പ്രസിഡന്റ് എം.എം.പരമേശ്വരൻ
സെക്രട്ടറി പി.കെ.നാരായണൻ
ട്രഷറർ കെ.എസ്.സുധീർ
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ഡയാറസ്ട്രീറ്റ്
പാലക്കാട്
ഫോൺ 0491 2544432
ഇ-മെയിൽ [email protected]
ബ്ലോഗ് .........................
മേഖലാകമ്മറ്റികൾ തൃത്താല
പട്ടാമ്പി
ചെർപ്പുളശ്ശേരി
ഒറ്റപ്പാലം
മണ്ണാർക്കാട്
പാലക്കാട് (മേഖല)
ചിറ്റൂർ
കൊല്ലങ്കോട്
കുഴൽമന്ദം
ആലത്തൂർ

പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ ശില്പശാല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.

പാഠ്യപദ്ധതി താരതമ്യ പഠനം
പുസ്തക പ്രകാശനവും ചർച്ചയും

26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.

വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത (പരിഷദ് ചെർപ്പുളശ്ശേരി മേഖലാ സെക്രട്ടറി) അവതരിപ്പിച്ചു.

ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ്‌ പാലക്കാട്‌) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്‌,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു.

നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം

നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്റ്ററേറ്റിനു മുന്നിൽ ജൂലൈ 19ന് ഏകദിന ഉപവാസസമരം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ സമരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. ജില്ല്ല പരിസരവികസന സമിതി ചെയർമാൻ ഡോ.സുധി സ്വാഗതം പറഞ്ഞു. കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. വി.ആർ. രഘുനന്ദനൻ പരിഷത്തിന്റെ നിലപാടുകൾ വിശദീകരിച്ചു.

കേരളത്തിലെ കാർഷികസംസ്കാരവും കൃഷിഭൂമിയിൽ കാലങ്ങളായി വന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ജില്ലാകമ്മറ്റി അംഗം ലിയോണാർഡ് സംസാരിച്ചു. തുടർന്ന് പരിസ്ഥിതിപ്രവർത്തകനായ കെ. ശരവണകുമാർ, കൃഷി ആത്മാംശമാക്കിയ നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര, കർഷകസംഘം ജില്ലാ ജോ.സെക്രട്ടറി ജോസ് മാത്യൂസ്, കേന്ദ്രനിർവ്വാഹകസമിതി അംഗം കെ.മനോഹരൻ എന്നിവർ സംസാരിച്ചു.

പരിപാടികൾ ചിത്രങ്ങളിലൂടെ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.
"https://wiki.kssp.in/index.php?title=പാലക്കാട്&oldid=1566" എന്ന താളിൽനിന്ന് ശേഖരിച്ചത്