കൂടുതൽ പ്രവർത്തനചിത്രങ്ങൾ:ചെർപ്പുളശ്ശേരി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:32, 3 ഒക്ടോബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devadas (സംവാദം | സംഭാവനകൾ)

മദ്യപാനം അന്തസ്സല്ല,അപമാനമാണ്, ക്യാമ്പേയ് ൻ

മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിൽ മനോഹരൻ മാസ്ററർ ക്ലാസ് എടുക്കുന്നു. മദ്യപാനം അന്തസ്സല്ല,അപമാനമാണ്ക്യാമ്പേയിന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 02.10.2012 ന് ചെർപ്പുളശ്ശേരി ബസ്ററാന്റിൽ വെച്ചു നടന്ന ബോധവൽക്കരണയോഗത്തിന്റെ ദൃശ്യങ്ങൾ.