ടെലീറ്റാ സമരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:15, 6 മേയ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('1939 സെപ്റ്റംബർ 1നു രണ്ടാം ലോകമഹായുദ്ധം ആരംഭിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1939 സെപ്റ്റംബർ 1നു രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. കയർ ഉത്പന്നങ്ങൾക്ക് വൻ ഡിമാൻഡ്. ടെലീറ്റാ കയർബാഗ് നിർമ്മാണത്തിന് വൻ തോതിൽ ഓഡറുകൾ. എന്നാൽ മുതലാളിമാർ ടെലീറ്റാബാഗ് നിർമ്മാണക്കൂലി വെട്ടിക്കുറച്ചു. തൊഴിലാളികൾ പണിമുടക്കി. ഫാക്ടറി ലോക്കൗട്ടിൽ ഒടുവിൽ ഒത്തുതീർപ്പ്. പൂർവ്വകാല പ്രാബല്യത്തോടെ കൂലിക്കുടിശ്ശിക തൊഴിലാളികൾ നേടിയ ഇന്ത്യയിലെ ആദ്യത്തെ സമരം. കയർ വ്യവസായത്തിലെ കൂട്ടായ വിലപേശലിന്റെ തുടക്കം.

"https://wiki.kssp.in/index.php?title=ടെലീറ്റാ_സമരം&oldid=5927" എന്ന താളിൽനിന്ന് ശേഖരിച്ചത്