കോഴിക്കോട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Share/Save/Bookmark
Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
Transit of Venus 2012 at Alappuzha.jpg
പ്രസിഡന്റ് പി കെ ബാലകൃഷ്ണൻ
സെക്രട്ടറി ടി.പി. ദാമോദരൻ
ട്രഷറർ എ പി പ്രേമാനന്ദ്
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ ksspkkd@gmail.com
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

[[കോഴിക്കോട് ജില്ല]] കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്‌.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.

2013 ഏപ്രിൽ 7,8 തീയതികളിൽ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. പി കെ ബാലകൃഷ്ണൻ (പ്രസിഡന്റ്), കെ പ്രഭാകരൻ, ഗിരിജാപാർവതി (വൈസ് പ്രസിഡന്റുമാർ), ടി പി ദാമോദരൻ (സെക്രട്ടറി), പി വിജയൻ, സി പ്രേമരാജൻ (ജോ. സെക്രട്ടറിമാർ), ഏ പി പ്രേമാനന്ദ് (ട്രഷറർ) എന്നിവരാണു ഭാരവാഹികൾ.

"http://wiki.kssp.in/w/index.php?title=കോഴിക്കോട്&oldid=3733" എന്ന താളിൽനിന്നു ശേഖരിച്ചത്