20
തിരുത്തലുകൾ
വരി 400: | വരി 400: | ||
വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത് | വജ്രജൂബിലി വർഷത്തിൽ കൂടുതൽ കട്ടായ പ്രവർത്തനം നടത്താൻ നാളിതുവരെയുള്ള അനുഭവങ്ങളെ അടിത്തറയാക്കാനാണ് മെഴുവേലി പഞ്ചായത്തിലെ പരിഷത്ത് പ്രവർത്തകർ ശ്രദ്ധിക്കുന്നത് | ||
6ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രം (Rural Technology Centre) | |||
മെഴുവേലി പഞ്ചായത്ത് | |||
ഉള്ളന്നൂർ | |||
ഡിസംബർ 18ന് ആരംഭിച്ചു | |||
31/10/21 ന് | |||
ഉള്ളന്നൂർ പേഴു നിൽക്കുന്നതിൽ ഭവനത്തിൽ കൂടിയ പരിഷത്ത് യോഗം സയൻസ് സെൻ്റർ ആരംഭിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമെടുത്തത്. | |||
യോഗ തീരുമാനങ്ങൾ | |||
ഉള്ളന്നൂർ കേന്ദ്രീകരിച്ച് സയൻസ് സെൻറർ ആരംഭിക്കണം | |||
യോഗത്തിൽ വെച്ച് പരിഷത്ത് മുൻ മേഖലാ സെക്രട്ടറി (1991) എസ് ഷാ സ്വന്തം കെട്ടിടം സയൻസ് സെൻ്ററിനായി വിട്ടു നൽകാൻ സമ്മതിച്ചു | |||
പറയങ്കരയിൽ എസ് ഷായുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെൻ്ററിൻ്റെ നടത്തിപ്പിനായി ഒരു കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു | |||
കമ്മറ്റിയംഗങ്ങൾ | |||
1. പി എസ് ജയചന്ദ്രൻ | |||
2. ലത ടീച്ചർ (മേഖലാ പ്രസിഡൻ്റ്) | |||
2. പി എസ് ജീമോൻ | |||
3. പി ആർ ശ്രീകുമാർ | |||
4. വി എസ് ബിന്ദു കുമാർ | |||
5. കെ സുരേഷ്കുമാർ | |||
6. സുജ എ ആർ | |||
7. സണ്ണി വർഗീസ് | |||
8.പി വി ദേവരാജൻ | |||
9. കവി | |||
10.ബൽറാം | |||
11. ഡോ. ടി പി കലാധരൻ | |||
സയൻസ് സെൻററിൻ്റെ ദൈനംദിന ചുമതല പിഎസ് ജയചന്ദ്രൻ | |||
അക്കാദമിക ചുമതല | |||
സുരേഷ് കുമാർ കെ | |||
ജീമോൻ പി എസ് | |||
വി എസ് ബിന്ദു കുമാർ | |||
LED പരിശീലനത്തിൽ പങ്കെടുക്കുന്നതിന് | |||
പി എസ് ജയചന്ദ്രൻ | |||
സണ്ണി വർഗീസ് | |||
കെ സുരേഷ്കുമാർ | |||
സാമ്പത്തിക ചുമതല; ലത ടീച്ചർ | |||
പ്രാരംഭ പ്രവർത്തന മൂലധനം അംഗങ്ങളിൽ നിന്നും കണ്ടെത്തണം | |||
''ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ'' | |||
1. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ( ചൂടാറാപ്പെട്ടി, ഫിലമെൻറ് രഹിത ഗ്രാമം, LED ബൾബുകളുടെ വ്യാപനം, LED ക്ലിനിക്ക്) | |||
2. ഉറവിട മാലിന്യ സംസ്കരണം ( ബയോഗ്യാസ് പ്ലാൻ്റുകൾ, ബയോ ബിന്നുകൾ എന്നിവ സ്ഥാപിക്കുന്നതിന് സാങ്കേതിക പിന്തുണ ) | |||
3. ശുദ്ധജല ലഭ്യത വർധിപ്പിക്കൽ (ജലപരിശോധന, കിണർ റീചാർജിംഗ്) | |||
4. പാഴ്വസ്തുക്കളുടെ പുനരുപയോഗം | |||
5. വീട്ടുമുറ്റ മത്സ്യക്കുളം | |||
6. മുട്ട ഭവനം പദ്ധതി | |||
7. സോപ്പ് നിർമാണ പരിശീലനം | |||
8. വിദ്യാർഥികൾക്കും സമൂഹത്തിനും വികസന സംഘങ്ങൾക്കുമുള്ള പരിശീലന പരിപാടികൾ | |||
9. ചെറുകിട വരുമാന ദായക പദ്ധതികൾ | |||
10. ഹരിത ഉപകരണങ്ങളുടെയും സാമഗ്രികളുടെയും ഉൽപാദനത്തിനും വിതരണത്തിനുമുള്ള സാങ്കേതിക സഹായം. | |||
തുരുത്തിക്കരയിൽ മെഴുവേലിയിൽ നിന്നുള്ള ഒരു ടീം പഠന സന്ദർശനം നടത്തിയ ശേഷമാണ് സയൻസ് സെൻറർആരംഭിക്കുന്നതിനു തീരുമാനമെടുത്തത്. |
തിരുത്തലുകൾ