54
തിരുത്തലുകൾ
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 50: | വരി 50: | ||
ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. | ഇത്തരം ഒരവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കേണ്ടത്അത്യാവശ്യമാണെന്ന് തോന്നി. എന്നാൽ പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കാൻ പലരും തയ്യാറാവുന്നുണ്ടെങ്കിലും അംഗത്വമെടുക്കാനോ പ്രവർത്തകരാകാനോ ഭൂരിഭാഗവും തയ്യാറല്ല. ഈ പരിമിതികൾ മറികടന്നുകൊണ്ട് പരിഷത്ത് യൂണിറ്റുകളുടെയും അംഗങ്ങളുടെയും എണ്ണം പഞ്ചായത്തിൽ വർധിപ്പിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. | ||
=== '''ആദ്യകാല യൂണിറ്റുകൾ''' === | |||
1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു. | 1991 ലാണ് അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. മടിക്കൈ ഗവ.ഹൈസ്കൂൾ ഗണിതാധ്യാപകൻ ശ്രീ.എം.കെ രാജഗോപാലൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സെക്രട്ടറി. കവിണിശ്ശേരി കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും. തൊട്ടടുത്ത ദിവസം തന്നെ മടിക്കൈ ബാങ്കിൽ ഒരു എസ്.ബി അക്കൗണ്ട്തുടങ്ങി. മേഖലയിൽ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ഏക യൂണിറ്റ് ആയിരുന്നു അമ്പലത്തുകര. പരിഷദ് ശൈലിയനുസരിച്ച് സാമ്പത്തിക സുതാര്യതയോടും സാമ്പത്തിക ഭദ്രതയോടും കൂടിത്തന്നെയായിരുന്നു യൂണിറ്റിന്റെ പ്രവർത്തനം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ പങ്കാളികളായവരും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരുമായിരുന്നു യൂണിറ്റ് രൂപീകരണത്തിന് താൽപര്യമെടുത്തത്. 2010 വരെ അമ്പലത്തുകര എന്ന പേരിൽത്തന്നെ യൂണിറ്റ് പ്രവർത്തിച്ചു. പിന്നീട് പുല്ലൂർ-പെരിയ പഞ്ചായത്തിൽ അമ്പലത്തറ എന്ന പേരിൽ പുതിയ യീണിറ്റ് രൂപീകരിച്ചപ്പോൾ പേരിലെ സാമ്യം ഉണ്ടാക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ജില്ലാക്കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മടിക്കൈ എന്ന് പുനർനാമകരണം ചെയ്തു. | ||
വരി 60: | വരി 60: | ||
ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു. | ബഹുരാഷ്ട്ര ഭീമൻമാരുടെ അയൊഡൈസ്ഡ് ഉപ്പ് പ്രചരിപ്പിക്കാൻ വേണ്ടി രാജീവ്ഗാന്ധി ഗവൺമെന്റ് കല്ലുപ്പ് നിരോധിക്കുകയുണ്ടായി. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന ഈ തീരുമാനത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ സംസ്ഥാനവ്യാപകമായി ജാഥകൾ സംഘടിപ്പിച്ചു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജാഥ ബങ്കളത്തുനിന്ന് ആരംഭിച്ച് കാൽനടയായി നീലേശ്വരം വരെ പോവുകയുണ്ടായി. വൻ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു പരിപാടിയായിരുന്നു ഇത്. ഹാലി ധൂമകേതുവിന്റെ വരവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് വെച്ച് നടന്ന സംസ്ഥാന തല ജ്യോതിശാസ്ത്ര ക്യാമ്പിൽ ബങ്കളം യൂണിറ്റ് സെക്രട്ടറി പങ്കെടുക്കുകയും തുടർന്ന് യൂണിറ്റ് പരിധിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. എരിക്കുളം വയലിൽ വെച്ച് നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളുംഅടക്കം വൻജനാവലി പങ്കെടുത്തു. ധൂമകേതുവിന്റെവരവിനെക്കുറിച്ചുള്ള ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. ധൂമകേതുക്കളെയും മറ്റ് ആകാശഗോളങ്ങളെക്കുറിച്ചുമുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഈ പരിപാടികൊണ്ട് സാധിച്ചു. | ||
1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് ''<u>നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ.</u>'' തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് പരിധിയിൽപ്പെട്ട ബങ്കളം, കൂട്ടപ്പുന്ന, പള്ളത്തുവയൽ, എരിക്കുളം, നാര, കോളിക്കുന്ന്, ചാളക്കടവ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ശാന്തടീച്ചറും ജില്ലാതല പരിശീലനം നേടിയ കുമാരൻ മാഷ്, കണ്ണൻമാഷ് എന്നിവരും ചെറുവത്തൂരിലെ വിജയകുമാറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കൽ. പണ്ടാരത്തിൽ അമ്പു, വി കണ്ണൻ മാഷ് എന്നിവര‌്‍ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ധാരാളം വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കപ്പെട്ടു. | 1984 ൽ സംഘടന സംസ്ഥാനത്താകെ നടത്തിയ പരിപാടിയാണ് ''<u>നാം ജീവിക്കുന്ന ലോകം ക്ലാസ്സുകൾ.</u>'' തൃശ്ശൂർ അപ്പൻ തമ്പുരാൻ ഹാളിൽ വെച്ച് നടന്ന പരിശീലനത്തിൽ ബങ്കളം യൂണിറ്റിൽ നിന്ന് ശാന്തടീച്ചർ പങ്കെടുത്തു. തുടർന്ന് യൂണിറ്റ് പരിധിയിൽപ്പെട്ട ബങ്കളം, കൂട്ടപ്പുന്ന, പള്ളത്തുവയൽ, എരിക്കുളം, നാര, കോളിക്കുന്ന്, ചാളക്കടവ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ശാന്തടീച്ചറും ജില്ലാതല പരിശീലനം നേടിയ കുമാരൻ മാഷ്, കണ്ണൻമാഷ് എന്നിവരും ചെറുവത്തൂരിലെ വിജയകുമാറും ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബങ്കളം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കൽ. പണ്ടാരത്തിൽ അമ്പു, വി കണ്ണൻ മാഷ് എന്നിവര‌്‍ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ധാരാളം വീടുകളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിക്കപ്പെട്ടു. പരിഷത്തിന് ഏറ്റവും ജനകീയത നേടിക്കൊടുത്ത പ്രവർത്തനമായിരുന്നു ഇത്. 1987 ൽ ഭോപ്പാലിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽ യൂണിറ്റിൽ നിന്ന് വി കണ്ണൻ മാഷ്, പണ്ടാരത്തിൽ അമ്പു, സൗദാമിനി ടീച്ചർ, മകൾ സജിത, ശാന്ത ടീച്ചർ, ഭർത്താവ് ഗോപാലൻ, മകൻ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ഒന്നാംഘട്ട ആരോഗ്യ സർവ്വേയിൽ മുണ്ടോട്ടെ മുത്തുമണിയാണിയുടെ വീട്ടിൽ നടന്ന സർവ്വേ, ബാലവേദി പ്രവർത്തനമായി കിളിക്കൂട്ടം കലാജാഥയ്ക്ക് ബങ്കളത്ത് നൽകിയ സ്വീകരണം എന്നിവ എടുത്തുപറയാവുന്ന പ്രവർത്തനങ്ങളാണ്. ആറ്റിപ്പീൽ അമ്പാടി മാഷുടെ മകൻ സുമേഷ് കിളിക്കൂട്ടം കലാജാഥയിലെ സ്ഥിരാംഗമായിരുന്നു. |
തിരുത്തലുകൾ