അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:26, 18 ഡിസംബർ 2021
(ചെ.)
വരി 65: വരി 65:
കൊടക്കാട് നാരായണൻ മാഷുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് 1991ൽ അമ്പലത്തുകരയിൽ യൂണിറ്റ് രൂപീകരിക്കുന്നത്. ബങ്കളം യൂണിറ്റ് കൊഴിഞ്ഞുപോയതോടെ കണ്ണൻമാഷ്, പണ്ടാരത്തിൽ അമ്പു, ശാന്ത ടീച്ചർ, അമ്പാടിമാഷ് എന്നിവരുടെ അംഗത്വം അമ്പലത്തുകര യൂണിറ്റിലേക്ക് മാറ്റി. യൂണിറ്റിന്റെ ആരംഭ കാലത്ത് 35 ഓളം അംഗങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. കവിണിശ്ശേരി കുഞ്ഞിരാമൻ മാഷുടെ പ്രവർത്തന മികവ് അംഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ വളരെസഹായിച്ചു. യുവാക്കളായ അംഗങ്ങളിൽ പലരും മാഷിന്റെ ശിഷ്യന്മാരായിരുന്നു. കണിയിൽ വിനോദ്, എം രഘുനാഥൻ തലക്കാനം, കെ ദിനേശൻ ആലയി, കെ രവി ആലയി, എരിത്തോടത്ത് ചന്ദ്രൻ, കെ വി രാജു കൂക്കളവളപ്പിൽ, ബാലകൃഷ്ണൻ, ഗംഗാധരൻ കുണ്ടേന, വി മധുസൂദനൻ, ഉണ്ണിക്കൃഷ്ണൻ കടവാംകോട്ട്, എം രമേശൻ കുണ്ടേന, പ്രീതി കുണ്ടേന, സുമ കുണ്ടേന, ടി വി ഓമന ചുള്ളിമൂല, അങ്കൺവാടി വർക്കർ  ശാരദടീച്ചർ, കുണ്ടേനയിലെ ഹിന്ദി ടീച്ചർ ശാരദ തു‍ടങ്ങി ഒട്ടേറെ അംഗങ്ങൾ അന്ന് യൂണിറ്റിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  

==== '''പ്രവർത്തനങ്ങൾ''' ====
1993 ജൂലായ് 23ന് ഉദ്ഘാടനം ചെയ്യപ്പെട്ട മടിക്കൈ കോംപ്ലക്സ് പഠനോത്സവം വിജയിപ്പിക്കുന്നതിൽ അമ്പലത്തുകര യൂണിറ്റിന്റെ മേൽക്കൈ ഉണ്ടായിരുന്നു. ശ്രീ പപ്പൻ കുട്ടമത്ത് മാഷ് കൺവീനറായ സമിതിയുടെ ജോയിന്റ് കൺവീനറായി കവിണിശ്ശേരി കുഞ്ഞിരാമൻ മാഷും അക്കാദമിക് കമ്മിറ്റി അംഗമായി ശാന്ത ടീച്ചറും പ്രവർത്തിച്ചു. 1994 മെയ് വരെ നീണ്ടു നിന്ന പഠനോത്സവം മടിക്കൈ പഞ്ചായത്തിന്റെ പേര് സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിൽത്തന്നെ അറിയപ്പെടാൻ കാരണമായി. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ മുഴുവൻ അക്കാദമിക സഹായവും ഡയറ്റിന്റെ പിന്തുണയോടെ പരിഷത്തിന്റേതായിരുന്നു. മടിക്കൈ പഞ്ചായത്തിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ വെളിപ്പെട്ട ഒരു സന്ദർഭം  കൂടിയായിരുന്നു പഠനോത്സവം. ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ 1994 മെയ് മാസത്തിൽ ഒ എം ശങ്കരൻ മാഷ്, ഡയറ്റ് പ്രിൻസിപ്പാൾ, വി കെ ശശിധരൻ മാഷ് തുടങ്ങിയവർ പങ്കെടുത്ത യോഗം അമ്പലത്തുകരയിൽ ചേർന്നു.

54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10159" എന്ന താളിൽനിന്ന് ശേഖരിച്ചത്