54
തിരുത്തലുകൾ
(ചെ.) (→പ്രവർത്തനങ്ങൾ) |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 79: | വരി 79: | ||
പരിഷത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവർനങ്ങളിൽ ഒന്നാണ് സ്വാശ്രയ കോളേജുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള സമരം. ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും കേവല പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം പ്രക്ഷോഭ പരിപാടികളും പരിഷത്ത് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി 1999 മെയ് 14 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ 11മണി മുതൽ മെയ് 15 രാവിലെ 11 മണിവരെ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. | പരിഷത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവർനങ്ങളിൽ ഒന്നാണ് സ്വാശ്രയ കോളേജുകൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള സമരം. ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കുകയും കേവല പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതോടൊപ്പം പ്രക്ഷോഭ പരിപാടികളും പരിഷത്ത് സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി 1999 മെയ് 14 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ 11മണി മുതൽ മെയ് 15 രാവിലെ 11 മണിവരെ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ യൂണിറ്റിൽ നിന്ന് കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. | ||
'''പുളിക്കാൽ യൂണിറ്റ് രൂപീകരണം''' | |||
2000 ജനുവരി 12ന് പുളിക്കാലിൽ കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ ഒരു പുതിയ യൂണിറ്റ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയ കെ സുജാത പ്രസിഡണ്ടും പി ശ്രീധരൻ സെക്രട്ടറിയും ആയി പ്രവർത്തിച്ച യൂണിറ്റിൽ നളിനി പി, രാഘവൻ ഏ തുടങ്ങി 12ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. യൂണിറ്റിലെ വനിതാ അംഗങ്ങൾ കാഞ്ഞങ്ങാട് പരിഷദ്ഭവനിൽ വെച്ച് സോപ്പ് നിർമാണ പരിശീലനം നേടുകയും കുറച്ചു കാലം ഒരു തൊഴിൽ എന്ന നിലയിൽ സോപ്പുണ്ടാക്കി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. | |||
കേരളപഠനം ഒന്നാം ഘട്ടത്തിൽ മടിക്കൈ പഞ്ചായത്തിൽ തെരെഞ്ഞെടുക്കപ്പെട്ട വീടുകളിൽ ഒന്ന് പുളിക്കാൽ യൂണിറ്റ് അംഗമായ നളിനിയുടെ വീട് ആയിരുന്നു. മറ്റൊന്ന് കക്കാട്ട് ഒരു സമദായാചാര്യൻ കാർന്നോന്റെ വീടായിരുന്നു. ജില്ലാക്കമ്മിറ്റി അംഗങ്ങളുടെ കൂടെ ശാന്ത ടീച്ചർ, കണ്ണൻമാഷ് എന്നിവരും ചേർന്ന് സർവ്വേ പൂർത്തിയാക്കി. പരിഷദ് പ്രവർത്തകർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന സ്നേഹം നേരിട്ട് അനുഭവപ്പെട്ട സന്ദർമായിരുന്നു അത്. |
തിരുത്തലുകൾ