418
തിരുത്തലുകൾ
വരി 48: | വരി 48: | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പെരിയ പോളിയിലേയും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിലെയും NSS വോളന്റിയർ മാർക്ക് പ്രൊഫസർ. M ഗോപലൻ ബോധവത്കരണ ക്ലാസ്സ് എടുത്തു. ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ള ശാസ്ത്രീയ രീതിയെ ക്കുറിച്ച് പെരിയ പോളിയിലെയും തൃക്കരിപ്പൂർ പോളിയിലെയും NSS വോളന്റിയർ മാക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് കൈകാര്യം ചെയ്തത് Dr. Brijesh ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹ സമിതി അംഗം പെരിയ പോളിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബില ആഘോഷിച്ചു. തോട് വൃത്തിയാക്കുമ്പോഴും തടയണ കെട്ടുമ്പോഴും ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. NSS വോളന്റിയേർസിനു വേണ്ടി പ്രൊഫ. M ഗോപാലൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പാമ്പിനെ കുറിച്ചുള്ള അന്ധവിശ്വാസം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ് NSS വിദ്യാർത്ഥികൾക്കൾക്കായി സംഘടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പെരിയ പോളിയിലേയും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിലെയും NSS വോളന്റിയർ മാർക്ക് പ്രൊഫസർ. M ഗോപലൻ ബോധവത്കരണ ക്ലാസ്സ് എടുത്തു. ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ള ശാസ്ത്രീയ രീതിയെ ക്കുറിച്ച് പെരിയ പോളിയിലെയും തൃക്കരിപ്പൂർ പോളിയിലെയും NSS വോളന്റിയർ മാക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് കൈകാര്യം ചെയ്തത് Dr. Brijesh ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹ സമിതി അംഗം പെരിയ പോളിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബില ആഘോഷിച്ചു. തോട് വൃത്തിയാക്കുമ്പോഴും തടയണ കെട്ടുമ്പോഴും ശ്രദ്ധക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. NSS വോളന്റിയേർസിനു വേണ്ടി പ്രൊഫ. M ഗോപാലൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പാമ്പിനെ കുറിച്ചുള്ള അന്ധവിശ്വാസം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ് NSS വിദ്യാർത്ഥികൾക്കൾക്കായി സംഘടിപ്പിച്ചു. | ||
===പ്രവർത്തനം രണ്ട്=== | |||
മാസികാ പ്രചരണത്തിന്റെ ഭാഗമായി 87 മാസികകൾ ചേർത്തു. | |||
===പ്രവർത്തനം മൂന്ന്=== | |||
ഊർജ്ജ വണ്ടിയുടെ പര്യടന വേളയിൽ ചൂടാറാപ്പെട്ടി, ബയോബിൻ തുടങ്ങിയ പി.പി.സി. ഉൽപന്നങ്ങളുടെ പ്രചരണം നടന്നു. | |||
==ചിത്രങ്ങൾ== |
തിരുത്തലുകൾ