418
തിരുത്തലുകൾ
വരി 31: | വരി 31: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ഗ്രാമപഞ്ചായത്ത്''' | | '''ഗ്രാമപഞ്ചായത്ത്''' | ||
| | | കുറ്റിക്കോൽ | ||
|- | |- | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
വരി 40: | വരി 40: | ||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | ||
|} | |} | ||
ബേത്തൂർപ്പാറ യുണിറ്റ്. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒരു യീണിറ്റാണിത്. രണ്ട് വാർഡ് ഉൾപ്പെടുത്തി ബേത്തൂർപ്പാറ കേന്ദ്രമായി 2011 ഏപ്രിൽ മാസത്തിൽ യൂണിറ്റ് നിലവിൽ വന്നു. പി. ലോഹിതാക്ഷൻ സെക്രട്ടറിയും, കെ. കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡണ്ടും, എം. ദാമോദരൻ മാസ്റ്റർ വൈസ് പ്രസിഡണ്ടും, കെ. ഗോപി മാസ്റ്റർ ജോ. സെക്ക്രട്ടറിയുമായ കമ്മിറ്റി രൂപീകരിച്ചു. അന്ന് 15 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നു. മേൽ ഘടകത്തിൽ നിന്നും കിട്ടുന്ന നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചു. യൂറിക്ക വിജ്ഞാ നോത്സവം, സോപ്പ് പരിശിലനം എന്നിവ നടത്തി. രണ്ട് വർഷം വരെ നല്ല നിലയിൽ പ്രവർത്തിച്ച യൂണിറ്റ് സെക്രട്ടറി സ്ഥലത്ത് ഇല്ലാതെയായപ്പോൾ നിശ്ചലമായി. വീണ്ടും 2015 ൽ സജീവമായി. നിലവിൽ 35 അംഗങ്ങൾ ഉണ്ട്. | |||
2018 കലാജാഥയ്ക്ക് കോളിക്കുണ്ട് ചെഗുവേര വായനശാലയുമായി സഹകരിച്ച് നൽകിയ സ്വീകരണം ജനപങ്കാളിത്തം കൊണ്ട് ജില്ലയിൽ തന്നെ മികച്ചതായി. 2020 ൽ വീട്ടുമുറ്റ ജാഥാ പരിപാടി ചൊട്ടത്തോൽ പ്രദേശത്തായിരുന്നു. എം.ജി വായനശാല - കൊസാംബി കലാ കായിക കേന്ദ്രവുമായി സഹകരിച്ച് ബാലവേദി രൂപീകരിച്ചിട്ടുണ്ട്. ബാലവേദിയുടെ നേതൃത്വത്തിൽ ശാസ്ത്ര ബാലോത്സവം നടത്തി. 32 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.കോവിഡ് കാലത്ത് സഞ്ചരിക്കുന്ന വായനശാലയിലൂടെ പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു. '''20 മാസിക വരിക്കാർ''' യൂണിറ്റിലുണ്ട്. കൂടാതെ ശാസ്ത്ര കേരളം യൂറിക്ക സ്പെഷ്യൽ പതിപ്പുകളും പ്രചരിപ്പിച്ചു. വനിതകളെ പല പ്രവർത്തനത്തിലും പങ്കാളിയാക്കാൻ കഴിയാറുണ്ട്. ബേത്തൂർ പാറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, എ. എൽ. പി. സ്കൂൾ കൊസാംബി കല കായിക കേന്ദ്രം'. ഇ. കെ. നായനാർ അർട്സ് ക്ലബ് ചൊട്ടത്തോൽ, ചെഗുവേര വായനശാല കോളിക്കുണ്ട്. സ്വാശ്രയ സംഘം കുറ്റിയടുക്കം. ഇവരുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത് |
തിരുത്തലുകൾ