348
തിരുത്തലുകൾ
വരി 1: | വരി 1: | ||
=== ആമുഖം === | === '''ആമുഖം''' === | ||
[[വയനാട്]] ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്. | [[വയനാട്]] ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്. | ||
==== പ്രാദേശിക ചരിത്രം ==== | ==== '''പ്രാദേശിക ചരിത്രം''' ==== | ||
1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്. | 1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്. | ||
ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു. | ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു. | ||
വരി 7: | വരി 7: | ||
കുടിയേറ്റത്തിന്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്. | കുടിയേറ്റത്തിന്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്. | ||
==== പശ്ചാത്തലം ==== | ==== '''പശ്ചാത്തലം''' ==== | ||
മുപ്പതുവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്. | മുപ്പതുവർഷങ്ങൾക്കു മുൻപ് വൈദ്യുതിയും ഫോണും ഉണ്ടായിരുന്നില്ല. 1980കളിൽ ശാസ്ത എന്ന ഒരു ബസ് ബത്തേരിയക്ക് സർവ്വീസ് നടത്തിയിരുന്നു. അതിനു മുൻപ് കാൽനടയായാണ് പുൽപ്പള്ളി വരെ പോയിരുന്നത്. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്. | ||
==== വികസനം ==== | ==== '''വികസനം''' ==== | ||
വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | ||
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾക്കും പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പയ്യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പംനം മതിയാക്കി.1977 ൽ സെന്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി. | കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾക്കും പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പയ്യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പംനം മതിയാക്കി.1977 ൽ സെന്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി. | ||
വരി 19: | വരി 19: | ||
ചെറുപ്പക്കാർ പി.എസ്.സി പരീക്ഷയ്ക്ക് ഒറ്റയ്ക്കും കൂട്ടായും തയ്യാറെടുപ്പു നടത്തിയതിന്റെ ഫലമായി പി.എസ്.സി പരീക്ഷകളിൽ അൻപതിലധികം പേർ വിജയിക്കുകയും വിവിധ സർക്കാർ ഓഫീസുകളിൽ നിയമിതരാകുകയും ചെയ്തത് ഈ ഗ്രാമത്തിന് കരുത്തു പകർന്നു. | ചെറുപ്പക്കാർ പി.എസ്.സി പരീക്ഷയ്ക്ക് ഒറ്റയ്ക്കും കൂട്ടായും തയ്യാറെടുപ്പു നടത്തിയതിന്റെ ഫലമായി പി.എസ്.സി പരീക്ഷകളിൽ അൻപതിലധികം പേർ വിജയിക്കുകയും വിവിധ സർക്കാർ ഓഫീസുകളിൽ നിയമിതരാകുകയും ചെയ്തത് ഈ ഗ്രാമത്തിന് കരുത്തു പകർന്നു. | ||
==== സ്ഥാപനങ്ങൾ ==== | ==== '''സ്ഥാപനങ്ങൾ''' ==== | ||
ഗവ.എൽ.പി.സ്കൂൾ മരക്കടവ് | ഗവ.എൽ.പി.സ്കൂൾ മരക്കടവ് | ||
വരി 54: | വരി 54: | ||
ലാക്കേഴ്സ് ക്ളബ് കബനി ഗിരി | ലാക്കേഴ്സ് ക്ളബ് കബനി ഗിരി | ||
==== ആദിവാസി കോളനികൾ ==== | ==== '''ആദിവാസി കോളനികൾ''' ==== | ||
വളരെക്കാലം മുൻപു തന്നെ ആദിവാസി വിഭാഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. | വളരെക്കാലം മുൻപു തന്നെ ആദിവാസി വിഭാഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. | ||
വരി 61: | വരി 61: | ||
പണിയർ, കുറുമർ, അടിയന്മാർ എന്നീ വിഭാഗങ്ങളാണ് മരക്കടവ്, ഡിപ്പോ,കെഞ്ചൻ പാടി എന്നീ കോളനികളിലായി താമസിക്കുന്നത് | പണിയർ, കുറുമർ, അടിയന്മാർ എന്നീ വിഭാഗങ്ങളാണ് മരക്കടവ്, ഡിപ്പോ,കെഞ്ചൻ പാടി എന്നീ കോളനികളിലായി താമസിക്കുന്നത് | ||
==== പ്രവർത്തന പ്രദേശങ്ങൾ ==== | ==== '''പ്രവർത്തന പ്രദേശങ്ങൾ''' ==== | ||
കബനിഗിരി യൂണിറ്റ് കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ്്. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു. | കബനിഗിരി യൂണിറ്റ് കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ്്. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു. | ||
==== യൂണിറ്റ് ആരംഭം ==== | ==== '''യൂണിറ്റ് ആരംഭം''' ==== | ||
വിദ്യാഭ്യാസം ,പരിസ്ഥിതി എന്നീ മേഖലകളിലെ ആകർഷകമായ പ്രവർത്തനങ്ങളും കലാജാഥകളുമാണ് ഈ യൂണിറ്റിലെ പല പ്രവർത്തകരേയും പരിഷത്തിലേയ്ക്ക് ആകർഷിച്ചത്.സമ്പൂർണ സാക്ഷരത യജ്ഞത്തിലെ ഇടപെടലുകളും, ജനകീയ സൂത്രണ പരിപാടികളിലെ പ്രവർത്തനങ്ങളും വിജ്ഞാനോത്സവങ്ങളുമാണ് പുതിയ പ്രവർത്തകരെ ആകർഷിച്ചത് | വിദ്യാഭ്യാസം ,പരിസ്ഥിതി എന്നീ മേഖലകളിലെ ആകർഷകമായ പ്രവർത്തനങ്ങളും കലാജാഥകളുമാണ് ഈ യൂണിറ്റിലെ പല പ്രവർത്തകരേയും പരിഷത്തിലേയ്ക്ക് ആകർഷിച്ചത്.സമ്പൂർണ സാക്ഷരത യജ്ഞത്തിലെ ഇടപെടലുകളും, ജനകീയ സൂത്രണ പരിപാടികളിലെ പ്രവർത്തനങ്ങളും വിജ്ഞാനോത്സവങ്ങളുമാണ് പുതിയ പ്രവർത്തകരെ ആകർഷിച്ചത് | ||
വരി 75: | വരി 75: | ||
ആദ്യം നിർമ്മല ഹൈസ്കൂളിലും പിന്നീട് ഡിപ്പോ രമ്യ ക്ളബിലും, മരക്കടവ് ഗവ.എൽ.പി സ്കൂളിലും ആയിരുന്നു യോഗങ്ങൾ നടത്തിയത്.ശ്രുതി ഗ്രന്ഥാലയം തുടങ്ങിയപ്പോൾ അവിടെയും ഇടയ്ക്ക് കൂടുമായിരുന്നു. ഇപ്പോൾ പ്രധാനമായും ശ്രുതി ഗ്രന്ഥാലയത്തിലാണ് യൂണിറ്റ് യോഗങ്ങൾ നടത്തുന്നതു്. | ആദ്യം നിർമ്മല ഹൈസ്കൂളിലും പിന്നീട് ഡിപ്പോ രമ്യ ക്ളബിലും, മരക്കടവ് ഗവ.എൽ.പി സ്കൂളിലും ആയിരുന്നു യോഗങ്ങൾ നടത്തിയത്.ശ്രുതി ഗ്രന്ഥാലയം തുടങ്ങിയപ്പോൾ അവിടെയും ഇടയ്ക്ക് കൂടുമായിരുന്നു. ഇപ്പോൾ പ്രധാനമായും ശ്രുതി ഗ്രന്ഥാലയത്തിലാണ് യൂണിറ്റ് യോഗങ്ങൾ നടത്തുന്നതു്. | ||
=== ഭാരവാഹികൾ 2021 - 2 2 === | === '''ഭാരവാഹികൾ 2021 - 2 2''' === | ||
പ്രസിഡന്റ് -പി.റ്റി.പ്രകാശൻ | പ്രസിഡന്റ് -പി.റ്റി.പ്രകാശൻ | ||
സെക്രട്ടറി -ഷനിൽ എം.കെ. | സെക്രട്ടറി -ഷനിൽ എം.കെ. | ||
=== മുൻ ഭാരവാഹികൾ === | === '''മുൻ ഭാരവാഹികൾ''' === | ||
ആദ്യ പ്രസിഡന്റ് -വി.എസ്.ചാക്കോ | ആദ്യ പ്രസിഡന്റ് -വി.എസ്.ചാക്കോ | ||
സെക്രട്ടറി - സണ്ണി തട്ടാം പ റമ്പിൽ | സെക്രട്ടറി - സണ്ണി തട്ടാം പ റമ്പിൽ | ||
=== പ്രവർത്തനമേഖലകൾ === | === '''പ്രവർത്തനമേഖലകൾ''' === | ||
==== 1.വിദ്യാഭ്യാസം- വിജ്ഞാനോത്സവം ==== | ==== '''1.വിദ്യാഭ്യാസം- വിജ്ഞാനോത്സവം''' ==== | ||
====== "പoനം പാൽപ്പായസം ====== | ====== '''"പoനം പാൽപ്പായസം''' ====== | ||
====== അധ്യാപനം അതിമധുരം " ====== | ====== '''അധ്യാപനം അതിമധുരം "''' ====== | ||
എന്ന പരിഷത്ത് മുദ്രാവാക്യം സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയ കാലഘട്ടത്തിലാണ് കബ നിഗിരി യൂണിറ്റ് രൂപീകൃതമായത്. യൂണിറ്റ് പ്രവർത്തകരായ അധ്യാപകർ തങ്ങളുടെ ക്ളാസ് മുറികളിൽ ഈ മുദ്രാവാക്യം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിച്ചിരുന്നു. യൂണിറ്റ് തുടങ്ങുന്നതിനു മുൻപു തന്നെ യുറീക്ക ശാസ്ത്രകേരളം ക്വിസ് മൂന്നു സ്കൂളുകളിലും നടത്തിയിരുന്നു. സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ബാല ശാസ്ത് കോൺഗ്രസുകൾ തുടങ്ങിയവയ്ക്ക് നേതൃത്വം നല്കി. കബനി ഗിരിയുണിറ്റ് രൂപീകൃതമായതോടെ ഈ ഇടപെടലുകൾക്ക് ഒരു സാമൂഹ്യ പിന്തുണ കൂടി ലഭ്യമായി. 1995 ൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂന്നു വിദ്യാർത്ഥികൾ കബ നഗിരി നിർമ്മലാ ഹൈ സ്കൂളിൽ നിന്നുള്ളവരായിരുന്നു.ഷൈജു പി.എം എന്ന വിദ്യാർത്ഥിക്ക് താൻ അവതരിപ്പിച്ച കായീച്ച നിവാരണത്തിന് തളസിയില എന്ന ഗവേഷണ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. പിന്നീട് ഷൈജു നല്ല പരിഷത്ത് പ്രവർത്തകനായി മാറി എന്നത് കബനിഗിരിയുടെ അനുഭവമാണ്. ഷൈജുവിനെപ്പോലെ പല വിദ്യാർത്ഥികളും വിജ്ഞാനോത്സവങ്ങളിലൂടെയും, യുറീക്ക - ശാസ്ത്രകേരളം വായനയിലൂടെയും, ബാലോത്സവ ജാഥകളിലൂടെയും, ബാലവേദികളിലൂടെയും പരിഷത്ത് പ്രവർത്തനങ്ങളിൽ തല്പരരാകുകയും കബ നിഗിരി, പാടിച്ചിറ, സീതാ മൗണ്ട്, ചേലൂർ എന്നീ യൂണിറ്റുകളിൽ അംഗങ്ങളായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും പ്രവർത്തിക്കുന്നവരും ഉണ്ട്. | എന്ന പരിഷത്ത് മുദ്രാവാക്യം സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയ കാലഘട്ടത്തിലാണ് കബ നിഗിരി യൂണിറ്റ് രൂപീകൃതമായത്. യൂണിറ്റ് പ്രവർത്തകരായ അധ്യാപകർ തങ്ങളുടെ ക്ളാസ് മുറികളിൽ ഈ മുദ്രാവാക്യം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിച്ചിരുന്നു. യൂണിറ്റ് തുടങ്ങുന്നതിനു മുൻപു തന്നെ യുറീക്ക ശാസ്ത്രകേരളം ക്വിസ് മൂന്നു സ്കൂളുകളിലും നടത്തിയിരുന്നു. സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ബാല ശാസ്ത് കോൺഗ്രസുകൾ തുടങ്ങിയവയ്ക്ക് നേതൃത്വം നല്കി. കബനി ഗിരിയുണിറ്റ് രൂപീകൃതമായതോടെ ഈ ഇടപെടലുകൾക്ക് ഒരു സാമൂഹ്യ പിന്തുണ കൂടി ലഭ്യമായി. 1995 ൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂന്നു വിദ്യാർത്ഥികൾ കബ നഗിരി നിർമ്മലാ ഹൈ സ്കൂളിൽ നിന്നുള്ളവരായിരുന്നു.ഷൈജു പി.എം എന്ന വിദ്യാർത്ഥിക്ക് താൻ അവതരിപ്പിച്ച കായീച്ച നിവാരണത്തിന് തളസിയില എന്ന ഗവേഷണ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. പിന്നീട് ഷൈജു നല്ല പരിഷത്ത് പ്രവർത്തകനായി മാറി എന്നത് കബനിഗിരിയുടെ അനുഭവമാണ്. ഷൈജുവിനെപ്പോലെ പല വിദ്യാർത്ഥികളും വിജ്ഞാനോത്സവങ്ങളിലൂടെയും, യുറീക്ക - ശാസ്ത്രകേരളം വായനയിലൂടെയും, ബാലോത്സവ ജാഥകളിലൂടെയും, ബാലവേദികളിലൂടെയും പരിഷത്ത് പ്രവർത്തനങ്ങളിൽ തല്പരരാകുകയും കബ നിഗിരി, പാടിച്ചിറ, സീതാ മൗണ്ട്, ചേലൂർ എന്നീ യൂണിറ്റുകളിൽ അംഗങ്ങളായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും പ്രവർത്തിക്കുന്നവരും ഉണ്ട്. | ||
യുറീക്ക - ശാസ്ത്ര കേരളം ക്വിസ് വിജ്ഞാനോത്സവമായി മാറിയപ്പോൾ പരമാവധി കുട്ടികളെ ഒരു സകൂ ളിൽ നിന്നും പഞ്ചായത്തു കേന്ദ്രത്തിൽ പങ്കെടുപ്പിക്കാം എന്ന നിർദ്ദേശമുണ്ടായി. മുള്ളൻ കൊല്ലി പഞ്ചായത്തിലെ ആദ്യ കേന്ദ്രം പെ രി ക്കല്ലൂർ ഗവ.ഹൈസ്കൂൾ ആയിരുന്നു. അന്ന് കബ നാഗിരിയണിറ്റ് പരിധിയിലുള്ള സ്കൂളുകളിൽ നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു.നിർമ്മല ഹൈസ്കൂളിൽ നിന്നും 300 കുട്ടികൾ പങ്കെടുത്തു. മണം,രുചി, സ്പർശനം, നിരീക്ഷണം, കേഴ്വി തുടങ്ങിയ വിവിധ ശേഷി കൾ പ രിശോധിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മൂല്യ നിർണ്ണയത്തിന് പര മ്പരാഗത അറിവു പരിശോധന പരീക്ഷകളിൽ നിന്നും വ്യത്യസ്ഥമായ രീതിക്ക് തുടക്കമിട്ട ആ മഹാപ്രവർത്തനം ഇന്നും അന്ന് നേതൃത്വം നല്കിയവരുടേയും പങ്കെടുത്തവരുടേയും മനസ്സിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. വിജ്ഞാനോത്സവങ്ങൾ എല്ലാ വർഷവും നവീകരിക്കപ്പെടുകയും പുതിയ പാഠ്യ പദ്ധതി യിൽ ഈ രീതികൾ തത്വത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്യതപ്പോൾ കബനിഗിരി യൂണിറ്റിനും അഭിമാനിക്കാൻ വകയുണ്ട്. കാരണം എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പഞ്ചായത്തു തലത്തിലും മേഖല തലത്തിലും ജില്ല തലത്തിലും എല്ലാം നമ്മുടെ യൂണിറ്റ് പ്രവർത്തകർ നേതൃത്വം നല്കുകയും ചെയ്തു വരുന്നു എന്നതു തന്നെ. | യുറീക്ക - ശാസ്ത്ര കേരളം ക്വിസ് വിജ്ഞാനോത്സവമായി മാറിയപ്പോൾ പരമാവധി കുട്ടികളെ ഒരു സകൂ ളിൽ നിന്നും പഞ്ചായത്തു കേന്ദ്രത്തിൽ പങ്കെടുപ്പിക്കാം എന്ന നിർദ്ദേശമുണ്ടായി. മുള്ളൻ കൊല്ലി പഞ്ചായത്തിലെ ആദ്യ കേന്ദ്രം പെ രി ക്കല്ലൂർ ഗവ.ഹൈസ്കൂൾ ആയിരുന്നു. അന്ന് കബ നാഗിരിയണിറ്റ് പരിധിയിലുള്ള സ്കൂളുകളിൽ നിന്നും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു.നിർമ്മല ഹൈസ്കൂളിൽ നിന്നും 300 കുട്ടികൾ പങ്കെടുത്തു. മണം,രുചി, സ്പർശനം, നിരീക്ഷണം, കേഴ്വി തുടങ്ങിയ വിവിധ ശേഷി കൾ പ രിശോധിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മൂല്യ നിർണ്ണയത്തിന് പര മ്പരാഗത അറിവു പരിശോധന പരീക്ഷകളിൽ നിന്നും വ്യത്യസ്ഥമായ രീതിക്ക് തുടക്കമിട്ട ആ മഹാപ്രവർത്തനം ഇന്നും അന്ന് നേതൃത്വം നല്കിയവരുടേയും പങ്കെടുത്തവരുടേയും മനസ്സിൽ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. വിജ്ഞാനോത്സവങ്ങൾ എല്ലാ വർഷവും നവീകരിക്കപ്പെടുകയും പുതിയ പാഠ്യ പദ്ധതി യിൽ ഈ രീതികൾ തത്വത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്യതപ്പോൾ കബനിഗിരി യൂണിറ്റിനും അഭിമാനിക്കാൻ വകയുണ്ട്. കാരണം എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പഞ്ചായത്തു തലത്തിലും മേഖല തലത്തിലും ജില്ല തലത്തിലും എല്ലാം നമ്മുടെ യൂണിറ്റ് പ്രവർത്തകർ നേതൃത്വം നല്കുകയും ചെയ്തു വരുന്നു എന്നതു തന്നെ. | ||
==== 2.പരിസരം ==== | ==== '''2.പരിസരം''' ==== | ||
പരിഷത്തിന്റെ മുഖമുദ്രയായ പരിസ്ഥിതി സംരക്ഷണത്തിൽ കബനി ഗിരി യൂണിറ്റും തുടക്കം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്. | പരിഷത്തിന്റെ മുഖമുദ്രയായ പരിസ്ഥിതി സംരക്ഷണത്തിൽ കബനി ഗിരി യൂണിറ്റും തുടക്കം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്. | ||
വരി 113: | വരി 113: | ||
ജലസംരക്ഷണം, മാലിന്യ നിർമ്മാർജനം, തോടുകളുടെ സംരക്ഷണം, പുഴ പOനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും പരിഷത്ത് പ്രവർത്തകർ നേതൃത്വം നല്കി. ജലസംരക്ഷണത്തിൻ്റെ ഭാഗമായി നടത്തിയ ജലം ജനസഭ ഏറെ ശ്രദ്ധേയമായി | ജലസംരക്ഷണം, മാലിന്യ നിർമ്മാർജനം, തോടുകളുടെ സംരക്ഷണം, പുഴ പOനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും പരിഷത്ത് പ്രവർത്തകർ നേതൃത്വം നല്കി. ജലസംരക്ഷണത്തിൻ്റെ ഭാഗമായി നടത്തിയ ജലം ജനസഭ ഏറെ ശ്രദ്ധേയമായി | ||
==== 3.കലാജാഥകൾ ==== | ==== '''3.കലാജാഥകൾ''' ==== | ||
ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിക്കുന്നതിന് ശാസ്ത്ര കലാജാഥ എന്ന നൂതന മാധ്യമം പരിഷത്ത് ആവിഷ്ക്കരിച്ചു.വിവിധ കലാരൂപങ്ങളിലൂടെ ശാസ്ത്ര-സാമൂഹ്യ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെ കലാജാഥകളെ വരവേറ്റു. താജ് മഹൽ നിർമ്മിച്ചതാര്? എന്ന ചോദ്യവും അദ്ധ്വാനിച്ച തൊഴിലാളികൾ എന്ന ഉത്തരവും ജനങ്ങളിൽ പുതചിന്തകൾ ഉണർത്തി.കബനി ഗിരിയിൽ 1987 ഒക്ടോബർ 13 നാണ് ആദ്യം ശാസ്ത്ര കലാജാഥ നിർമ്മല ഹൈസ്കൂൾ അങ്കണത്തിൽ എത്തിയത്. കുട്ടികളും, അദ്ധ്യാപകരും പൊതുജനങ്ങളും ചേർന്ന് സ്വീകരിച്ചു. നാദിറ പറയുന്നു, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സംഗീതശില്പങ്ങൾ എല്ലാവരേയും ആവേശഭരിതരാക്കി. തുടർന്ന് വനിതകലാ ജാഥ (1995), ബാലോത്സവ ജാഥ ,വികസന ജാഥ, സമത കലാജാഥ (1997) തുടങ്ങിയ സംസ്ഥാന കലാജാഥകളും , ജില്ല കലാജാഥകളും കബനി ഗിരി, ശ്രുതി നഗർ, മരക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപരിപാടികൾ അവരിപ്പിക്കുകയുണ്ടായി. | ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിക്കുന്നതിന് ശാസ്ത്ര കലാജാഥ എന്ന നൂതന മാധ്യമം പരിഷത്ത് ആവിഷ്ക്കരിച്ചു.വിവിധ കലാരൂപങ്ങളിലൂടെ ശാസ്ത്ര-സാമൂഹ്യ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ ജനങ്ങൾ ആവേശത്തോടെ കലാജാഥകളെ വരവേറ്റു. താജ് മഹൽ നിർമ്മിച്ചതാര്? എന്ന ചോദ്യവും അദ്ധ്വാനിച്ച തൊഴിലാളികൾ എന്ന ഉത്തരവും ജനങ്ങളിൽ പുതചിന്തകൾ ഉണർത്തി.കബനി ഗിരിയിൽ 1987 ഒക്ടോബർ 13 നാണ് ആദ്യം ശാസ്ത്ര കലാജാഥ നിർമ്മല ഹൈസ്കൂൾ അങ്കണത്തിൽ എത്തിയത്. കുട്ടികളും, അദ്ധ്യാപകരും പൊതുജനങ്ങളും ചേർന്ന് സ്വീകരിച്ചു. നാദിറ പറയുന്നു, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സംഗീതശില്പങ്ങൾ എല്ലാവരേയും ആവേശഭരിതരാക്കി. തുടർന്ന് വനിതകലാ ജാഥ (1995), ബാലോത്സവ ജാഥ ,വികസന ജാഥ, സമത കലാജാഥ (1997) തുടങ്ങിയ സംസ്ഥാന കലാജാഥകളും , ജില്ല കലാജാഥകളും കബനി ഗിരി, ശ്രുതി നഗർ, മരക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ കലാപരിപാടികൾ അവരിപ്പിക്കുകയുണ്ടായി. | ||
==== 4.പുസ്തക പ്രചരണം ==== | ==== '''4.പുസ്തക പ്രചരണം''' ==== | ||
ശാസ്ത്രം പുസ്തകങ്ങൾ മലയാളത്തിൽ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1962 ൽ ആരംഭിച്ച പരിഷത്ത് 4000ത്തിലധികം ടൈറ്റിലുകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവയിൽ ഒട്ടുമിക്കവയും കബനി ഗിരിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട്? എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ ജനങ്ങൾ വാങ്ങിയത്. | ശാസ്ത്രം പുസ്തകങ്ങൾ മലയാളത്തിൽ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1962 ൽ ആരംഭിച്ച പരിഷത്ത് 4000ത്തിലധികം ടൈറ്റിലുകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവയിൽ ഒട്ടുമിക്കവയും കബനി ഗിരിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട്? എന്ന പുസ്തകമാണ് ഏറ്റവും കൂടുതൽ ജനങ്ങൾ വാങ്ങിയത്. | ||
വരി 123: | വരി 123: | ||
പരിഷത്തിനെ ഭവനങ്ങളുമായി ബന്ധിപ്പിക്കന്ന പ്രധാന പ്രവർത്തനമാണ് പുസ്തക പ്രചരണം.കബനി ഗിരിയൂണിറ്റിൻ്റെ ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി | പരിഷത്തിനെ ഭവനങ്ങളുമായി ബന്ധിപ്പിക്കന്ന പ്രധാന പ്രവർത്തനമാണ് പുസ്തക പ്രചരണം.കബനി ഗിരിയൂണിറ്റിൻ്റെ ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി ആരംഭം മുതൽ തന്നെ സജീവമായി കുറച്ച് അധ്യാപകരും പ്രവർത്തകരും ഉണ്ടായിരുന്നതിനാൽ പുസ്തക പ്രചരണത്തിനു് നല്ല സ്വീകാര്യത ലഭിക്കുകയുണ്ടായി.രണ്ടു പേർ ചേർന്ന് 2 മണിക്കൂർ കൊണ്ട് കബ നഗിരിയിലെ സാധാരണ കുടുംബങ്ങളിൽ 5000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ച ആവേശകരമായ അനുഭവം തൊണ്ണൂറുകളിൽ തന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. കലാജാഥകളുമായി ബന്ധപ്പെട്ടും, പുസ്തകച്ചെപ്പ് ,പുസ്തകകുറി, തുടങ്ങിയ പുസ്തക പ്രചരണ പരിപാടിയിലും യൂണിറ്റിൽനിന്നും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.മരക്കടവിൽ ഗവ.എൽ.പി യിൽ വെച്ച് 2017 ലെ വയനാട് ജില്ല സമ്മേളനം നടത്തിയപ്പോൾ ചെലവുകൾ കണ്ടെത്തന്നതിനു നടത്തിയ വീട്ടിൽ ഒരു ശാസ്ത്രവായനശാല പദ്ധതിയിൽ ധാരാളം പേർ പങ്കാളികളായി.2021 ൽ നടത്തുന്ന വീട്ടിൽ ഒരു കുട്ടി ലൈബ്രറി പദ്ധതിയിൽ 40 വീടുകൾ പങ്കാളികളാണ്. ഇങ്ങനെ പുൽപ്പള്ളി മേഖലയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രചരിപ്പിച്ചു വരുന്ന യൂണിറ്റുകളിൽ ഒന്നാണ് കബനി ഗിരി | ||
==== 5.സമ്പൂർണ്ണ സാക്ഷരത യജ്ഞം ==== | ==== '''5.സമ്പൂർണ്ണ സാക്ഷരത യജ്ഞം''' ==== | ||
ലോകത്തിനു തന്നെ മാതൃകയായ സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിൽ കബനി ഗിരി യൂണിറ്റിലെ അംഗങ്ങളും സജീവമായി ഇടപെട്ടു. പരിഷത്ത് പ്രവർത്തകനായ പി.ടി.പ്രകാശൻ സമ്പൂർണ സാക്ഷരത യജ്ഞത്തിൻ്റെ കബനി ഗിരി വാർഡ് കൺവീനറായി നല്ല രീതിയിൽ പ്രവർത്തിച്ചു.പ്രകാശ നോടൊപ്പം യൂണിറ്റ് അംഗങ്ങൾ സാക്ഷരതാ ക്ളാസുകൾ ആരംഭിക്കുന്നതിനും നടത്തന്നതിനും ഇടപെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം പി.വി.സെബാസ്റ്റ്യൻ്റെ നേതൃത്വവും ശ്രദ്ധേയമായിരുന്നു. പഞ്ചായത്തുതലത്തിൽ മാസ്റ്റർ ട്രെയിനർമാരായി എം.എം.ടോമി, എ.സി. ഉണ്ണികൃഷണൻ, പി.സി.മാത്യൂ എന്നിവരും പ്രവർത്തിച്ചു. പരിഷത്തിൻ്റെ പുൽപ്പള്ളി മേഖല സെകട്ടറി പി.ആർ.അജയകുമാർ മുളളൻകൊല്ലി പഞ്ചായത്തുതല കൺവീനറായി പ്രവർത്തിച്ചു. | ലോകത്തിനു തന്നെ മാതൃകയായ സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിൽ കബനി ഗിരി യൂണിറ്റിലെ അംഗങ്ങളും സജീവമായി ഇടപെട്ടു. പരിഷത്ത് പ്രവർത്തകനായ പി.ടി.പ്രകാശൻ സമ്പൂർണ സാക്ഷരത യജ്ഞത്തിൻ്റെ കബനി ഗിരി വാർഡ് കൺവീനറായി നല്ല രീതിയിൽ പ്രവർത്തിച്ചു.പ്രകാശ നോടൊപ്പം യൂണിറ്റ് അംഗങ്ങൾ സാക്ഷരതാ ക്ളാസുകൾ ആരംഭിക്കുന്നതിനും നടത്തന്നതിനും ഇടപെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം പി.വി.സെബാസ്റ്റ്യൻ്റെ നേതൃത്വവും ശ്രദ്ധേയമായിരുന്നു. പഞ്ചായത്തുതലത്തിൽ മാസ്റ്റർ ട്രെയിനർമാരായി എം.എം.ടോമി, എ.സി. ഉണ്ണികൃഷണൻ, പി.സി.മാത്യൂ എന്നിവരും പ്രവർത്തിച്ചു. പരിഷത്തിൻ്റെ പുൽപ്പള്ളി മേഖല സെകട്ടറി പി.ആർ.അജയകുമാർ മുളളൻകൊല്ലി പഞ്ചായത്തുതല കൺവീനറായി പ്രവർത്തിച്ചു. | ||
വരി 138: | വരി 138: | ||
സമ്പൂർണ സാക്ഷരത യജ്ഞം അക്ഷരം അഗ്നിയാണ് എന്ന് തെളിയിച്ചു. | സമ്പൂർണ സാക്ഷരത യജ്ഞം അക്ഷരം അഗ്നിയാണ് എന്ന് തെളിയിച്ചു. | ||
==== 6.ജനകീയാസൂത്രണ പരിപാടി ==== | ==== '''6.ജനകീയാസൂത്രണ പരിപാടി''' ==== | ||
ജനകീയാസൂത്രണത്തിന് 25 വർഷം തികയുമ്പോൾ കബനിഗിരിയൂണിറ്റിന് അഭിമാനിക്കാം. 1997ൽ 9-ാം പദ്ധതി ജനകീയ പദ്ധതി എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനു മുന്നോടിയായി 1996 ൽ തന്നെ വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ പ്രത്യേക തകളും ആവശ്യകതയും ശാസ്ത്ര സാഹിത്യ പരിഷത്ത് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്തു തുടങ്ങിയിരുന്നു.കബനി ഗി രി യൂണിറ്റും ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.വികസന മുൻഗണന,ജനകീയ പങ്കാളിത്തം, സുതാര്യത തുടങ്ങിയവയിലൂന്നിയ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുന്ന ഗ്രാമ സഭയ്ക്കു മുന്നോടിയായി നടത്തിയ യുണിറ്റ് തല ശില്പശാല നല്ല രീതിയിലുള്ള ഇടപെടലിന് യുണിറ്റ് അംഗങ്ങളെ പ്രാപ്തരാക്കി. ആദ്യ ജനകീയാസൂതണ ഗ്രാമസഭയിൽ ദിശ ബോധത്തോടെ ചർച്ചകൾ നടക്കുന്നതിന് പരിഷത്ത് പ്രവർത്തകരുടെ വിഷയ ഗ്രൂപ്പുകളിലെ ഇടപെടൽ സഹായകമായി. .കബ നിഗിരിയിലെ ആദ്യ ഗ്രാമസഭയിൽ 250 പേർ പങ്കെടുത്തു. വിവിധ വിഷയ ഗ്രൂപ്പുകളിൽ നമ്മുടെ പ്രവർത്തകർ ചർച്ചകൾക്ക് നേതൃത്വം നല്കി.കബനി ഗിരിയുടെ ആവശ്യങ്ങൾ പദ്ധതിയിൽ പെടുത്തുന്നതിനായി നല്ല രീതിയിൽ ഇട പെടാൻ കഴിഞ്ഞു. ആദ്യ വർഷ പദ്ധതിയിൽത്തന്നെ വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങളിലും , മുൻഗണന നിശ്ചയിച്ചു കൊണ്ടുള്ള ഭവന നിർമ്മാണത്തിലും, ഉല്പാദന മേഖലയിൽ കൃഷി-മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും നൂതന പദ്ധതികൾ ആവിഷ്ക്കരിക്കാൻ പഞ്ചായത്തുതലത്തിൽ തന്നെ ഇടപെടാൻ കബനി ഗിരി യൂണിറ്റിലെ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.കബനി ഗിരി - മരക്കടവ് റോഡിൻ്റെ റീ ടാറിംഗ് ജനകീയ കമ്മറ്റി രൂപീകരിച്ച് പൂർത്തിയാക്കി. എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഇറക്കി പണി നടത്തിയപ്പോൾ കോൺട്രാക്ട ട് ലോബിയുടെ സമ്മർദ്ദത്തിൽ എഞ്ചിനീയർമാർ ജനകീയ കമ്മറ്റിയെ ബുദ്ധിമുട്ടിക്കാൻ പല തരത്തിൽ ഇടപെട്ടു. എല്ലാത്തിനേയും അതിജീവിച്ച് പണി നടത്തിയപ്പോൾ ഉണ്ടായ ചെറിയ നഷ്ടം കമ്മറ്റി അംഗങ്ങൾ വീതിച്ചെടുത്തു. ഈ റോഡ് ദീർഘകാലം നിലനിന്നുവെന്നതും ജനകീയ ഇടപെടൽ ഉണ്ടായി എന്നതും വലിയ നേട്ടമായി. അതുപോലെ അടുത്ത വർഷം കബനി ഗിരി സ്കൂൾ ജംഗ്ഷനിൽ നിന്നും തുരുത്തിക്കവലയിലേയ്ക്കുള്ള റോഡുനിർമ്മാണത്തിലും ശക്തമായ ജനകീയ ഇടപെടൽ ഉണ്ടാകുകയും എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തപ്പോൾ വീണ്ടും സാധനങ്ങൾ ഇറക്കേണ്ടി വന്നു. ടാറിംഗ് തുടങ്ങിയപ്പോൾ ജനങ്ങൾ ഇടപെട്ട് ടാർ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഇതിനിടയിൽ മേൽനോട്ടത്തിനെത്തിയ എഞ്ചിനീയർ ഇത്രയും ടാർ ഒഴിച്ചാൽ പൊളിഞ്ഞു പോകും എന്ന് പറഞ്ഞ് ജനങ്ങളെ ഇടപെടലിൽ നിന്ന് പിൻമാറ്റാൻ ശ്രമിക്കുകയുണ്ടായി. എസ്റ്റിമേറ്റ് തയ്യാറാക്കിയത് നിങ്ങളല്ലേ?എന്തിനാണ് ആവശ്യമില്ലെങ്കിൽ ഇത്രയും സാധനങ്ങൾ ചേർത്തത് ? പൊളിയുകയാണെങ്കിൽ പൊളിഞ്ഞോട്ടെ എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല. അങ്ങനെ നിർമ്മിച്ച റോഡ് 13 വർഷം കഴിഞ്ഞാണ് റീ ടാർ ചെയ്യേണ്ടി വന്നത്. അതിനോടൊപ്പം ചെയ്ത റോഡുകൾ 5 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ടാർ ചെയ്യേണ്ടി വന്നു. ഇങ്ങനെ ജനകീയ ഇടപെടലുകൾ ഉണ്ടാവുകയാണെങ്കിൽ പദ്ധതി പണം ഫലപ്രദമായി ചെലവഴിക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ കഴിഞ്ഞു. | ജനകീയാസൂത്രണത്തിന് 25 വർഷം തികയുമ്പോൾ കബനിഗിരിയൂണിറ്റിന് അഭിമാനിക്കാം. 1997ൽ 9-ാം പദ്ധതി ജനകീയ പദ്ധതി എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനു മുന്നോടിയായി 1996 ൽ തന്നെ വികേന്ദ്രീകൃതാസൂത്രണത്തിൻ്റെ പ്രത്യേക തകളും ആവശ്യകതയും ശാസ്ത്ര സാഹിത്യ പരിഷത്ത് ജനങ്ങൾക്കിടയിൽ ചർച്ച ചെയ്തു തുടങ്ങിയിരുന്നു.കബനി ഗി രി യൂണിറ്റും ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.വികസന മുൻഗണന,ജനകീയ പങ്കാളിത്തം, സുതാര്യത തുടങ്ങിയവയിലൂന്നിയ ജനകീയാസൂത്രണത്തിനു തുടക്കം കുറിക്കുന്ന ഗ്രാമ സഭയ്ക്കു മുന്നോടിയായി നടത്തിയ യുണിറ്റ് തല ശില്പശാല നല്ല രീതിയിലുള്ള ഇടപെടലിന് യുണിറ്റ് അംഗങ്ങളെ പ്രാപ്തരാക്കി. ആദ്യ ജനകീയാസൂതണ ഗ്രാമസഭയിൽ ദിശ ബോധത്തോടെ ചർച്ചകൾ നടക്കുന്നതിന് പരിഷത്ത് പ്രവർത്തകരുടെ വിഷയ ഗ്രൂപ്പുകളിലെ ഇടപെടൽ സഹായകമായി. .കബ നിഗിരിയിലെ ആദ്യ ഗ്രാമസഭയിൽ 250 പേർ പങ്കെടുത്തു. വിവിധ വിഷയ ഗ്രൂപ്പുകളിൽ നമ്മുടെ പ്രവർത്തകർ ചർച്ചകൾക്ക് നേതൃത്വം നല്കി.കബനി ഗിരിയുടെ ആവശ്യങ്ങൾ പദ്ധതിയിൽ പെടുത്തുന്നതിനായി നല്ല രീതിയിൽ ഇട പെടാൻ കഴിഞ്ഞു. ആദ്യ വർഷ പദ്ധതിയിൽത്തന്നെ വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങളിലും , മുൻഗണന നിശ്ചയിച്ചു കൊണ്ടുള്ള ഭവന നിർമ്മാണത്തിലും, ഉല്പാദന മേഖലയിൽ കൃഷി-മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും നൂതന പദ്ധതികൾ ആവിഷ്ക്കരിക്കാൻ പഞ്ചായത്തുതലത്തിൽ തന്നെ ഇടപെടാൻ കബനി ഗിരി യൂണിറ്റിലെ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.കബനി ഗിരി - മരക്കടവ് റോഡിൻ്റെ റീ ടാറിംഗ് ജനകീയ കമ്മറ്റി രൂപീകരിച്ച് പൂർത്തിയാക്കി. എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഇറക്കി പണി നടത്തിയപ്പോൾ കോൺട്രാക്ട ട് ലോബിയുടെ സമ്മർദ്ദത്തിൽ എഞ്ചിനീയർമാർ ജനകീയ കമ്മറ്റിയെ ബുദ്ധിമുട്ടിക്കാൻ പല തരത്തിൽ ഇടപെട്ടു. എല്ലാത്തിനേയും അതിജീവിച്ച് പണി നടത്തിയപ്പോൾ ഉണ്ടായ ചെറിയ നഷ്ടം കമ്മറ്റി അംഗങ്ങൾ വീതിച്ചെടുത്തു. ഈ റോഡ് ദീർഘകാലം നിലനിന്നുവെന്നതും ജനകീയ ഇടപെടൽ ഉണ്ടായി എന്നതും വലിയ നേട്ടമായി. അതുപോലെ അടുത്ത വർഷം കബനി ഗിരി സ്കൂൾ ജംഗ്ഷനിൽ നിന്നും തുരുത്തിക്കവലയിലേയ്ക്കുള്ള റോഡുനിർമ്മാണത്തിലും ശക്തമായ ജനകീയ ഇടപെടൽ ഉണ്ടാകുകയും എസ്റ്റിമേറ്റ് അനുസരിച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്തപ്പോൾ വീണ്ടും സാധനങ്ങൾ ഇറക്കേണ്ടി വന്നു. ടാറിംഗ് തുടങ്ങിയപ്പോൾ ജനങ്ങൾ ഇടപെട്ട് ടാർ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഇതിനിടയിൽ മേൽനോട്ടത്തിനെത്തിയ എഞ്ചിനീയർ ഇത്രയും ടാർ ഒഴിച്ചാൽ പൊളിഞ്ഞു പോകും എന്ന് പറഞ്ഞ് ജനങ്ങളെ ഇടപെടലിൽ നിന്ന് പിൻമാറ്റാൻ ശ്രമിക്കുകയുണ്ടായി. എസ്റ്റിമേറ്റ് തയ്യാറാക്കിയത് നിങ്ങളല്ലേ?എന്തിനാണ് ആവശ്യമില്ലെങ്കിൽ ഇത്രയും സാധനങ്ങൾ ചേർത്തത് ? പൊളിയുകയാണെങ്കിൽ പൊളിഞ്ഞോട്ടെ എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് മറുപടി ഉണ്ടായില്ല. അങ്ങനെ നിർമ്മിച്ച റോഡ് 13 വർഷം കഴിഞ്ഞാണ് റീ ടാർ ചെയ്യേണ്ടി വന്നത്. അതിനോടൊപ്പം ചെയ്ത റോഡുകൾ 5 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ടാർ ചെയ്യേണ്ടി വന്നു. ഇങ്ങനെ ജനകീയ ഇടപെടലുകൾ ഉണ്ടാവുകയാണെങ്കിൽ പദ്ധതി പണം ഫലപ്രദമായി ചെലവഴിക്കാൻ സാധിക്കും എന്ന് തെളിയിക്കാൻ കഴിഞ്ഞു. | ||
മരക്കടവ് ഗവ.എൽ.പി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവൃത്തികളും പി.റ്റി.എ.യുടെ നേതൃത്വത്തിൽ ചെയ്യുന്നതിന് സഹായിക്കുവാനും യൂണിറ്റ് അംഗങ്ങൾക്ക്ജനകീയാസൂത്രണകാലത്ത് സാധിച്ചു. | മരക്കടവ് ഗവ.എൽ.പി സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവൃത്തികളും പി.റ്റി.എ.യുടെ നേതൃത്വത്തിൽ ചെയ്യുന്നതിന് സഹായിക്കുവാനും യൂണിറ്റ് അംഗങ്ങൾക്ക്ജനകീയാസൂത്രണകാലത്ത് സാധിച്ചു. | ||
==== 7.ബാലവേദി ==== | ==== '''7.ബാലവേദി''' ==== | ||
1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി. ക്യാമ്പിൻ്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് യൂണിറ്റ് അംഗമായ സുരേഷ് പി.ആർ.ആണ്. പിന്നീട് സുരേഷിൻ്റെ നേതൃത്വത്തിൽ നല്ലൊരു ബാലവേദി മരക്കടവ് ഗവ.എൽ.പി.കേന്ദ്രീകരിച്ച് ആരംഭിച്ചു. 50 കുട്ടികൾ ബാല വേദിയിൽ ഉണ്ടായിരുന്നു. കുറച്ചു കാലം നന്നായി പ്രവർത്തിച്ചു. സുരേഷിന് അസൗകര്യം വന്നപ്പോൾ പകരം നടത്തിപ്പിന് ആളില്ലാതായി . | 1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി. ക്യാമ്പിൻ്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് യൂണിറ്റ് അംഗമായ സുരേഷ് പി.ആർ.ആണ്. പിന്നീട് സുരേഷിൻ്റെ നേതൃത്വത്തിൽ നല്ലൊരു ബാലവേദി മരക്കടവ് ഗവ.എൽ.പി.കേന്ദ്രീകരിച്ച് ആരംഭിച്ചു. 50 കുട്ടികൾ ബാല വേദിയിൽ ഉണ്ടായിരുന്നു. കുറച്ചു കാലം നന്നായി പ്രവർത്തിച്ചു. സുരേഷിന് അസൗകര്യം വന്നപ്പോൾ പകരം നടത്തിപ്പിന് ആളില്ലാതായി . | ||
വരി 150: | വരി 150: | ||
2001 ഒക്ടോബർ 13 ന് നടത്തിയ ജില്ലാ ബാലോത്സവത്തിൽ 200 കുട്ടികൾ പങ്കെടുത്തു | 2001 ഒക്ടോബർ 13 ന് നടത്തിയ ജില്ലാ ബാലോത്സവത്തിൽ 200 കുട്ടികൾ പങ്കെടുത്തു | ||
==== 8.ജില്ല ബാലവേദി ക്യാമ്പ് ==== | ==== '''8.ജില്ല ബാലവേദി ക്യാമ്പ്''' ==== | ||
1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി. | 1991 ഫെബ്രുവരിയിൽ മൂന്നു ദിവസത്തെ ജില്ല തല ബാലോത്സവ ക്യാമ്പ് മരക്കടവ് ഗവ.എൽ.പി യിൽ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 കുട്ടികളും യൂണിറ്റ് പരിധിയിലെ 50 കുട്ടികളും 30 പ്രവർത്തകരും പങ്കെടുത്തു .അതിഥി - ആഥിഥേയ രീതിയിലാണ് ക്യാമ്പ് നടത്തിയത്. ഈ സഹ വാസ ക്യാമ്പ് പുത്തൻ അനുഭവമായി. | ||
==== 9.മേഖല- ജില്ല സമ്മേളനങ്ങൾ ==== | ==== '''9.മേഖല- ജില്ല സമ്മേളനങ്ങൾ''' ==== | ||
രണ്ടുതവണ ജില്ല സമ്മേളനങ്ങൾക്കും ഒരു തവണ മേഖല സമ്മേളനത്തിന്നും കബനി ഗിരി യൂണിറ്റ് ആതിഥ്യം നല്കി. മരക്കടവ് ഗവ.എൽ.പി സ്കൂളിലാണ് സമ്മേളനങ്ങൾ നടത്തിയത്.ശാസ്ത്ര ക്ളാസുകളും ,സോപ്പു നിരമ്മണ പരിശീലനങ്ങളും. പുതിയ പാഠ്യപദ്ധതി ചർച്ചകളും അനുബന്ധ പ്രവർത്തനങ്ങളായി നടത്തി.കബനിപ്പുഴയുടെ തീരത്തുള്ള സ്കൂളിലെ താമസം പ്രതിനിധികൾക്ക് വളരെ സന്തോഷം പകർന്നു. | രണ്ടുതവണ ജില്ല സമ്മേളനങ്ങൾക്കും ഒരു തവണ മേഖല സമ്മേളനത്തിന്നും കബനി ഗിരി യൂണിറ്റ് ആതിഥ്യം നല്കി. മരക്കടവ് ഗവ.എൽ.പി സ്കൂളിലാണ് സമ്മേളനങ്ങൾ നടത്തിയത്.ശാസ്ത്ര ക്ളാസുകളും ,സോപ്പു നിരമ്മണ പരിശീലനങ്ങളും. പുതിയ പാഠ്യപദ്ധതി ചർച്ചകളും അനുബന്ധ പ്രവർത്തനങ്ങളായി നടത്തി.കബനിപ്പുഴയുടെ തീരത്തുള്ള സ്കൂളിലെ താമസം പ്രതിനിധികൾക്ക് വളരെ സന്തോഷം പകർന്നു. | ||
==== [[അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി]] ==== | ==== [[അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി|'''അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി''']] ==== | ||
===== മഹാരാഷ്ടയിൽ നിന്നും രണ്ട് അധ്യാപകർകബനിഗിരിയിൽ ===== | ===== മഹാരാഷ്ടയിൽ നിന്നും രണ്ട് അധ്യാപകർകബനിഗിരിയിൽ ===== | ||
വരി 165: | വരി 165: | ||
1993 ൽ സിംലയിൽ നടന്ന തുടർപരിപാടിയിൽ കബനിഗിരിയിൽ നിന്നും അധ്യാപകരായ എ.സി.ഉണ്ണികൃഷ്ണനും, എം.എം.ടോമിയും പങ്കെടുത്തു.10 ദിവസത്തെ ഈ പരിപാടിയിൽ ജില്ലയിൽ നിന്നും 21 കുട്ടികളും 10 പ്രവർത്തകരുമാണ് പങ്കെടുത്തത്. | 1993 ൽ സിംലയിൽ നടന്ന തുടർപരിപാടിയിൽ കബനിഗിരിയിൽ നിന്നും അധ്യാപകരായ എ.സി.ഉണ്ണികൃഷ്ണനും, എം.എം.ടോമിയും പങ്കെടുത്തു.10 ദിവസത്തെ ഈ പരിപാടിയിൽ ജില്ലയിൽ നിന്നും 21 കുട്ടികളും 10 പ്രവർത്തകരുമാണ് പങ്കെടുത്തത്. | ||
==== ശാസ്ത്രാവബോധ പരിപാടികൾ ==== | ==== '''ശാസ്ത്രാവബോധ പരിപാടികൾ''' ==== | ||
വാനനിരീക്ഷണങ്ങൾ ഹെയ്ൽ ബോപ്പിനെ വരവേല്ക്കാം, 1996 ലെ സൂര്യഗ്രഹണ നിരീക്ഷണവും ക്ളാസുകളും, ശുക്രസംതരണ ക്ളാസുകളും നീരീക്ഷണ പ്രവർത്തനങ്ങളും, 2010 ലെ വലയസൂര്യ ഗ്രഹണ നിരീക്ഷണവും, 2018ലെ മഹാ ചന്ദ്രഗ്രഹണവും, 2019ലെ വലയ സൂര്യഗ്ര ഹണ നിരീക്ഷണ പരിപാടികളും വളരെ നന്നായി കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ സ്കൂളുകളിലും, ക്ളബുകളിലും, ശ്രുതി ഗ്രന്ഥശാലയിലും, അയൽക്കൂട്ടങ്ങളിലും മറ്റും നടത്താൻ കഴിഞ്ഞു. ഗ്രഹണ നിരീക്ഷണത്തിനുള്ള സോളാർ ഫിൽറ്റർ കണ്ണടകളുടെ നിർമ്മാണം, പോസ്റ്റർ പ്രചരണം ,പകൽ സമയ ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ, അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള പoനം, സംവദങ്ങൾ തുടങ്ങി വിവിധ പ്രവർത്തന ങ്ങളിലൂടെ ശാസ്ത്രാവബോധവും,ശാസ്ത്ര ബോധവും കുട്ടികളിലും മുതിർന്നവരിലും വളർത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. | വാനനിരീക്ഷണങ്ങൾ ഹെയ്ൽ ബോപ്പിനെ വരവേല്ക്കാം, 1996 ലെ സൂര്യഗ്രഹണ നിരീക്ഷണവും ക്ളാസുകളും, ശുക്രസംതരണ ക്ളാസുകളും നീരീക്ഷണ പ്രവർത്തനങ്ങളും, 2010 ലെ വലയസൂര്യ ഗ്രഹണ നിരീക്ഷണവും, 2018ലെ മഹാ ചന്ദ്രഗ്രഹണവും, 2019ലെ വലയ സൂര്യഗ്ര ഹണ നിരീക്ഷണ പരിപാടികളും വളരെ നന്നായി കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ സ്കൂളുകളിലും, ക്ളബുകളിലും, ശ്രുതി ഗ്രന്ഥശാലയിലും, അയൽക്കൂട്ടങ്ങളിലും മറ്റും നടത്താൻ കഴിഞ്ഞു. ഗ്രഹണ നിരീക്ഷണത്തിനുള്ള സോളാർ ഫിൽറ്റർ കണ്ണടകളുടെ നിർമ്മാണം, പോസ്റ്റർ പ്രചരണം ,പകൽ സമയ ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ, അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള പoനം, സംവദങ്ങൾ തുടങ്ങി വിവിധ പ്രവർത്തന ങ്ങളിലൂടെ ശാസ്ത്രാവബോധവും,ശാസ്ത്ര ബോധവും കുട്ടികളിലും മുതിർന്നവരിലും വളർത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. | ||
വരി 184: | വരി 184: | ||
എന്ന മുദ്രാവാക്യം ഈ ഗ്രാമപത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. | എന്ന മുദ്രാവാക്യം ഈ ഗ്രാമപത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. | ||
==== ഊരു വിദ്യാകേന്ദ്രം മരക്കടവ് ==== | ==== '''ഊരു വിദ്യാകേന്ദ്രം മരക്കടവ്''' ==== | ||
2018ലെ മഹാപ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ചെന്നൈയിലെ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആദിവാസി പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രം മരക്കടവ്.2019 ലാണ് പ്രവർത്തനം ആരംഭിച്ചത്. | 2018ലെ മഹാപ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ചെന്നൈയിലെ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആദിവാസി പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രം മരക്കടവ്.2019 ലാണ് പ്രവർത്തനം ആരംഭിച്ചത്. | ||
വരി 193: | വരി 193: | ||
അവരെ സഹായികന്നതിന് രണ്ട് ഇൻസ്ട്രെക്റ്റേഴ്സ് .കളികൾ പാട്ടുകൾ, കഥകൾ പുസ്തകവായന തുടങ്ങിയ പഠന സഹായ പ്രവർത്തനങ്ങൾ നടത്തി.പാം ഭാഗങ്ങൾ മന:സ്സിലാകുവാൻ സഹായിക്കൽ പഠന പിന്നോക്കാവസ്ഥ മന:സ്സിലാക്കി സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.ഏകദിന പ0 നോത്സവവും നടത്തി. എല്ലാ ദിവസവും ലഘുഭക്ഷണം കുട്ടികൾക്ക് നല്കി: വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ആരോഗ്യ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കളി സോപ്പുകൾ നല്കി. വായനാ പ്രോത്സാഹനത്തിൻ്റെ ഭാഗമായി എല്ലാവർക്കും ഓരോ പുസ്തകങ്ങൾ നല്കി. നോട്ട് ബുക്കും പേനയും നല്കി.55 കുട്ടികൾ പങ്കാളികളായി. രക്ഷിതാക്കളുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് സഹായ സമിതി രൂപീകരിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു.SSA ഇൻസ്ട്രട്ടർക്ക് റെ മൂണെറേഷനും പരിശീലനവും നല്കി. പരിഷത്ത് പുല്പള്ളി മേഖല സെക്രട്ടറി ജോസ് ചെറിയാൻ കോർഡിനേറ്റ് ചെയ്തു. പുല്പള്ളി മേഖലയുടെ നേതൃത്വത്തിൽ കബനി ഗിരി യൂണിറ്റ് നടപ്പാക്കിയ നല്ലൊരു പ്രവർത്തനമായിരുന്നു.എന്നാൽ കോ വിസ് വന്നപ്പോൾ ഈ രീതിയിലുള്ള പ്രവർത്തനം തുടരാൻ കഴിഞ്ഞില്ല. എന്നാൽ ഊരു വിദ്യാ കേ ന്ദ്രത്തിൽ ടി.വി .സ്ഥാപിച്ചുകൊണ്ട് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ളാസുകൾ കുട്ടികൾക്ക് കാണുവാനുള്ള സൗകര്യം ഒരുക്കി. DYFI പാടിച്ചിറ യൂണിറ്റാണ് ടി. വി.നല്കിയത്.അനുബന്ധ സൗകര്യങ്ങൾ പരിഷത്ത് ഒരുക്കി. | അവരെ സഹായികന്നതിന് രണ്ട് ഇൻസ്ട്രെക്റ്റേഴ്സ് .കളികൾ പാട്ടുകൾ, കഥകൾ പുസ്തകവായന തുടങ്ങിയ പഠന സഹായ പ്രവർത്തനങ്ങൾ നടത്തി.പാം ഭാഗങ്ങൾ മന:സ്സിലാകുവാൻ സഹായിക്കൽ പഠന പിന്നോക്കാവസ്ഥ മന:സ്സിലാക്കി സഹായിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.ഏകദിന പ0 നോത്സവവും നടത്തി. എല്ലാ ദിവസവും ലഘുഭക്ഷണം കുട്ടികൾക്ക് നല്കി: വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ആരോഗ്യ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കളി സോപ്പുകൾ നല്കി. വായനാ പ്രോത്സാഹനത്തിൻ്റെ ഭാഗമായി എല്ലാവർക്കും ഓരോ പുസ്തകങ്ങൾ നല്കി. നോട്ട് ബുക്കും പേനയും നല്കി.55 കുട്ടികൾ പങ്കാളികളായി. രക്ഷിതാക്കളുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് സഹായ സമിതി രൂപീകരിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു.SSA ഇൻസ്ട്രട്ടർക്ക് റെ മൂണെറേഷനും പരിശീലനവും നല്കി. പരിഷത്ത് പുല്പള്ളി മേഖല സെക്രട്ടറി ജോസ് ചെറിയാൻ കോർഡിനേറ്റ് ചെയ്തു. പുല്പള്ളി മേഖലയുടെ നേതൃത്വത്തിൽ കബനി ഗിരി യൂണിറ്റ് നടപ്പാക്കിയ നല്ലൊരു പ്രവർത്തനമായിരുന്നു.എന്നാൽ കോ വിസ് വന്നപ്പോൾ ഈ രീതിയിലുള്ള പ്രവർത്തനം തുടരാൻ കഴിഞ്ഞില്ല. എന്നാൽ ഊരു വിദ്യാ കേ ന്ദ്രത്തിൽ ടി.വി .സ്ഥാപിച്ചുകൊണ്ട് വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ളാസുകൾ കുട്ടികൾക്ക് കാണുവാനുള്ള സൗകര്യം ഒരുക്കി. DYFI പാടിച്ചിറ യൂണിറ്റാണ് ടി. വി.നല്കിയത്.അനുബന്ധ സൗകര്യങ്ങൾ പരിഷത്ത് ഒരുക്കി. | ||
മരക്കടവ് LP സ്കൂൾ, കബനിഗിരി യു.പി.സ്കൂൾ, നിർമ്മല ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന 5 കുട്ടികളായിരുന്നു ഊരു വിദ്യാകേന്ദ്രത്തിലെ പഠിതാക്കൾ. സ്കൂൾ അധികൃതരുടെ നേതൃത്വവും ഉറപ്പാക്കാൻ കഴിഞ്ഞു.ഇപ്പോൾ ഇവിടെ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഒരു ട്രൈബൽ ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഇത് കോളനിയിലെ കുട്ടികൾക്കും യുവാക്കൾക്കും വെളിച്ചം നല്കും | മരക്കടവ് LP സ്കൂൾ, കബനിഗിരി യു.പി.സ്കൂൾ, നിർമ്മല ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന 5 കുട്ടികളായിരുന്നു ഊരു വിദ്യാകേന്ദ്രത്തിലെ പഠിതാക്കൾ. സ്കൂൾ അധികൃതരുടെ നേതൃത്വവും ഉറപ്പാക്കാൻ കഴിഞ്ഞു.ഇപ്പോൾ ഇവിടെ ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഒരു ട്രൈബൽ ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഇത് കോളനിയിലെ കുട്ടികൾക്കും യുവാക്കൾക്കും വെളിച്ചം നല്കും | ||
=== യൂണിറ്റ് ഉണ്ടാക്കിയ ചലനങ്ങൾ === | === '''യൂണിറ്റ് ഉണ്ടാക്കിയ ചലനങ്ങൾ''' === | ||
• പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടു. | • പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെട്ടു. | ||
വരി 224: | വരി 224: | ||
• സുസ്ഥിര വികസനത്തിന് -ഹരിത ഭവനം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു. | • സുസ്ഥിര വികസനത്തിന് -ഹരിത ഭവനം പദ്ധതി ആരംഭിക്കാൻ കഴിഞ്ഞു. | ||
=== ഉപസംഹാരം === | === '''ഉപസംഹാരം''' === | ||
ഇനിയും മുന്നോട്ട്. നേടിയതിനേക്കാൾ കൂടുതൽ നേടാനുണ്ട് .ശാസ്ത്ര ബോധം എല്ലാ കാര്യങ്ങളിലും ഉണ്ടാകണം. വികസന മുൻഗണന നിശ്ചയിച്ചുകൊണ്ടുള്ള ആസൂത്രണപ്ര വർത്തനങ്ങൾ ശക്തമാകേണ്ടതുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങൾ നേടുന്നതിന് 2021-22 വർഷത്തിൽ 41 അംഗങ്ങളാണ് കബനി ഗിരി യൂണിറ്റിലുള്ളത്.ശാസ്ത്രമാസികകൾ50 എണ്ണം ഈ വർഷം ചേർത്തിട്ടുണ്ട്. ജില്ലയിൽ 8 കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഒരു കേന്ദ്രമാണ് കബനി ഗിരി. സർവ്വേ പൂർത്തിയാക്കി കർമ്മപഥത്തിലേയ്ക്ക് ഇറങ്ങിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി പദ്ധതി 40 വീടുകളിൽ നടത്തുന്നു'.2022 ജനുവരി 26ന് ലൈബ്രറികൾ പ്രവർത്തനസജമാകും. പരിസ്ഥിതി പ്രവർത്തനങ്ങൾ തുടരും.വജ്രജൂബിലി പ്രവർത്തനങ്ങൾ തുടരും. | ഇനിയും മുന്നോട്ട്. നേടിയതിനേക്കാൾ കൂടുതൽ നേടാനുണ്ട് .ശാസ്ത്ര ബോധം എല്ലാ കാര്യങ്ങളിലും ഉണ്ടാകണം. വികസന മുൻഗണന നിശ്ചയിച്ചുകൊണ്ടുള്ള ആസൂത്രണപ്ര വർത്തനങ്ങൾ ശക്തമാകേണ്ടതുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങൾ നേടുന്നതിന് 2021-22 വർഷത്തിൽ 41 അംഗങ്ങളാണ് കബനി ഗിരി യൂണിറ്റിലുള്ളത്.ശാസ്ത്രമാസികകൾ50 എണ്ണം ഈ വർഷം ചേർത്തിട്ടുണ്ട്. ജില്ലയിൽ 8 കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഒരു കേന്ദ്രമാണ് കബനി ഗിരി. സർവ്വേ പൂർത്തിയാക്കി കർമ്മപഥത്തിലേയ്ക്ക് ഇറങ്ങിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി പദ്ധതി 40 വീടുകളിൽ നടത്തുന്നു'.2022 ജനുവരി 26ന് ലൈബ്രറികൾ പ്രവർത്തനസജമാകും. പരിസ്ഥിതി പ്രവർത്തനങ്ങൾ തുടരും.വജ്രജൂബിലി പ്രവർത്തനങ്ങൾ തുടരും. | ||
തിരുത്തലുകൾ