602
തിരുത്തലുകൾ
വരി 88: | വരി 88: | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത രീതിയിലും ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത രീതിയിലും ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും. | ||
നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് | നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് [[കോഴിക്കോട് ജില്ല ചരിത്രം|കൂടുതൽ വായിക്കുക]] | ||
'''പരിഷത്ത് രൂപംകൊള്ളുന്നു''' | '''പരിഷത്ത് രൂപംകൊള്ളുന്നു''' |
തിരുത്തലുകൾ