അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,293 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:39, 19 മാർച്ച് 2022
വരി 225: വരി 225:

=== വിജ്ഞാനോത്സവം ===
=== വിജ്ഞാനോത്സവം ===
===== പരിശീലനം =====
[[പ്രമാണം:Ramachandran K.png|thumb|left|150px|ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.]]
[[പ്രമാണം:Ramachandran K.png|thumb|left|150px|ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.]]
വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

===== രണ്ടാംഘട്ട വിലയിരുത്തൽ =====
വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ ഒന്നാംഘട്ടം LP വിദ്യാർത്ഥികൾക്കുള്ളത് 2022 മാർച്ച് 11ന് വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് ഉപയോഗിച്ച് നടത്തി. 80 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വൈകുന്നേരം 6.30നു തുടങ്ങിയ പ്രവർത്തനം രാത്രി 9.30 വരെ നീണ്ടുനിന്നു. UP വിഭാഗത്തിനുള്ളത് ഗൂഗീൾ മീറ്റിൽ 2022 മാർച്ച് 12ന് ശനിയാഴ്ച നടന്നു. നാലു വിദ്യാർത്ഥികൾ മാത്രമേ പങ്കെടുത്തുള്ളു.
വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ രണ്ടാംഘട്ടം 2022 മാർച്ച് 17ന് തുടങ്ങി. പരിഷത്ത് പ്രവർത്തകരും അദ്ധ്യാപകരും സ്ക്കൂളുകൾ സന്ദർശിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ടം. 17ന് AJBS കുമരനല്ലൂരിൽ നിന്ന് ഈ പ്രവർത്തനം തുടങ്ങി. അന്നേ ദിവസം തന്നെ GLPS കുമരനല്ലൂർ, GHSS കുമരനല്ലൂർ എന്നിവടങ്ങളിലെ മൂല്യനിർണ്ണയപ്രവർത്തനങ്ങളും പൂർത്തിയാക്കി. മാർച്ച് 18ന് MMJBS വെള്ളാളൂരിലും മാർച്ച് 19ന് GGHSS കല്ലടത്തൂർ, AJBS നയ്യൂർ എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും പൂർത്തിയാക്കി.

=== മേഖലാപ്രവർത്തകയോഗം ===
=== മേഖലാപ്രവർത്തകയോഗം ===
779

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11295" എന്ന താളിൽനിന്ന് ശേഖരിച്ചത്