348
തിരുത്തലുകൾ
വരി 1: | വരി 1: | ||
== 🔴[[തൃശ്ശിലേരി|തൃശ്ശിലേരിയൂണിറ്റ്🔴]] - ചരിത്രത്തിലൂടെ - == | == 🔴[[തൃശ്ശിലേരി|തൃശ്ശിലേരിയൂണിറ്റ്🔴]] - ചരിത്രത്തിലൂടെ - == | ||
[[വയനാട്]] ജില്ലയിൽ - [[മാനന്തവാടി]] മേഖലയിലെ ആദ്യകാല യൂണിറ്റുകളിൽ ഒന്നാണ് തൃശ്ശിലേരി. ഇപ്പോഴും സജീവമായി പ്രവർത്തിക്കന്ന യുണിറ്റ്. പ്രസിദ്ധമായ തിരുനെല്ലിയും, പാപനാശിനിയും ബ്രഹ്മഗിരിയും തൃശ്ശിലേരിയുടെ സമീപത്താണ് എന്നത് ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാണ്. | |||
=== ആമുഖം === | === ആമുഖം === | ||
വയനാട് ജില്ല രൂപീകൃതമായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. | വയനാട് ജില്ല രൂപീകൃതമായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. |
തിരുത്തലുകൾ