26
തിരുത്തലുകൾ
(ബാലകലോത്സവജാഥ 1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു വികസനജാഥ 1989 (അഗസ്റ്റു 17 - 27 )ഇൽ പരിഷത്ത് സംഘടിപ്പിച്ച വികസനജാഥ തിരുവനന്തപുരം ഉച്ചക്കടമുതൽ മേനംകുളവരെ കാൽനടയായി നടത്തുകയും കഠിനംകുളം യൂണിറ്റിൽ നിന്നും മുഴുവൻസമയ പ്രവർത്തകരായി ശ്രീധരൻ. പി , ജയചന്ദ്രൻ .എസ്സ് എന്നിവർ പങ്കെടുക്കുകയുമുണ്ടായി . സമ്പൂർണ്ണ സാക്ഷരതയജ്ഞം) |
(ഡിസംബർ 14 ,15 തീയതികളിൽ) |
||
വരി 47: | വരി 47: | ||
'''<big>മേഖലവാർഷികം</big>''' | '''<big>മേഖലവാർഷികം</big>''' | ||
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . |
തിരുത്തലുകൾ