26
തിരുത്തലുകൾ
(ഉപ്പിന്റെ വിലവര്ധനവിനെതിരെ) |
(കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ് 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .) |
||
വരി 1: | വരി 1: | ||
'''<big>ആമുഖം</big>''' | '''<big>ആമുഖം</big>''' | ||
കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും, പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ് തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു | കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ സാർ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും, പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ് , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് പ്രസിടന്ടു )തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു | ||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
വരി 52: | വരി 52: | ||
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ||
കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങൾക്കു സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ് 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു സാർ മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു . |
തിരുത്തലുകൾ