26
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 4: | വരി 4: | ||
'''<big>ആമുഖം</big>''' | '''<big>ആമുഖം</big>''' | ||
കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ | കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ ഹാലി ധൂമകേതുവിനെക്കുറിച്ചും , സന്ഘടനയുടെ ലക്ഷ്യത്തെയും, പ്രവർത്തനങ്ങളെയും കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ് , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് സെക്രട്ടറി 2023)തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു | ||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
വരി 13: | വരി 13: | ||
'''<big>കലാജാഥ</big>''' | '''<big>കലാജാഥ</big>''' | ||
1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' | 1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന് മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം. | ||
'''<big>ഭോപ്പാൽ വിഷവാതക ദുരന്തം</big>''' | '''<big>ഭോപ്പാൽ വിഷവാതക ദുരന്തം</big>''' | ||
വരി 25: | വരി 25: | ||
'''<big>ബാലകലോത്സവജാഥ</big>''' | '''<big>ബാലകലോത്സവജാഥ</big>''' | ||
ബാലവേദി പ്രവർത്തനങ്ങൾ കഠിനംകുളം യൂണിറ്റിൽ പിവൈഎഫ് ഗ്രന്ഥശാല കേന്ദ്രമാക്കി നടന്നിരുന്നു. എല്ലാ ആഴ്ചയിലും ബാലവേദി പ്രവർത്തകർ ഗ്രന്ഥശാലയിൽ ഒത്തുകൂടുകയും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചീരപ്പാട്ട് തകരപ്പാട്ട് പരീക്ഷണ നിരീക്ഷണ ക്ലാസുകൾ ഒക്കെയായി ബാലവേദി പ്രവർത്തനങ്ങൾ ഇരു യൂണിറ്റുകളിലും വളരെ സജീവമായി മുന്നോട്ടു പോയിരുന്നു ഇന്ന് പരിഷത്തിൻറെ അബുദാബിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുനിൽ ഇ.പി. ശ്രീകുമാർ ഗീത സുജിത്.ഇ. പി ഇവരുടെ ആദ്യകാല ബാലവേദി പ്രവർത്തനങ്ങൾ വളരെ സജീവമായിരുന്നു ബാലവേദി സഹവാസ ക്യാമ്പുകൾ, ചാന്ദ്രദിന ആഘോഷങ്ങൾ ബാലവേദി നാടക ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാലവേദിയുമായി ബന്ധപ്പെട്ട നടക്കുകയുണ്ടായി.1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു | ബാലവേദി പ്രവർത്തനങ്ങൾ കഠിനംകുളം യൂണിറ്റിൽ പിവൈഎഫ് ഗ്രന്ഥശാല കേന്ദ്രമാക്കി നടന്നിരുന്നു. എല്ലാ ആഴ്ചയിലും ബാലവേദി പ്രവർത്തകർ ഗ്രന്ഥശാലയിൽ ഒത്തുകൂടുകയും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചീരപ്പാട്ട് തകരപ്പാട്ട് പരീക്ഷണ നിരീക്ഷണ ക്ലാസുകൾ ഒക്കെയായി ബാലവേദി പ്രവർത്തനങ്ങൾ ഇരു യൂണിറ്റുകളിലും വളരെ സജീവമായി മുന്നോട്ടു പോയിരുന്നു ഇന്ന് പരിഷത്തിൻറെ അബുദാബിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുനിൽ ഇ.പി., ശ്രീകുമാർ, ഗീത, സുജിത്.ഇ. പി ഇവരുടെ ആദ്യകാല ബാലവേദി പ്രവർത്തനങ്ങൾ വളരെ സജീവമായിരുന്നു ബാലവേദി സഹവാസ ക്യാമ്പുകൾ, ചാന്ദ്രദിന ആഘോഷങ്ങൾ ബാലവേദി നാടക ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാലവേദിയുമായി ബന്ധപ്പെട്ട നടക്കുകയുണ്ടായി.1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു | ||
<big>'''വികസനജാഥ'''</big> | <big>'''വികസനജാഥ'''</big> | ||
വരി 37: | വരി 37: | ||
സാക്ഷരതാപരിപാടികളുമായി ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു . | സാക്ഷരതാപരിപാടികളുമായി ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു . | ||
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു | സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു മേനംകുലം എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വതന്ത്ര ചിന്താഗതികളും ബദലുകളും നിർദ്ദേശിക്കുന്ന പരീക്ഷത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ, രവീന്ദ്രൻ, സുനിൽ, ശശിധരൻ തുടങ്ങിയവർ നടത്തിയ ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടന്ഞ്ചിറയ്ക്കു പ്രഥമസ്ഥാനമുണ്ട് . എടുത്തു പറയേണ്ട മറ്റൊരു പ്രവർത്തനമായിരുന്നു കേഡർ ക്യാമ്പുകൾ രാത്രികാലങ്ങളിൽ യൂണിറ്റുകൾ പ്രവർത്തകരുടെ വീടുകളിൽ സംഘടനാ ചർച്ചയ്ക്കായി കൂടിയിരിക്കുകയും അത്തരം ചർച്ചകളിലൂടെ പുതിയ ആശയങ്ങളും, അഭിപ്രായങളും രൂപപ്പെട്ടു ഒപ്പം പ്രവർത്തകർ തമ്മിലുള്ള മാനസികടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്തു. | ||
വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി യൂണിറ്റ് ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ പരിഷത്തിലെത്തിച്ചേർന്നു. | വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി യൂണിറ്റ് ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ പരിഷത്തിലെത്തിച്ചേർന്നു. |
തിരുത്തലുകൾ