779
തിരുത്തലുകൾ
വരി 394: | വരി 394: | ||
|മേഖലാ പ്രസിഡന്റ് | |മേഖലാ പ്രസിഡന്റ് | ||
|G MLPS തൃത്താല | |G MLPS തൃത്താല | ||
|} | |||
==== പഞ്ചായത്തുതലം ==== | |||
2023 നവംബർ 24ന് വെള്ളിയാഴ്ച LP, UP - RP മാർക്ക് പരിശീലനം നൽകി. സാമഗ്രികൾ വെച്ച് ചെയ്ത് കണ്ടു മനസ്സിലാക്കാനുള്ള അവസരമൊരുക്കി. LP വിഭാഗത്തിൽ V M രാജീവ്, Dr. രാമചന്ദ്രൻ, M M P മാഷ് എന്നിവർ നേതൃത്വം നൽകി. UP വിഭാഗത്തിൽ M V രാജൻ, P രാധാകൃഷ്ണൻ, രവികുമാർ എന്നിവർ നേതൃത്വം നൽകി. മുതിർന്ന പ്രവർത്തകനായ നാരായണൻകുട്ടിമാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി ഹരീശ്വരൻ എന്നിവരും ഉണ്ടായിരുന്നു. | |||
25-ാം തിയ്യതിയിലെ വിജ്ഞാനോത്സവപ്രവർത്തനങ്ങൾക്കാവശ്യമായ പ്രധാനസാമഗ്രികൾ അതാത് ചുമതലക്കാരെ ഏല്പിച്ചു. കപ്പൂർ, ആനക്കര കേന്ദ്രങ്ങളൊഴികെ ബാക്കി എല്ലായിടത്തുനിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നിശ്ചയിച്ച പ്രകാരം പ്രവർത്തനങ്ങൾ നടക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലേക്കും സർട്ടിഫിക്കറ്റ് എത്തിച്ചിട്ടുണ്ട്. | |||
എല്ലാ പഞ്ചായത്തിലും നല്ല രീതിയിൽ തന്നെ വിജ്ഞാനോത്സവം നടന്നു. വിശദാംശങ്ങൾ താഴെ | |||
{| class="wikitable" | |||
|+പഞ്ചായത്തുതല വിജ്ഞാനോത്സവം | |||
!പഞ്ചായത്ത് | |||
!വിജ്ഞാനോത്സവം നടന്ന സ്കൂൾ | |||
!എൽ.പി | |||
!യു.പി. | |||
!അദ്ധ്യാപകർ | |||
!പ്രവർത്തകർ | |||
!ജനപ്രതിനിധി | |||
!രക്ഷിതാക്കൾ | |||
|- | |||
|ആനക്കര | |||
| | |||
|67 | |||
|57 | |||
| | |||
|15 | |||
| | |||
| | |||
|- | |||
|പട്ടിത്തറ | |||
| | |||
|73 | |||
|67 | |||
|23 | |||
| | |||
| | |||
|35 | |||
|- | |||
|ചാലിശ്ശേരി | |||
|GHSS ചാലിശ്ശേരി | |||
|70 | |||
|69 | |||
|26 | |||
|16 | |||
|2 | |||
| | |||
|- | |||
|തൃത്താല | |||
| | |||
|65 | |||
|49 | |||
|4 | |||
| | |||
| | |||
|14 | |||
|- | |||
|തിരുമിറ്റക്കോട് | |||
| | |||
|72 | |||
|72 | |||
|23 | |||
| | |||
| | |||
|35 | |||
|- | |||
|പട്ടിത്തറ | |||
| | |||
|73 | |||
|68 | |||
|25 | |||
|4 | |||
| | |||
|30 | |||
|- | |||
|കപ്പൂർ | |||
|GGHSS കല്ലടത്തൂർ | |||
|60 | |||
|55 | |||
|15 | |||
|4 | |||
| | |||
| | |||
|} | |} | ||
====== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ====== | ====== [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] ====== |
തിരുത്തലുകൾ