779
തിരുത്തലുകൾ
വരി 301: | വരി 301: | ||
=== സെമിനാർ === | === സെമിനാർ === | ||
2023 ഡിസംബർ 3ന് ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുമായി സഹകരിച്ച് സെമിനാർ നടത്തി. തിരസ്കരിക്കപ്പെടുന്ന ചരിത്രവും ശാസ്ത്രവും; ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിൽ Dr. കെ. രാമചന്ദ്രനും (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ എം.വി. രാജനും (മേഖലാ സെക്രട്ടറി) പ്രഭാഷണങ്ങൾ നടത്തി. 75 പേരുടെ പങ്കാളിത്തം ഉണ്ടായി. | 2023 ഡിസംബർ 3ന് ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുമായി സഹകരിച്ച് സെമിനാർ നടത്തി. തിരസ്കരിക്കപ്പെടുന്ന ചരിത്രവും ശാസ്ത്രവും; ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിൽ Dr. കെ. രാമചന്ദ്രനും (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ എം.വി. രാജനും (മേഖലാ സെക്രട്ടറി) പ്രഭാഷണങ്ങൾ നടത്തി. 75 പേരുടെ പങ്കാളിത്തം ഉണ്ടായി. വഴി തെറ്റുന്ന ചിന്തകൾ പ്രചരിപ്പിക്കുന്ന കാലത്ത്പരിഷത്ത് പോലുള്ള സംഘടനകൾക്ക് പ്രസക്തിയേറെയുണ്ട് എന്ന അഭിപ്രായം സെമിനാറിൽ പങ്കെടുത്തവരിൽ നിന്ന് ഉയർന്നു വന്നു. നിലവിൽ പരിഷത്തിന്റെ യൂണിറ്റ് ഇല്ലാത്ത ആറങ്ങോട്ടുകരയിൽ ഒരു പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള ആഗ്രവും നാട്ടുകാർ പ്രകടിപ്പിച്ചു. | ||
സെമിനാർ തിരുമിറ്റക്കോട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഗ്രീഷ്മ പി.എം. ഉദ്ഘാടനം ചെയ്തു. | സെമിനാർ തിരുമിറ്റക്കോട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഗ്രീഷ്മ പി.എം. ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ (സെക്രട്ടറി, വിദ്യാപോഷിണി വായനശാല ആറങ്ങോട്ടുകര) സ്വാഗതം പറഞ്ഞു. | ||
== പ്രവർത്തകയോഗം == | == പ്രവർത്തകയോഗം == |
തിരുത്തലുകൾ