779
തിരുത്തലുകൾ
വരി 310: | വരി 310: | ||
2023 ഡിസംബർ 15ന് ആലൂരിൽ നടക്കുന്ന ഗ്രാമശാസ്ത്രജാഥയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ആലൂർ യുവജന വായനശാലയിൽ വെച്ച് ഡിസംബർ 9 ശനിയാഴ്ച നടന്നു. | 2023 ഡിസംബർ 15ന് ആലൂരിൽ നടക്കുന്ന ഗ്രാമശാസ്ത്രജാഥയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ആലൂർ യുവജന വായനശാലയിൽ വെച്ച് ഡിസംബർ 9 ശനിയാഴ്ച നടന്നു. | ||
[[പ്രമാണം:ശ്രീചിത്രൻ.jpg|thumb|left|250px|ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു.]] | |||
ഗ്രാമശാസ്ത്ര ജാഥ എം.ജെ. ചിത്രൻ ആലൂരിൽ ഉദ്ഘാടനം ചെയ്തു. സമകാലീന ഇന്ത്യയിൽ ശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി.പി. ജയപ്രകാശ്, കൺവീനർ എം. ജി പ്രേംകുമാർ, ജാഥാക്യാപ്റ്റൻ വി.എം. രാജീവ്, വൈസ് ക്യാപ്റ്റൻ എം.വി. രാജൻ, ടി. രവികുമാർ എന്നിവർ സംസാരിച്ചു. 10 യൂണിറ്റുകളുടെ പ്രാതിനിധ്യവും നൂറിലേറെ പേരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. 5 ലഘുലേഖാ കിറ്റുകൾ ഉദാഘാടനവേദിയിൽ വെച്ച് വിതരണം ചെയ്തു. | ഗ്രാമശാസ്ത്ര ജാഥ എം.ജെ. ചിത്രൻ ആലൂരിൽ ഉദ്ഘാടനം ചെയ്തു. സമകാലീന ഇന്ത്യയിൽ ശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി.പി. ജയപ്രകാശ്, കൺവീനർ എം. ജി പ്രേംകുമാർ, ജാഥാക്യാപ്റ്റൻ വി.എം. രാജീവ്, വൈസ് ക്യാപ്റ്റൻ എം.വി. രാജൻ, ടി. രവികുമാർ എന്നിവർ സംസാരിച്ചു. 10 യൂണിറ്റുകളുടെ പ്രാതിനിധ്യവും നൂറിലേറെ പേരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. 5 ലഘുലേഖാ കിറ്റുകൾ ഉദാഘാടനവേദിയിൽ വെച്ച് വിതരണം ചെയ്തു. | ||
തിരുത്തലുകൾ