779
തിരുത്തലുകൾ
വരി 306: | വരി 306: | ||
=== ഗ്രാമശാസ്ത്രജാഥ === | === ഗ്രാമശാസ്ത്രജാഥ === | ||
2023 ഡിസംബർ 15 ആലൂരിൽ നിന്നും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്ത തൃത്താലാ മേഖലാ ഗ്രാമശാസ്ത്രജാഥ ഡിസംബർ 17ന് കൂറ്റനാട് അവസാനിച്ചു. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും മോശമല്ലാത്ത പങ്കാളിത്തം ഉണ്ടായിരുന്നു. മേഖലയിലെ ആകെയുള്ള 12 യൂണിറ്റുകളിൽ 11 യൂണിറ്റുകളുടെയും പ്രാതിനിധ്യം ജാഥയിലുണ്ടായി. കോതച്ചിറ മാത്രമാണ് ജാഥയിൽ പങ്കെടുക്കാതിരുന്ന യൂണിറ്റ്. 16-ാം തിയ്യതിയിൽ ആനക്കര നടന്ന രണ്ടാം ദിവസത്തിലെ സമാപനയോഗത്തിൽ പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം മനോജ്കുമാർ പങ്കെടുത്തു സംസാരിച്ചു. 17ന് കൂറ്റനാട് നടന്ന അവസാന ദിവസത്തിലെ സമാപനയോഗം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. നാരായണദാസ് ആയിരുന്നു. | |||
ജാഥയെ രണ്ടുദിവസവും നയിച്ച ജില്ലകമ്മിറ്റി അംഗവും ജാഥാക്യാപ്റ്റനുമായ VM രാജീവ്, ജാഥാമാനേജർ രവികുമാർ, മുഴുവൻ സമയവും ജാഥയോടൊപ്പമുണ്ടായിരുന്ന സംസ്ഥാന നിർവാഹകസമിതിയംഗം PK നാരായണൻ, ജില്ലകമ്മിറ്റി അംഗം Dr. K രാമചന്ദ്രൻ, രണ്ടു ദിവസവും ജാഥാവിശദീകരണം നൽകിയും മുദ്രാഗീതങ്ങൾ ആലപിച്ചും ജാഥ ഉഷാറാക്കിയ PV സേതുമാധവൻ, ആവേശം നൽകി പൂർണസമയവും ഒപ്പമുണ്ടായിരുന്ന മുതിർന്ന പരിഷദ്പ്രവർത്തകരായ MM പരമേശ്വരൻമാഷ്, മേഖലാ പ്രസിഡന്റ് MK കൃഷ്ണൻ മാഷ്, നാരായണൻകുട്ടിമാഷ്, പരമേശ്വരേട്ടൻ, ഉദ്ഘാടനത്തിലും രണ്ടു ദിവസവും മുഴുവൻ സമയപങ്കാളിത്തം ഉറപ്പാക്കിയ മേഖല, യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും എല്ലാം ചേർന്നപ്പോൾ തൃത്താല മേഖല ഏറ്റെടുത്ത ഈ പ്രവർത്തനവും നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. | |||
{| class="wikitable" | {| class="wikitable" | ||
|+പങ്കാളിത്തം | |+പങ്കാളിത്തം |
തിരുത്തലുകൾ