779
തിരുത്തലുകൾ
വരി 405: | വരി 405: | ||
===== തൃത്താല ===== | ===== തൃത്താല ===== | ||
തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു. | ||
ഡിസംബർ 17ന് ജാഥക്ക് ആദ്യസ്വീകരണം തൃത്താലയിലായിരുന്നു. 45ലേറെ പേരുടെ പങ്കാളിത്തം ഉണ്ടായി. 3 ലഘുലേഖ കിറ്റുകൾ വിതരണം ചെയ്തു. വി.എം. രാജീവ്, പി.കെ നാരായണൻ, ഷംസുദ്ദീൻ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. | |||
===== കൂറ്റനാട് ===== | ===== കൂറ്റനാട് ===== | ||
വരി 410: | വരി 412: | ||
സംഘാടകസമിതി | സംഘാടകസമിതി | ||
* ചെയർമാൻ : | * ചെയർമാൻ : V P ഐദ്രുമാഷ് | ||
* കൺവീനർ : | * കൺവീനർ : M K ചന്ദ്രൻ | ||
* വൈ ചെയർമാൻ : M ഗീത | * വൈ ചെയർമാൻ : M ഗീത | ||
വരി 421: | വരി 423: | ||
ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ. | ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ. | ||
ജാഥയുടെ സമാപനകേന്ദ്രമായിരുന്നു കൂറ്റനാട്. ഇവിടെ 55 പേരുടെ പങ്കാളിത്തമുണ്ടായി. നാല് ലഘുലേഖ കിറ്റുകൾ വിതരണം ചെയ്തു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ നാരായണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. വി എം രാജീവ്, ഐദ്രുമാഷ്, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. | |||
===== മേഴത്തൂർ ===== | ===== മേഴത്തൂർ ===== | ||
ഡിസം. 17 ന് മേഴത്തൂരിൽ എത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയെ സ്വീകരിക്കാനുള്ള സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി എം.വി.രാജൻ ജാഥ പരിപാടി വിശദീകരിച്ചു. പി.എം. ഹരീശ്വരൻ, എം.കെ.കൃഷ്ണൻ , എം.എം.പരമേശ്വരൻ, ഇ.വി.സേതുമാധവൻ എന്നിവർ ചർച്ചയിൽ ങ്കെടുത്തു. | ഡിസം. 17 ന് മേഴത്തൂരിൽ എത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയെ സ്വീകരിക്കാനുള്ള സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി എം.വി.രാജൻ ജാഥ പരിപാടി വിശദീകരിച്ചു. പി.എം. ഹരീശ്വരൻ, എം.കെ.കൃഷ്ണൻ , എം.എം.പരമേശ്വരൻ, ഇ.വി.സേതുമാധവൻ എന്നിവർ ചർച്ചയിൽ ങ്കെടുത്തു. | ||
സംഘാടക സമിതി : | സംഘാടക സമിതി: | ||
* ചെയർമാൻ : ഇ.വി.സേതുമാധവൻ | * ചെയർമാൻ : ഇ.വി.സേതുമാധവൻ | ||
* കൺവീനർ : കെ.പി.സ്വർണകുമാരി | * കൺവീനർ : കെ.പി.സ്വർണകുമാരി | ||
'''ഈ കാമ്പയിനുമായി ബന്ധപ്പെട്ട ഫോട്ടോ തുടങ്ങിയ പ്രമാണങ്ങൾ ഇവിടെയുണ്ട്''' [https://drive.google.com/drive/folders/1t74y-gNob9e5tY1w1W0_G9WMOzleu_Tw?usp=sharing] | ഡിസംബർ 17ലെ രണ്ടാമത്തെ സ്വീകരണകേന്ദ്രമായിരുന്നു മേഴത്തൂർ. 64 പേരുടെ പങ്കാളിത്തം ഉണ്ടായി. മൂന്ന് ലഘുലേഖ കിറ്റുകൾ പ്രചരിപ്പിച്ചു. വി.എം. രാജീവ്, പി.വി. സേതുമാധവൻ എന്നിവർ സംസാരിച്ചു. | ||
'''ഈ കാമ്പയിനുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, പോസ്റ്റർ തുടങ്ങിയ പ്രമാണങ്ങൾ ഇവിടെയുണ്ട്''' [https://drive.google.com/drive/folders/1t74y-gNob9e5tY1w1W0_G9WMOzleu_Tw?usp=sharing] | |||
== പ്രവർത്തകയോഗം == | == പ്രവർത്തകയോഗം == |
തിരുത്തലുകൾ