അജ്ഞാതം


"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
54,326 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 ജനുവരി
വരി 506: വരി 506:


എല്ലാ ദിവസവും മഴ രേഖപ്പെടുത്തുന്നതു കൊണ്ട് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നല്കാൻ കഴിയും.
എല്ലാ ദിവസവും മഴ രേഖപ്പെടുത്തുന്നതു കൊണ്ട് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നല്കാൻ കഴിയും.




വരി 900: വരി 901:
ജില്ലാ ചരിത്രവും സെപ്റ്റംബർ ആകുമ്പോഴേയ്ക്കും തയ്യാറാക്കേണ്ടതുണ്ട്
ജില്ലാ ചരിത്രവും സെപ്റ്റംബർ ആകുമ്പോഴേയ്ക്കും തയ്യാറാക്കേണ്ടതുണ്ട്


• ജില്ല തല കോർഡിനേഷൻ - കെ.ടി. ശ്രീവത്സൻ
'''<big>മാസിക 2021-22</big>'''
 
• മേഖല ചുമതല -
 
• മാനന്തവാടി
 
വി.പി.ബാലചന്ദ്രൻ
 
പി.സുരേഷ് ബാബു
 
• പുൽപ്പള്ളി
 
എ.സി.ഉണ്ണിക്കൃഷ്ണൻ
 
പി.സി.മാത്യൂ
 
• ബത്തേരി
 
ടി.പി.സന്തോഷ്
 
വി.എൻ.ഷാജി
 
• കൽപ്പറ്റ
 
എം.കെ.ദേവസ്യ
 
വിശാലാക്ഷി കെ.
 
'''മാസിക 2021-22'''


'''ലക്ഷ്യം    2000'''
'''ലക്ഷ്യം    2000'''
വരി 1,145: വരി 1,118:


[[പ്രമാണം:Sastrakeralam special magazine.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Sastrakeralam special magazine.png|ലഘുചിത്രം|300x300ബിന്ദു]]
'''ശാസ്ത്ര കേരളം ഒക്ടോബർ ലക്കം സ്പെഷ്യൽപതിപ്പ്'''  
'''<u><big>ശാസ്ത്ര കേരളം ഒക്ടോബർ ലക്കം സ്പെഷ്യൽപതിപ്പ്</big></u>'''  


'''കൗമാരം @ കോ വിഡ്'''
'''കൗമാരം @ കോ വിഡ്'''
വരി 1,157: വരി 1,130:
'''മാസിക പ്രവർത്തനങ്ങൾക്ക്നേതൃത്വം നല്കിയ ഓരോരുത്തരേയും പ്രത്യേകിച്ച് മാസിക സബ് കമ്മറ്റി കൺവീനർ വി.കെ. മനോജ് ചെയർമാൻ എം.ദേവകുമാർ എന്നിവർക്കും ജില്ല കമ്മറ്റിയുടെ പ്രത്യേക അഭിനന്ദനങ്ങൾ.'''  
'''മാസിക പ്രവർത്തനങ്ങൾക്ക്നേതൃത്വം നല്കിയ ഓരോരുത്തരേയും പ്രത്യേകിച്ച് മാസിക സബ് കമ്മറ്റി കൺവീനർ വി.കെ. മനോജ് ചെയർമാൻ എം.ദേവകുമാർ എന്നിവർക്കും ജില്ല കമ്മറ്റിയുടെ പ്രത്യേക അഭിനന്ദനങ്ങൾ.'''  


'''വീട്ടിലൊരു   കുട്ടി ലൈബ്രറി'''  
'''<u><big>വീട്ടിലൊരു   കുട്ടി ലൈബ്രറി</big></u>'''  


'''        വീട്ടിലൊരു   കുട്ടി ലൈബ്രറി -വജ്രജൂബിലി പ്രവർത്തനം'''
'''        വീട്ടിലൊരു   കുട്ടി ലൈബ്രറി -വജ്രജൂബിലി പ്രവർത്തനം'''
വരി 1,327: വരി 1,300:
'''കുട്ടികൾക്ക് സ്വന്തമായി ലൈബ്രറിയും ഉണ്ടായി'''
'''കുട്ടികൾക്ക് സ്വന്തമായി ലൈബ്രറിയും ഉണ്ടായി'''


'''<u>ഏകലോകം ഏകാരോഗ്യം</u>'''
'''<u><big>ഏകലോകം ഏകാരോഗ്യം</big></u>'''


'''10000 ശാസ്ത്ര ക്ളാസുകൾ സംസ്ഥാനത്ത്'''
'''<big>10000 ശാസ്ത്ര ക്ളാസുകൾ സംസ്ഥാനത്ത്</big>'''


'''വയനാട് ജില്ലയിൽ 1000 ശാസ്ത്ര ക്ളാസുകൾ'''  
'''<big>വയനാട് ജില്ലയിൽ 1000 ശാസ്ത്ര ക്ളാസുകൾ</big>'''  


'''        മനുഷ്യരുടേയും മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം പരസ്പര ബന്ധിതമാണ്. മനുഷ്യരുടേതു മാത്രമായുള്ള ആരോഗ്യം എന്ന ആശയത്തിനോ ആരോഗ്യ സംരക്ഷണത്തിനോ ഇനിയുള്ള കാലത്ത് പ്രസക്തിയില്ല. മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും ചേർന്നുള്ള സമഗ്രമായ ഏകാരോഗ്യം എന്ന ആശയത്തിലൂടെയാണ് ഭാവിയിലെ ആരോഗ്യ പ്രവർത്തനങ്ങൾ വാർത്തെടു ക്കേണ്ടത്.ഇതിന് പ്രാദേശിക തലം മുതൽ അന്തരാഷ്ട്ര തലം വരെ വിവിധ ശാസ്ത്ര ശാഖകളുടേയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇത്തരമൊരു ആശയത്തിന്റെ സമഗ്രമായ രൂപീകരണത്തിന് വിവിധ മേഖലകളിലെ ഗവേഷണങ്ങളും വ്യത്യസ്ത ശാസ്ത്ര ശാഖകളുടെ പരസ്പര സഹകരണവും വിജ്ഞാനത്തിന്റെ പങ്കുവെക്കലും അനിവാര്യമാണ്.'''
'''        മനുഷ്യരുടേയും മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം പരസ്പര ബന്ധിതമാണ്. മനുഷ്യരുടേതു മാത്രമായുള്ള ആരോഗ്യം എന്ന ആശയത്തിനോ ആരോഗ്യ സംരക്ഷണത്തിനോ ഇനിയുള്ള കാലത്ത് പ്രസക്തിയില്ല. മനുഷ്യരും മൃഗങ്ങളും പരിസ്ഥിതിയും ചേർന്നുള്ള സമഗ്രമായ ഏകാരോഗ്യം എന്ന ആശയത്തിലൂടെയാണ് ഭാവിയിലെ ആരോഗ്യ പ്രവർത്തനങ്ങൾ വാർത്തെടു ക്കേണ്ടത്.ഇതിന് പ്രാദേശിക തലം മുതൽ അന്തരാഷ്ട്ര തലം വരെ വിവിധ ശാസ്ത്ര ശാഖകളുടേയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇത്തരമൊരു ആശയത്തിന്റെ സമഗ്രമായ രൂപീകരണത്തിന് വിവിധ മേഖലകളിലെ ഗവേഷണങ്ങളും വ്യത്യസ്ത ശാസ്ത്ര ശാഖകളുടെ പരസ്പര സഹകരണവും വിജ്ഞാനത്തിന്റെ പങ്കുവെക്കലും അനിവാര്യമാണ്.'''
വരി 1,469: വരി 1,442:
** NSS ക്ളാസുകൾ കോർഡിനേറ്റ് ചെയ്തത് ജോമിഷ് പി.ജെ
** NSS ക്ളാസുകൾ കോർഡിനേറ്റ് ചെയ്തത് ജോമിഷ് പി.ജെ
** സ്കൗട്ട് ക്ളാസുകൾ കോർഡിനേഷൻ എ.സി.ഉണ്ണികൃഷ്ണൻ, വി.എം.ബാലകൃഷ്ണൻ
** സ്കൗട്ട് ക്ളാസുകൾ കോർഡിനേഷൻ എ.സി.ഉണ്ണികൃഷ്ണൻ, വി.എം.ബാലകൃഷ്ണൻ
** CDS ക്ളാസുകൾ എടുത്തതു് എം.ആർ പ്രഭാകരൻ '''നാടകയാത്ര "ഒന്ന് “വയനാട്ടിൽ'''     ഒരുമയുടെ രാഷ്ടീയപാഠം പാടിപ്പറഞ്ഞ് "ഒന്ന് "എന്ന പരിഷത്ത് നാടകയാത്ര ഏപ്രിൽ 8,9 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു. നാടകം കാണികളിൽ ആവേശം ഉണർത്തി. മാനന്തവാടി പാടു കാണയിൽ ആരംഭിച്ച് പുൽപ്പള്ളി കല്ലു വയൽ ജയശ്രീ വിദ്യാഭ്യാസ സമുച്ചയം, മീനങ്ങാടി പൊതു സ്റ്റേജ് ,പൂക്കോട് വെറ്റ്നറി സർവ്വകലാശാല എന്നിവിടങ്ങളിൽ മികവുറ്റ അവതരണമായിരുന്നു.  ഒരു വട്ട തോണി നാം പാർക്കുന്ന ലോകമായി തീരുകയും അതിലൂടെ നാളിതുവരേയുള്ള മനുഷ്യദ്ധ്വാനത്തിന്റെയും കുതിപ്പിന്റെയും ചരിത്രത്തോടൊപ്പം മറ്റു ജീവജാലങ്ങളും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരപ്പര്യത്തിന്റെയും കഥ പറയുന്നു "ഒന്ന് " എന്ന നാടകം. വേർതിരിവിന്റെയും വിദ്വേഷത്തിന്റെയും, ശാസ്ത്ര വിരുദ്ധതയുടേയും വൈറസിനോടും അതു പരത്തുന്ന അബദ്ധജഡിലമായ വിശ്വാസങ്ങളോടും പൊരുതി മുന്നേറുന്ന നാടകം മനുഷ്യ സ്നേഹത്തിന്റെ, പ്രകൃതി സ്നേഹത്തിന്റെ, ഒരുമയുടെ സന്ദേശങ്ങൾ പ്രേക്ഷകരിൽ എത്തിച്ചു.ഏകലോകം ഏകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര വിരുദ്ധ സമീപനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ, മാനവികത, ശാസ്ത്രാവബോധം തുടങ്ങിയവ പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുന്ന നാടകമാണ് 'ഒന്ന് " രംഗാവിഷ്ക്കാരവും, അവതരണമികവും അഭിനയ മികവും എടുത്തു പറയേണ്ടതാണ്.പ്രശസ്ത യുവ സംവിധായകൻ ജീനോ ജോസഫ് രചനയുംസംവിധാനവും നിർവ്വഹിച്ച നാടകത്തിന് എം.എം.സചീന്ദ്രൻ ഗാനങ്ങൾ രചിക്കുകയും കോട്ടയ്ക്കൽ മുരളി സംഗീതം നല്കുകയും ചെയ്തു.  സംസ്ഥാനത്ത് മൂന്നു ജാഥകളാണ് നടന്നത് വടക്കൻ മേഖല, മധ്യമേഖല,തെക്കൻ മേഖല ജാഥകൾ. ഇതിൽ വടക്കൻ മേഖല ജാഥയാണ് വയനാട്ടിൽ എത്തിയത്.മാർച്ച് 24ന് മലപ്പുറം ജില്ലയിൽ കോഴിക്കോട് സർവ്വകലാശാല കാമ്പസിൽ സംസ്ഥാനതല ഉദ്ഘാടനം  നടന്നു.കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മലപ്പുറം, കാസർഗോഡ്, വയനാട് കോഴിക്കോട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി , ഏപ്രിൽ 12 ന് കോഴിക്കോട് മാനഞ്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ.ഇക്ബാൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.  '''വയനാട്ടിൽ നാടകയാത്ര സ്വീകരണം എല്ലാ കേന്ദ്രങ്ങളിലും നന്നായി നടന്നു.'''  
** CDS ക്ളാസുകൾ എടുത്തതു് എം.ആർ പ്രഭാകരൻ  
**<big>നാടകയാത്ര "ഒന്ന് “വയനാട്ടിൽ</big>    
**ഒരുമയുടെ രാഷ്ടീയപാഠം പാടിപ്പറഞ്ഞ് "ഒന്ന് "എന്ന പരിഷത്ത് നാടകയാത്ര ഏപ്രിൽ 8,9 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ചു. നാടകം കാണികളിൽ ആവേശം ഉണർത്തി. മാനന്തവാടി പാടു കാണയിൽ ആരംഭിച്ച് പുൽപ്പള്ളി കല്ലു വയൽ ജയശ്രീ വിദ്യാഭ്യാസ സമുച്ചയം, മീനങ്ങാടി പൊതു സ്റ്റേജ് ,പൂക്കോട് വെറ്റ്നറി സർവ്വകലാശാല എന്നിവിടങ്ങളിൽ മികവുറ്റ അവതരണമായിരുന്നു.  ഒരു വട്ട തോണി നാം പാർക്കുന്ന ലോകമായി തീരുകയും അതിലൂടെ നാളിതുവരേയുള്ള മനുഷ്യദ്ധ്വാനത്തിന്റെയും കുതിപ്പിന്റെയും ചരിത്രത്തോടൊപ്പം മറ്റു ജീവജാലങ്ങളും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരപ്പര്യത്തിന്റെയും കഥ പറയുന്നു "ഒന്ന് " എന്ന നാടകം. വേർതിരിവിന്റെയും വിദ്വേഷത്തിന്റെയും, ശാസ്ത്ര വിരുദ്ധതയുടേയും വൈറസിനോടും അതു പരത്തുന്ന അബദ്ധജഡിലമായ വിശ്വാസങ്ങളോടും പൊരുതി മുന്നേറുന്ന നാടകം മനുഷ്യ സ്നേഹത്തിന്റെ, പ്രകൃതി സ്നേഹത്തിന്റെ, ഒരുമയുടെ സന്ദേശങ്ങൾ പ്രേക്ഷകരിൽ എത്തിച്ചു.ഏകലോകം ഏകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്ര വിരുദ്ധ സമീപനങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ, മാനവികത, ശാസ്ത്രാവബോധം തുടങ്ങിയവ പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുന്ന നാടകമാണ് 'ഒന്ന് " രംഗാവിഷ്ക്കാരവും, അവതരണമികവും അഭിനയ മികവും എടുത്തു പറയേണ്ടതാണ്.പ്രശസ്ത യുവ സംവിധായകൻ ജീനോ ജോസഫ് രചനയുംസംവിധാനവും നിർവ്വഹിച്ച നാടകത്തിന് എം.എം.സചീന്ദ്രൻ ഗാനങ്ങൾ രചിക്കുകയും കോട്ടയ്ക്കൽ മുരളി സംഗീതം നല്കുകയും ചെയ്തു.  സംസ്ഥാനത്ത് മൂന്നു ജാഥകളാണ് നടന്നത് വടക്കൻ മേഖല, മധ്യമേഖല,തെക്കൻ മേഖല ജാഥകൾ. ഇതിൽ വടക്കൻ മേഖല ജാഥയാണ് വയനാട്ടിൽ എത്തിയത്.മാർച്ച് 24ന് മലപ്പുറം ജില്ലയിൽ കോഴിക്കോട് സർവ്വകലാശാല കാമ്പസിൽ സംസ്ഥാനതല ഉദ്ഘാടനം  നടന്നു.കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മലപ്പുറം, കാസർഗോഡ്, വയനാട് കോഴിക്കോട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കി , ഏപ്രിൽ 12 ന് കോഴിക്കോട് മാനഞ്ചിറയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഡോ.ഇക്ബാൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.  '''വയനാട്ടിൽ നാടകയാത്ര സ്വീകരണം എല്ലാ കേന്ദ്രങ്ങളിലും നന്നായി നടന്നു.'''  
** നാടകയാത്രയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ, പ്രസിഡന്റ് പി.ആർ.മധുസുദനൻ, സെക്രട്ടറി എം.എം.ടോമി, ട്രഷറർ പി.കുഞ്ഞികൃഷ്ണൻ, കലാ - സംസ്ക്കാരം കൺവീനർ പി.സി.ജോൺ എന്നിവർ മാനന്തവാടി മുതൽ പൂക്കോടു വരെ ടീമിനോടൊപ്പം ഉണ്ടായിരുന്നു
** നാടകയാത്രയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ.ബാലഗോപാലൻ, പ്രസിഡന്റ് പി.ആർ.മധുസുദനൻ, സെക്രട്ടറി എം.എം.ടോമി, ട്രഷറർ പി.കുഞ്ഞികൃഷ്ണൻ, കലാ - സംസ്ക്കാരം കൺവീനർ പി.സി.ജോൺ എന്നിവർ മാനന്തവാടി മുതൽ പൂക്കോടു വരെ ടീമിനോടൊപ്പം ഉണ്ടായിരുന്നു
** പ്രൊഫ.കെ.ബാലഗോപാലൻ, പി.സുരേഷ് ബാബു ,എം.എം.ടോമി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ആമുഖാവതരണം നടത്തി.പ്രസിഡണ്ട് പി.ആർ.മധുസുദനൻ ടീം അംഗങ്ങൾക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് ഉപഹാരങ്ങൾ നല്കി.
** പ്രൊഫ.കെ.ബാലഗോപാലൻ, പി.സുരേഷ് ബാബു ,എം.എം.ടോമി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ആമുഖാവതരണം നടത്തി.പ്രസിഡണ്ട് പി.ആർ.മധുസുദനൻ ടീം അംഗങ്ങൾക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് ഉപഹാരങ്ങൾ നല്കി.
വരി 1,477: വരി 1,452:
** ജഥയ്ക്ക് നല്ല മാധ്യമ ശ്രദ്ധയും ലഭിച്ചു.പ്രധാന പത്രങ്ങളിലും പ്രദേശിക ചാനലുകളിലും നടകയാത്രയുടെ വാർത്തകൾ വന്നു.
** ജഥയ്ക്ക് നല്ല മാധ്യമ ശ്രദ്ധയും ലഭിച്ചു.പ്രധാന പത്രങ്ങളിലും പ്രദേശിക ചാനലുകളിലും നടകയാത്രയുടെ വാർത്തകൾ വന്നു.
** സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റർ പ്രചരണം , നോട്ടീസ്, ഭിത്തികളിൽ പോസ്റ്റർ പതിപ്പിക്കൽ, ബാനറുകൾ, സ്വീകരണ കേന്ദ്രം അലങ്കരിക്കൽ തുടങ്ങിയവയും എല്ലാ കേന്ദ്രങ്ങളിലും നടന്നു
** സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റർ പ്രചരണം , നോട്ടീസ്, ഭിത്തികളിൽ പോസ്റ്റർ പതിപ്പിക്കൽ, ബാനറുകൾ, സ്വീകരണ കേന്ദ്രം അലങ്കരിക്കൽ തുടങ്ങിയവയും എല്ലാ കേന്ദ്രങ്ങളിലും നടന്നു
**  
**


{| class="wikitable"
{| class="wikitable"
വരി 1,553: വരി 1,528:


•ആരാണ് ഇന്ത്യാക്കാർ എന്ന നാടകത്തിലേതുപോലെ ഹൃദയസ്പർശിയായ രംഗങ്ങൾ കുറവായിരുന്നു.
•ആരാണ് ഇന്ത്യാക്കാർ എന്ന നാടകത്തിലേതുപോലെ ഹൃദയസ്പർശിയായ രംഗങ്ങൾ കുറവായിരുന്നു.
'''വിഷയ സമിതികൾ'''
    2010ൽ നടന്ന 47-ാം സംസ്ഥാന വാർഷികത്തിലാണ് വിഷയ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. വിഷയ സമിതികൾക്ക് സ്വതന്ത്രമായി ആശയരൂപീകരണത്തിനും, പ്രായോഗികതലം വികസിപ്പിക്കുന്നതിനും അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. പരിസരം, ജൻറർ, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ 4 വിഷയ സമിതികളാണ് നിലവിൽ വന്നത്. ഓരോ വിഷയ സമിതിയും അതതു വിഷയങ്ങളിൽ വിദഗ്ധരായവരെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും നടത്തി ആശയ രൂപീകരണം നടത്തുകയും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു തുടങ്ങിയപ്പോൾ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ രൂപപ്പെട്ടു വന്നു.സംസ്ഥാന തലത്തിൽ വിഷയ സമിതികൾ ഫലപ്രദമാകുന്നുണ്ടെങ്കിലും ജില്ലാതലത്തിലെത്തുമ്പോൾ പലപ്പോഴും തനതു പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിൽ പിന്നോട്ടു പോകുന്നു.
  വയനാടു ജില്ലയിൽ എല്ലാ വിഷയ സമിതികളും മേയ് 26നു ചേർന്ന സംയുക്ത ജില്ലാ കമ്മറ്റിയിൽ തന്നെ കൺവീനർമാരെ നിശ്ചയിക്കുകയും അംഗങ്ങളെ കണ്ടെത്തി വിഷയ സമിതി യോഗങ്ങൾ ചേരുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു.4 വിഷയ സമിതികളും രൂപീകരിച്ചിട്ടുണ്ട്. ഓരോ വിഷയ സമിതിയും തനതു പ്രവർത്തനങ്ങളും സംസ്ഥാന തലത്തിൽ നിന്നും നിർദ്ദേശിച്ച പ്രവർത്തനങ്ങളും നടത്താൻ ശ്രമിച്ചിട്ടുണ്ട്.പ്രധാന പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി ഈ തലക്കെട്ടിനു മുൻപായി തനതു പ്രവർത്തനങ്ങൾ, പ്രധാന പ്രവർത്തനങ്ങൾ എന്നീ ശീർഷകങ്ങളിൽ കൊടുത്തിട്ടുണ്ട് .
'''ഓരോ വിഷയ സമിതികളുടേയും ചുമതലക്കാരുടെ വിവരങ്ങൾ'''
'''പട്ടികയിൽ ഉണ്ട്.'''
{| class="wikitable"
|'''വിഷയ സമിതി'''
|'''ചെയർമാൻ'''
|'''കൺവീനർ'''
|'''ജോ.കൺവീനേഴ്സ്'''
|-
|'''പരിസരം'''
|'''പി.കെ.പ്രസാദൻ'''
|'''കെ.ടി. ശ്രീവത്സൻ'''
|'''ജോസ് ചെറിയാൻ'''
|-
|'''ആരോഗ്യം'''
|'''ഇ.ജി.ജോസഫ്'''
|'''പി.സുരേഷ് ബാബു'''
|'''വി.എൻ.ഷാജി'''
|-
|'''വിദ്യാഭ്യാസം'''
|'''എ.കെ.ഷിബു'''
|'''ടി.പി.സന്തോഷ്'''
|'''ബിജോ പോൾ'''
|-
|'''ജൻഡർ'''
|'''വി .ഉഷാകുമാരി'''
|'''സി.എസ്.സ്മിത'''
|'''ഉഷകുമാരി .വി'''
|}
'''1. പരിസരം'''
'''പരിസര വിഷയ സമിതി യോഗം'''
വയനാട് ജില്ലയിലെ പരിസര വിഷയ സമിതിയുടെ ആദ്യ യോഗം 2021 ജൂൺ 16ന് വൈകുന്നേരം 6 30 മുതൽ 8 30 വരെ ഗൂഗിൾ മീറ്റ് ആയി നടന്നു.
പങ്കെടുത്തവർ
പ്രൊഫസർ പി കെ പ്രസാദൻ
ജോസ് ചെറിയാൻ
പ്രൊഫസർ തോമസ് തേവര
പ്രൊഫസർ കെ ബാലഗോപാലൻ
സികെ വിഷ്ണുദാസ്
പിആർ മധുസൂദനൻ
എംഎം ടോമി
എം കെ ദേവസ്യ
ഡോക്ടർ ആർ എൽ രതീഷ്
പി കുഞ്ഞികൃഷ്ണൻ
വി പി ബാലചന്ദ്രൻ
പി സി മാത്യു
ജോളി സ്കറിയ
പിടി പ്രകാശൻ
വസന്തകുമാരി
സുധീർ പൊഴുതന
കെ ശിവദാസൻ
ജയരാജൻ കെ എസ്
കെ ടി ശ്രീവത്സൻ
വിഷയ സമിതി ചെയർമാൻ പ്രൊഫസർ പി കെ പ്രസാദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി ജോയിന്റ് കൺവീനറായ ശ്രീ ജോസ് ചെറിയാൻ സ്വാഗതമാശംസിച്ചു.
കൺവീനർ കെ ടി ശ്രീവത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു.
'''പ്രവർത്തനങ്ങൾ'''
2018, 2019 വർഷങ്ങളിലുണ്ടായ പേമാരിയും ഉരുൾപൊട്ടലും വയനാട്ടിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത് .കുറിച്യർ മല പഞ്ചാരക്കൊല്ലി, പുത്ത മല ദുരന്തങ്ങൾ, വെള്ളപ്പൊക്കം, എന്നിവ ഏങ്ങനെ ഉണ്ടായി .ഇനി ഇത്തരം ദുരന്തങ്ങളുടെ ആഘാതം എങ്ങനെ കുറയ്ക്കാം? മഴക്കാലത്ത് സ്വീകരിക്കേണ്ട പ്രതിരോധങ്ങൾ എന്തെല്ലാം ? ദീർഘകാല സമീപനം എന്തായിരിക്കണം?  തുടങ്ങിയ കാര്യങ്ങൾ പഠിച്ചു തയ്യാറാക്കിയ റിപ്പോർട്ട് 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. കൽപ്പറ്റയിൽ പ്രവർത്തിക്കുന്നഗവേഷണ സ്ഥാപനമായ ഹ്യും സെൻററും, I RTC യും,പരിഷത്ത് വയനാട് ജില്ലയും ചേർന്നാണ് പഠനം നടത്തിയത്.'വയനാടിനു വേണ്ടതു ജാഗ്രത ' എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈറിസ്ക് പഞ്ചായത്തകളിൽ നടത്തിയ സെമിനാറുകളാണ് ഈ വർഷത്തെ ഒരു പ്രധാന പ്രവർത്തനം.
മറ്റൊന്ന് ഹ്യൂം സെൻ്ററുമായി സഹകരിച്ച് മഴ മാപിനി സ്ഥാപിച്ച പ്രവർത്തനമാണ്. ഇവ രണ്ടും തനതു പ്രവർത്തനങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.
'''ലോക പരിസ്ഥിതി ദിന പരിപാടികൾ'''
പരിസര ദിനത്തോടനുബന്ധിച്ച്  ആദ്യ ജില്ലാതല പരിപാടി സെപ്റ്റംബർ മൂന്നിന് ഓൺലൈൻ ആയി നടന്നു.
സംസ്ഥാന നിർവാഹകസമിതി അംഗം ശ്രീ ജോജി കൂട്ടുമ്മേൽ ആണ് പരിസര ദിന ചിന്തകൾ എന്ന പേരിൽ വെബിനാർ നയിച്ചത്. ഒരു ദശാബ്ദം നീണ്ടുനിൽക്കുന്ന ആവാസ വ്യവസ്ഥകളെ തിരിച്ചുപിടിക്കാം എന്ന പരിസര ദിന സന്ദേശത്തെ ആസ്പദമാക്കിയായിരുന്നു ജോജി കൂട്ടുമ്മേൽ അവതരണം നടത്തിയത്.
വിഷയ സമിതി ചെയർമാൻ പ്രൊഫസർ പി കെ പ്രസാദൻ മോഡറേറ്ററായിരുന്നു.
കൺവീനർ കെ ടി ശ്രീവത്സൻ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനൻ അധ്യക്ഷത വഹിച്ചു
ജോയിൻ കൺവീനർ ജോസ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് ഏതാനും യൂണിറ്റുകളിലും ഇതേ തരത്തിലുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുകയുണ്ടായി.
  മിക്കവാറും എല്ലാ യൂണിറ്റുകളിലും വൃക്ഷ തൈ നടുന്ന പരിപാടി നടന്നിട്ടുണ്ട്. നടുന്ന തൈകളുടെ എണ്ണത്തിലല്ല അവയ്ക്ക് കൊടുക്കുന്ന തുടർ പരിചരണത്തിലാണ് ഇത്തവണ ഊന്നൽ കൊടുത്തിട്ടുള്ളത് എന്നത് സന്തോഷകരമാണ്.
കെ ടി ശ്രീവത്സൻ
കൺവീനർ
'''2. ആരോഗ്യം'''
വയനാട് ജില്ല ആരോഗ്യ വിഷയ സമിതിയുടെ യോഗം 28 .05.21 ന് രാത്രി 7.30 മുതൽ Google Meet ൽ ചേർന്നു.
വിഷയ സമിതി യോഗത്തിൽ പങ്കെടുത്തവർ.
1 ഇ.ജി.ജോസഫ്
2 പ്രൊഫ. കെ.ബാലഗോപലാൻ
3 പി. സുരേഷ് ബാബു
4 പി.ആർ. മധുസൂദനൻ
5 കെ.ടി. ശ്രീവത്സൻ
6 ഷാജി.കെ.എം
7 സുനിൽകുമാർ. കെ.പി
8 അബ്ദുൾ ഗനി
9 സ്മിത സജി
10 ജനാർദ്ധനൻ
കൺവീനർ പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. വിഷയ സമിതി ചെയർമാൻ ഇ.ജി.ജോസഫ് (റിട്ട. ജോയ്ന്റ് ഡയറക്ടർ, പട്ടിക വർഗ്ഗ വികസന വകുപ്പ് ) അധ്യക്ഷത വഹിച്ചു. ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തും , ജില്ലയിലും നടക്കുന്ന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.
'''ചർച്ചയുടെ ചുരുക്കം'''
    1.   വീടുകളിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം.
      2. കോവിസ് രോഗികൾക്ക് മാനസിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ വർദ്ധിപ്പിക്കണം
      3.RRT കളുടെ പ്രവർത്തനം സജീവമാക്കണം
      4. ആദിവാസി കോളനികളിൽ നടക്കുന്ന മരണങ്ങൾ ആശങ്കപ്പെടുത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചവർ പുരുഷൻ 20, സ്ത്രികൾ 12.  ആകെ. 32.
      5 . പല ആദിവാസി കോളനികളിൽ നിന്നും റേഷൻ കടകളിലേക്കുള്ള യാത്ര ദുസ്സഹമാണ്. മൊബൈൽ റേഷൻ കടകൾ തുടങ്ങണം
      6. ആദിവാസി വീടുകളിലെ സൗകര്യ കുറവ് , ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത രോഗവ്യാപനത്തിന് കാരണമാകുന്നു
'''തീരുമാനങ്ങൾ'''
1 . സംസ്ഥാന വിഷയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസുകൾ , Campaign കൾപരമാവധി പേരിൽ എത്തിക്കണം.
2. RRT യുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി ജില്ലാ തല പരിശീലനം സംഘടിപ്പിക്കണം
3. ആദിവാസി വിഭാഗങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും , മറ്റ് കാര്യങ്ങളും അധിക്യതരുടെ ശ്രദ്ധയിൽപ്പെടുത്തണം.
4. ജില്ലാ കമ്മറ്റിയുമായി ആലോചിച്ച ക്ലാസിന്റെ തിയതി തീരുമാനിക്കണം.
'''ഏകലോകം ഏകാരോഗ്യം ക്ളാസുകളാണു് ആരോഗ്യ വിഷയ സമിതി മറ്റ് വിഷയ സമിതികളുമായി ചേർന്ന് നടത്തി വരുന്നത്'''
    പി.സുരേഷ് ബാബു  കൺവീനർ
                                                                 
'''3.വിദ്യാഭ്യാസം'''
മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ ബോധവത്ക്കരണ പരിപാടിയാണ് ഈ വർഷം പ്രധാനമായും നടത്തിയത്. വിശദമായ റിപ്പോർട്ട് മുകളിൽ ചേർത്തിട്ടുണ്ട്
'''ജില്ലാ അക്കാദമികസംഗമം - വയനാട്'''
12-09-21 ന് രാത്രി 7 മണി മുതൽ 9 മണി വരെ നടന്നു.37 പേർ പങ്കെടുത്തു.
ജില്ലാ കൺവീനർ സ്വാഗതവും ജി.പ്രസിഡണ്ട് നന്ദിയും പറഞ്ഞു.
വിഷയ സമിതി ചെയർമാൻ അധ്യക്ഷത വഹിച്ചു.ആമുഖത്തിൽ സംസ്ഥാന വിദ്യാഭ്യാസ സംഗമത്തിലെ അജണ്ടകൾ അധ്യക്ഷൻ വ്യക്തമാക്കി.തുടർന്  3 അവതരണങ്ങളാണ് നടന്നത് '
'''അവതരണം 1'''
'''പുസ്തകം പരിചയപ്പെടുത്തൽ:_  സ്കൂൾ പഠനത്തിന്റെ  ഫിൻലാൻഡ് മാതൃക'''
'''വി.എം.ഗ്രേസി'''
(RP മക്കൾക്കൊപ്പം & HM GLPS അമ്പലവയൽ)    പുസ് തകം വയനാട് ജില്ലയിൽ എത്തിയിട്ടില്ല. എങ്കിലും ടീച്ചർ സംസ്ഥാന സംഗമത്തിലെ അവതരണവും കുറിപ്പുകളുംnet ൽ നിന്നും ലഭ്യമായ വിവരങ്ങളും ചേർത്ത് ഭംഗിയായി പുസ്തകത്തെ പരിചയപ്പെടുത്തി.
'''അവതരണം 2'''
'''വിജ്ഞാനോത്സവം- പ്രവർത്തനങ്ങൾ'''
'''ബിജോ പോൾ കെ'''
'''(ജില്ലാ ജോ.കൺവീനർ, വിജ്ഞാനോത്സവം) അവതരിപ്പിച്ചു'''.
'''അവതരണം 3'''
'''ഗോത്രവർഗ വിദ്യാഭ്യാസം-ഇടപെടലുകൾ വേണ്ടത്'''
'''അവതരണം'''
'''സി.കെ.പവിത്രൻ'''
'''(KSSP)'''
  ഈ വിഷയത്തിൽ നിലവിലുള്ള പ്രധാന പ്രശ്നങ്ങൾ പവിത്രൻ സാർ പോയിൻറുകളായി അവതരിപ്പിച്ചു. തുടർ ചർച്ചകൾക്ക് ശേഷം ,ഈ മേഖലയിലെ 10-ന് ശേഷമുള്ള കുട്ടികളുടെ അവസ്ഥാ പഠനം തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ചെയ്യാനായി തീരുമാനിച്ചു. ഇതിനായി 15 അംഗങ്ങളുള്ള ഗ്രൂപ്പ് രൂപീകരിച്ചു.
തുടർ പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്ത് നടപ്പാക്കും.
വിജ്ഞാനോത്സവം ഈ വർഷം നടത്താനായില്ല.
കൺവീനർ ടി.പി.സന്തോഷ്
'''4.ജൻഡർ'''
    ജൻഡർ വിഷയ സമിതി രൂപീകരിച്ചു.
ആദ്യ ക്ളാസ്
2021 ജൂൺ 13ന് സംഘടന വിദ്യാഭ്യാസ ക്ളാസിന്റെ ഭാഗമായി നടത്തി.
'''‘ജൻഡർ പരിഷത്ത് നിലപാടുകൾ’''' എന്ന വിഷയം മുൻ സംസ്ഥാന പ്രസിഡന്റ്  ടി.രാധാമണി അവതരിപ്പിച്ചു.
  ജൻഡർ നാൾവഴികൾ എന്ന വിഷയം കൺവീനർ
ഇ.വിലാസിനിയും അവതരിപ്പിച്ചു.
ഗൂഗിൾ മീറ്റിലായിരുന്നു ക്ളാസ് 93 പേർ 56 പു .27 സ്ത്രീ. പങ്കെടുത്തു.സജീവമായ ചർച്ചയും നടന്നു.
'''തുല്യത സംഗമങ്ങൾ'''
സംസ്ഥാന തല തുല്യത സംഗമത്തിൽ ജില്ലയിൽ നിന്നും 12 പേർ പങ്കെടുത്തു.
ജില്ലാതല തുല്യതാ സംഗമം മാർച്ച് 6 ന് ഓൺലൈനായി നടത്തി .ഡോ. ടി.ആർ.സുമ വിഷയാവതരണം നടത്തി.23 പേർ പങ്കെടുത്തു.
സ്മിത സി.എസ്
കൺവീനർ
'''ഉപസമിതികൾ'''
      ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ചപ്പോൾ സംഘടനയുടെ ഇടപെടൽ മേഖലകൾ വർദ്ധിച്ചു.ആദ്യകാലങ്ങളിൽ ഓരോ പ്രവർത്തന മേഖലകൾക്കും ഉപസമിതി ക ളാ ണണ്ടായിരുന്നത്.. പിന്നീട് വിഷയ സമിതികൾ രൂപീകരിച്ചപ്പോൾ ഉപസമിതികളുടെ എണ്ണം കുറഞ്ഞു. എന്നാൽ പുതിയ ഉപസമിതികൾ വരികയും ചെയ്തു. നിലവിലുള്ള ഉപസമിതികൾ -വികസനം, ബാലവേദി, യുവ സമിതി, മാസിക , പുസ്തക പ്രചരണം, കല - സംസ്ക്കാരം, സമ്പത്തികം ശാസ്ത്രാവബോധം, ഐ.ടി സംഘടന വിദ്യാഭ്യാസം എന്നിവയാണ്. എല്ലാ ഉപസമിതികളും സജീവമായിരുന്നില്ല. ഉപസമിതി യോഗങ്ങൾ നടന്നത് വികസനം, സാമ്പത്തികം, സംഘടന വിദ്യാഭ്യാസം, ഐ.ടി, ബാലവേദി എന്നീ ഉപസമിതികളുടേതാണ്. മറ്റു ഉപസമിതികളുടെ പ്രവർത്തനം കൺവീനറും ജോയൻറ് കൺവീനറും സംസ്ഥാന നിർദ്ദേശം അനുസരിച്ച് ജില്ല കമ്മറ്റികളിൽ റിപ്പോർട്ട് ചെയ്യുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ചെയ്തത്.
      '''ഉപസമിതികൾകൂടുതൽശക്തമാകേണ്ടതുണ്ട്.വിജ്ഞാനോത്സവത്തിന് പ്രത്യേക ഉപസമിതി തന്നെ വേണം.ഹരിത ഭവനം ഉപസമിതി പുതുതായി രൂപീകരിച്ചിട്ടുണ്ട് .അതിന് ജില്ലാ സമ്മേളനം അനുമതി നല്കണം. വജ്രജൂബിലി കമ്മറ്റിയും, ചരിത്രരചന കമ്മറ്റിയും ഈ വർഷം വിപുലപ്പെടുത്തേണ്ടതുണ്ട്.'''
'''ഉപസമിതി കൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ഉണ്ടാകണം. മേഖല തലത്തിലും ഉപ സമിതികൾ സജീവമായാൽ പ്രവർത്തങ്ങളിൽ വലിയ കുതിപ്പുണ്ടാക്കാം.'''
'''പട്ടിക10 ഉപസമിതികളും ചുമതലകളും'''
{| class="wikitable"
|'''ഉപസമിതികൾ'''
|'''കൺവീനർ'''
|'''ചെയർമാൻ'''
|'''ജോ.കൺവീ നേഴ്സ്'''
|-
|'''വികസനം'''
|'''പി.സി.മാത്യൂ'''
|'''സി.കെ.ശിവരാമൻ'''
|'''വസന്തകുമാരി കെ.വി.'''
|-
|'''ബാലവേദി'''
|'''ബിജോ പോൾ'''
|
|'''ഇല്ല'''
|-
|'''യുവ സമിതി'''
|'''സുധീപ് ബൽറാം'''
|
|'''ഇല്ല'''
|-
|'''ശാസ്ത്രാവബോധം'''
|'''എ.സി. ഉണ്ണിക്കൃഷ്ണൻ'''
|
|'''സൗമ്യ ടി.ജോസഫ്,'''
|-
|'''മാസിക -പ്രസിദ്ധീകരണം'''
|'''മനോജ് വി.കെ'''
|
|'''മാഗി വിൻസെൻ്റ്, യമുന'''
|-
|'''പി.പി.സി.'''
|'''കെ.കെ.സുരേഷ്'''
|
|'''ഷൈലേഷ്കുമാർ'''
|-
|'''ഐടി'''
|'''സുധീപ് ബൽറാം'''
|
|'''ഇല്ല'''
|-
|'''സംഘടന വിദ്യാഭ്യാസം'''
|'''വി.പി.ബാലചന്ദ്രൻ'''
|
|'''കെ.വി.രാജു'''
|-
|'''കല സംസ്കാരം'''
|'''പി.സി.ജോൺ'''
|'''സി.കെ.പവിത്രൻ'''
|'''ഒ.കെ. പീറ്റർ'''
|-
|'''ഐ.ആർ.ടി.സി.'''
|'''പി.അനിൽകുമാർ'''
|
|'''കെ.കെ.രാമകൃഷ്ണൻ'''
|-
|'''സാമ്പത്തികം'''
|'''പി.കുഞ്ഞികൃഷ്ണൻ'''
|
|'''ഇല്ല'''
|}
'''1.വികസനം'''
സി.കെ.ശിവരാമൻ- ചെയർമാൻ,
മാത്യു പി.സി. കൺവീനർ,
കെ.വി. വസന്തകുമാരി ജോ. കൺവീനർ,
വിഷ്ണുദാസ് സി.കെ.,
പ്രഫ. തോമസ് തേവര,
എം.പ്രകാശ്,
അസൈനാർ .സി ,
എം.കെ ദേവസ്യ ,
സദാശിവൻ. കെ ,
എം.ആർ പ്രഭാകരൻ,
കെ.ടി.  ശ്രീവൽസൻ ,
വി.എസ്. ചാക്കോ ,
എ.സി ഉണ്ണിക്കൃഷ്ണൻ ,
വി എൻ. ഷാജി,
അനിൽ കുമാർ പി ,
എസ്സ്. യമുന,
എം. ദേവകുമാർ ,
കെ.പി ജോർജ് ,
എം. ദിവാകരൻ,
മണികണ്ഠൻ മാസ്റ്റർ,
രാജീവ് പി.ആർ,
പ്രഫ.കെ. ബാല ഗോപാൽ,
ടി.ആർ. സുമ,
പി.ആർ. മധുസൂനൻ ,
എം.എം ടോമി
വികസന സമിതി യോഗം ജൂണിൽ തന്നെ ചേരുകയും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
പ്രധാന പ്രവർത്തനങ്ങൾ
ഹരിത ഭവനം പദ്ധതി
വികസന പഞ്ചായത്തുകൾ
സുസ്ഥിര വികസനത്തിന് ഹരിത ഭവനം എന്ന പദ്ധതിയാണ് ഈ വർഷം കാര്യമായി ഇടപെടാൻ കഴിഞ്ഞത്.ഇതിനായി ഹരിത ഭവനം കോർഡിനേഷൻ കമ്മറ്റി രൂപീകരിക്കുകയും അതിന്റെ കോർഡിനേറ്ററായി വികസന സബ് കമ്മറ്റി കൺവീനർ പ്രവർത്തിക്കുകയും ചെയ്തു. വിശദാംശങ്ങൾ മുൻ പേജുകളിൽ നല്കിയിട്ടുണ്ട്.
    ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഒരു മേഖലയിൽ ഒരു പഞ്ചായത്ത് തിരഞ്ഞെടുക്കകയും അവിടെ സുസ്ഥിര വികസന പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും നേതൃത്വം നല്കുകയും ചെയ്യുക എന്നതായിരുന്നു സംസ്ഥാന തല നിർദ്ദേശം
{| class="wikitable"
|'''മേഖല'''
|'''പഞ്ചായത്ത്'''
|'''ചുമതല'''
|-
|'''കൽപ്പറ്റ'''
|'''പൊഴുതന'''
|'''എം.കെ.ദേവസ്യ'''
|-
|'''സുൽത്താൻ ബത്തേരി'''
|'''അമ്പലവയൽ'''
|'''ബിജോ പോൾ'''
|-
|'''മാനന്തവാടി'''
|'''പനമരം'''
|'''പി.കുഞ്ഞികൃഷ്ണൻ'''
|-
|'''പുൽപ്പള്ളി'''
|'''മുള്ളൻകൊല്ലി'''
|'''എ.സി.ഉണ്ണികൃഷ്ണൻ'''
|}
'''     ''' കോഴിക്കോട് നടന്ന വികസന ശില്പശാലയിൽ പി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തു.തുടർന്ന് ജില്ലയിൽ ഒരു പരിപാടികളും നടത്താൻ കഴിഞ്ഞില്ല.
    പൊഴുതന സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ ഗൗരവമായി എടുത്ത് നടപ്പാക്കേണ്ടതുണ്ട്.
കൺവീനർ
പി.സി.മാത്യൂ
'''2.ബാലവേദി'''
ബാലവേദി യോഗം ഒരു തവണ ഓൺലൈനിൽ ചേർന്നു. മേഖലകളിൽ നിന്നുള്ള പങ്കാളിത്തം കുറവായിരുന്നു. തുടർന്ന് യോഗം ചേർന്നിട്ടില്ല.
ബാലവേദി എന്നൊരു വാട്ട്സ് അപ് ഗ്രൂപ്പ് ഉണ്ട്. മീനങ്ങാടി യൂണിറ്റിലും അമരക്കൂനി യൂണിറ്റിലും ഓരോ ബാലവേദി വയനശാലയുമായി സഹകരിച്ച് നടക്കുന്നുണ്ട്. ജില്ലയിലും സംസ്ഥാനത്തും രജിസ്റ്റർ ചെയ്തിട്ടില്ല.
ബിജോ പോൾ
കൺവീനർ
'''3. യുവസമിതി'''
പ്രവർത്തനങ്ങൾ നടന്നില്ല.
'''4. ശാസ്ത്രാവബോധം'''
സംഘടന വിദ്യാഭ്യാസവുമായി സഹകരിച്ച് ക്ളാസുകൾ സംഘടിപ്പിച്ചു.
ഉണ്ണികൃഷ്ണൻ എ.സി.
കൺവീനർ
'''5.മാസിക, പ്രസിദ്ധീകരണം'''
മാസിക സബ് കമ്മറ്റി പല തവണ ചേരുകയും മാസിക പ്രവർത്തനം സജീവമാക്കുകയും സംഘടനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാസികകൾ ചേർക്കുകയും ചെയ്തു വിശദമായ റിപ്പോർട്ട് ആദ്യഭാഗത്ത് ചേർത്തിട്ടുണ്ട്
'''പുസ്തക പ്രചരണം'''
കുട്ടി ലൈബ്രറി   -                                               250658
നാടകയാത്ര       -                                               267952
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം -       85068
മുതലാളിത്വത്തിന്റെ വളർച്ച - പ്രീ പബ്ളിക്കേഷൻ  16100
ആകെ. 619778
നല്ല  പുസ്തക പ്രചരണം ഈ വർഷം നടത്താൻ കഴിഞ്ഞിട്ടുണ്ട്
എം. ദേവകുമാർ ചെയർമാൻ
വി.കെ. മനോജ്കൺവീനർ
'''6 പി.പി.സി.'''
300 രൂപയുടെ പി.പി.സി കിറ്റുകൾ 700 എണ്ണം ജില്ലയിൽ 4 മേഖലകളിലായി പ്രചരിപ്പിച്ചു.
കൽപ്പറ്റ-          200
ബത്തേരി -     200
മാനന്തവാടി - 200
പുൽപ്പളളി -   100
* സെപ്റ്റംബർ ആദ്യം നല്കിയ കിറ്റുകൾ ഇപ്പോഴും പൂർത്തീകരിക്കാത്ത മേഖലകൾ ഉണ്ട്.
* PPC ഉൽപ്പന്നങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത് നമ്മൾ ശീലമാക്കണം.
* മൾട്ടിനാഷണൽ കമ്പനികളുടെ ഉല്പന്നങ്ങൾക്ക് പകരം സ്വാശ്രയ  ഉല്പന്നങ്ങൾ പ്രചരിപ്പിക്കേണ്ടവരാണല്ലോ നമ്മൾ.
* ഗൗരവമായി ചർച്ച ചെയ്യണം.
* 500 ചൂ ടാറപ്പെട്ടി ഇറക്കിയിട്ടു് പകുതി പോലും പ്രചരിപ്പിക്കാൻ കഴിഞ്ഞില്ല.
'''പരിഷദ് ഭവൻ'''
* മീനങ്ങാടി എക്സൈസ് ഓഫീസിനു സമീപമാണ് പരിഷദ് ഭവൻ.
* ഈ കെട്ടിടത്തിൽ തന്നെയാണ് സയൻസ് സെൻറർ
* സയൻസ് സെൻറർ ക്രമീകരിച്ചപ്പോൾ പരിഷദ് ഭവനും പരിഷ്ക്കരിച്ചു.
* പരിഷദ് ഭവനിൽ എല്ലാ ദിവസവും ഓഫീസ് സെക്രട്ടറിയായി ശോഭചേച്ചി ഉണ്ട്
* രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
* PP C - സമത ഉല്പന്നങ്ങൾ ആയ സോപ്പുകൾ, സോപ്പ് കിറ്റുകൾ, സോപ്പുപൊടി ,ഡിഷ് വാഷ് ചൂടാറാപ്പെട്ടി, ബയോ ബിൻ , കൊയർ പിത്ത് തടങ്ങിയവ ലഭ്യമാണ്
* പുസ്തക സ്റ്റാളും ഉണ്ട്
* ഓരോ പ്രവർത്തകനും പരിഷദ് ഭവനും സയൻസ് സെന്ററും ഇടയ്ക്കിടെ സന്ദർശിക്കുന്നത് പ്രചോദനമാകും
'''7.ഐ.ടി.'''
  ഐ.ടി.ഉപ സമിതി ജൂണിൽ തന്നെ രൂപീകരിക്കുകയും യോഗങ്ങൾ ചേരുകയും ചെയ്തു സംഘടന വിദ്യാഭ്യാസ ക ളാസുകൾ, മക്കൾക്കൊപ്പം പരിപാടി മറ്റ് വിവിധ പ്രവർത്തനം ങ്ങൾക്കാവശ്യമായ പോസ്റ്റുകൾ IT ഉപസമിതി തയ്യാറാക്കി നല്കിയിട്ടുണ്ട്. മറ്റു പ്രവർത്തനങ്ങളൊന്നും നടത്താൻ കഴിഞ്ഞിട്ടില്ല.
സുദീപ്ബൽറാം
കൺവീനർ
'''8.സംഘടനാ വിദ്യാഭ്യാസം'''
'''ശാസ്ത്രസാഹിത്യ പരിഷത്തിൽ അംഗങ്ങളായവർക്ക് സംഘടനയുടെ'''
'''മുദ്രാവാക്യം " ശാസ്ത്രം സാമൂഹ്യവിപ്ലത്തിന്<nowiki>''</nowiki> എന്നതിന്റെ യുക്തിയും പ്രായോഗികതയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എങ്കിലേ അവരെ സംഘടന ഓരോ കാലത്തും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാക്കി കൃത്യമായ രാഷ്ട്രീയ ബോധമുള്ള  സംഘടനാ പ്രവർത്തകരാക്കാൻ സാധിക്കൂ.'''
'''അതോടൊപ്പം ശാസ്ത്രത്തിന്റെ രീതി, പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം, പ്രായോഗിക പ്രവർത്തനങ്ങളേറ്റെടുക്കൽ തുടങ്ങിയവയിലും ഓരോ അംഗങ്ങളും സ്വയം പര്യാപ്ത കൈവരിക്കണം.'''
'''ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാണ് പരിഷത്തിൽ സംഘടനാ വിദ്യാഭ്യാസ സബ് കമ്മിറ്റി പ്രവർത്തിക്കുന്നത്.'''
'''കഴിഞ്ഞ 2വർഷം കോ വിഡ് സാഹചര്യത്തിൽ സംഘടനാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഫിസിക്കൽ [ മുഖാമുഖം] ക്ലാസ്സ് നടത്താൻ കഴിഞ്ഞില്ല. പകരം ഓൺലൈൻ സംവിധാനം നാം പ്രയോജനപ്പെടുത്തി.കഴിഞ്ഞ വർഷം ജില്ലാ സമ്മേളനം കഴിഞ്ഞയുടൻ തന്നെ സംഘടനാ വിദ്യാഭ്യാസ സബ് കമ്മിറ്റി'''
'''പരിപാടികൾ ആവിഷ്കരിച്ചു.'''
'''അതിന്റെയടിസ്ഥാനത്തിൽ ജൂൺ രണ്ടാം തിയതി സംഘടനാ വിദ്യാഭ്യസ പരിപാടിയുടെ ഉത്ഘാടനം നടത്തി. ഓൺലൈനായി നടത്തിയ  ഉത്ഘാടന ക്ലാസ്സ് കൈകാര്യം ചെയ്തത് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കാണ്. " കേരളം വിജ്ഞാന സമൂഹത്തിലേക്ക് ' എന്ന വിഷയമാണ് ഡോ. ഐസക് അവതരിപ്പിച്ചത്. 122 പേർ ഗൂഗിൾ മീററ് വഴിയും 38 പേർ FB ലൈവിലുടെയും ക്ലാസ്സിൽ പങ്കെടുത്തു.'''
'''ജൂൺ 3ന് പരിസര സബ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ ക്ലാസ്സിൽ 80 പേർ പങ്കെടുത്തു. പരിഷത്ത് സംസ്ഥാന വൈസ്.പ്രസിഡണ്ട് ജോജി കൂട്ടുമ്മൽ വിഷയം അവതരിപ്പിച്ചു.'''
'''ജൂൺ 13ന് " ലിംഗനീതി - പരിഷത്ത് സമീപനം, കാഴ്ചപ്പാട് എന്ന വിഷയത്തിൽ നടത്തിയ ക്ലാസ്സ് നയിച്ചത് മുൻ സംസ്ഥാന പ്രസിഡണ്ട് ടി.രാധാമണി, ഇ.വിലാസിനി എന്നിവരാണ് 89 പേർ ക്ലാസ്സിൽ പങ്കെടുത്തു.'''
'''ജൂൺ 20ന് ജ്ഞാനസമ്പാദനത്തിന് ശാസ്ത്രം മാത്രമോ എന്ന വിഷയത്തിൽ കൽപറ്റ യൂണറ്റിലെ ഡോ .ജോസഫ് ജോൺ ക്ലാസെടുത്തു. 70 പേർ പങ്കാളികളായി.'''
'''ജൂൺ 26 ന് " സമകാലീന ഭാരതം - ഭീഷണി നേരിടുന്ന ജനാധിപത്യം - സംസ്കാരം എന്ന വിഷയത്തിലാണ് ക്ലാസ്സ് നടന്നത്. ശാസ്ത്ര കലാജാഥകളിലെ ഗാനരചയിതാവും, പ്രശസ്ത നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കരിവെള്ളൂർ മുരളി ക്ലാസ്സ് അവതരിപ്പിച്ചു.72 പേർ ക്ലാസിൽ പങ്കെടുത്തു.'''
'''ജൂലായ് 4ന് അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ചത് മുൻ പി.ആർ.ഡി. ഡയറക്ടർ പി.എസ്.രാജശേഖരനാണ്. 45 പേരാണ് ക്ലാസ്സിൽ പങ്കെടുത്തത്.'''
'''ജൂലായ് 18 ന് പ്രതിരോധശേഷി സത്യമോ മിഥ്യയോ എന്ന വിഷയത്തിൽ ഡോ. ജിതേഷ് ക്ലാസ്സെടുത്തു. 75 പേർ പങ്കെടുത്തു.'''
'''ജൂലായ് 25 ന് മാലിന്യം സമ്പത്ത് എന്ന വിഷയം പുൽപ്പള്ളി മേഖലയിലെ എ.സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചു. 47 പേർ പങ്കാളികളായി'''
'''പിന്നീട് ആഗസ്റ്റ് - സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ " മക്കളോടൊപ്പം പരിപാടി സംഘടിപ്പിക്കേണ്ടി വന്നതുകൊണ്ട് സംഘടനാ വിദ്യാഭ്യാസ ക്ലാസ്സുകൾ മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചില്ല.'''
'''തുടർന്നുള്ള മാസങ്ങളിൽ ഹരിത ഭവനം, കുട്ടിക്കൊരു ലൈബ്രറി,'''
'''മാസികാ പ്രചരണം എന്നീ ക്യാമ്പയിൻ പരിപാടികളുമായി ബന്ധപ്പെട് ധാരാളം ഓൺലൈൻ യോഗങ്ങൾ നടത്തേണ്ടി വന്നു. തുടർച്ചായയോഗങ്ങൾ ക്ലാസ്സിന്റെ ഹാജർ നിലയെ ബാധിക്കുമെന്ന് കരുതി സംഘടനാ വിദ്യാഭ്യാസ ക്ലാസ്സുകൾ ഉദ്ദേശിച്ച രീതിയിൽ നടത്താൻ കഴിഞ്ഞില്ല.'''
'''കോവിഡിന്റെ ഭീഷണിയൊക്കെ ശമിച്ച നിലയ്ക്ക് അടുത്ത പ്രവർത്തന വർഷം ക്ലാസ്സുകൾ നല്ല രീതിയിൽ സംഘടിപ്പിക്കാൻ പരിപാടികൾ തയ്യാറക്കണം .'''
'''പ്രൊഫ.കെ.ബാലഗോപാലൻ -ചെയർമാൻ'''
'''വി.പി.ബാലചന്ദ്രൻ- കൺവീനർ'''
'''9.സാമ്പത്തിക സബ് കമ്മറ്റി'''
'''      ജില്ലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ  കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. പി. പി.സി യുടെ കുടിശ്ശിഖ കഴിഞ്ഞ വർഷം ഉണ്ടായിരുന്നത് തീർക്കാൻ കഴിഞ്ഞു. ഉല്പന്നങ്ങൾ ഈ വർഷം കൊണ്ടു വരുന്നതിനും സാധിച്ചു.ഇതിനു വേണ്ടി ഓരോ മേഖലയിൽ നിന്നും പ്രധാന പ്രവർത്തകർ പണം കടം തരികയുണ്ടായി. ഇപ്പോൾ തിരിച്ചു കൊടുത്തിട്ടുണ്ട്.'''
'''    പ്രധാന സാമ്പത്തിക ഉറവിടം പുസ്തക പ്രചരണം തന്നെ. കട്ടി ലൈബ്രറി, നാടകയാത്ര പുസ്തക വില്പന, പ്രീ പബ്ളിക്കേഷൻ, ലൈബ്രറി കൗൺസിൽ പുസ്തകോത്സവം ഇടങ്ങിയവയായിരുന്നു പുസ്തകവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉറവിടം'''
'''  പി.പി.സി- സമത ഉൽപ്പന്നങ്ങളുടെ പ്രചരണത്തിലൂടെ ലഭിച്ച കമ്മീഷനുകളാണ് മറ്റെരു വരുമാനം .700 പി.പി.സി കിറ്റുകൾ കൊണ്ടുവന്നു മേഖലക്കു സെപ്റ്റംബറിൽ നല്ലിയെങ്കിലും മാനന്തവാടി പുൽപ്പള്ളി മേഖലകൾ മാത്രമാണ് അവ യഥാസമയം പ്രചരിപ്പിച്ച് പണം അടച്ചത്. ചൂടാറാപ്പെട്ടി 500 എണ്ണം ഇറക്കിയിട്ട് പകുതി ഇപ്പോഴും ബാക്കിയാണ്. സംസ്ഥാനത്ത് ഈ വർഷത്തെ മാത്രം എടുത്താൽ കുടിശ്ശിക ഉണ്ടാകുകയില്ല.എന്നാൽ മുൻവർഷങ്ങളിലെ ബാധ്യത 8 ലക്ഷത്തിലധികം ഉണ്ട്.ഇത് തീർക്കുന്നതിനു് പ്രത്യേക പദ്ധതി ഉണ്ടാകേണ്ടതുണ്ട്.'''
'''സാമ്പത്തികം മെച്ചപ്പെടുത്തുന്നതിന്'''
* '''പുസ്തക പ്രചരണം മെച്ചപ്പെടുത്തണം'''
* '''പ്രീപബ്ളിക്കേഷൻ കൂടുതൽ ചേർക്കണം'''
* '''PP C ഉല്പന്നങ്ങൾ ഓരോ മേഖലയിലും സ്റ്റേക്ക് ചെയ്തു കൊണ്ട് പ്രചരിപ്പിക്കണം'''
* '''നമ്മുടെ ഉല്പന്നങ്ങൾ നമ്മുടെ വീടുകളിൽ ഉപയോഗിക്കണം'''
* '''ഹരിത ഭവനം പദ്ധതി എല്ലാ യുണിറ്റുകളിലും ആരംഭിക്കും ഹരിത ഉല്പന്നങ്ങൾ പ്രചരിപ്പിക്കുകയും വേണം'''
'''കൺവീനർ'''
'''പി. കുഞ്ഞികൃഷ്ണൻ (ട്രഷറർ)'''
'''ജില്ലയിൽ നടന്ന പ്രത്യേക പരിപാടികൾ'''
'''1.പത്മനാഭ സ്മരണ'''
മലയാളി ശാസ്ത്ര ജ്ഞനായ ഡോ.താണു പത്മനാഭന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ശാസ്ത്രലോകത്തിനു നല്കിയ സംഭാവനകൾ അനുസ്മരിച്ചു കൊണ്ട് ഓൺലൈനിൽ പത്മനാഭസ്മരണ എന്ന പരിപാടി നടത്തി.20 21 സെപ്റ്റംബർ 28 നു ചൊവ്വാഴ്ച രാത്രി 7.30 തി നാ യി രു ന്നു പരിപാടി.ഡോ.എൻ.ഷാജി ( റിട്ട. പ്രൊഫസർ മഹാരാജാസ് കോളേജ് പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം) താണു പത്മനാഭൻ ഗവേഷകൻ എന്ന നിലയിൽ നല്കിയ സംഭാവനകൾ വിശദീകരിച്ചു തുടർന്ന് ഡോ.കെ.ജി ബിജു (എച്ച് .ഒ.ഡി ഭൗതിക ശാസ്ത്രം മുട്ടിൽ കോളേജ്) അധ്യാപകൻ എന്ന നിലയിൽ താണുപത്മനാഭന്റെ സവിശേഷതകൾ അവതരിപ്പിച്ചു.ശ്രീസാണ്ട ജോസ് ഭൗതിക ശാസ്ത്രത്തിലെ മൂന്നാം വിപ്ളവം എന്ന വിഷയവും അവതരിപ്പിച്ചു.
'''2.വി.കെ.എസ് സ്മൃതി സംഗമം'''
'''ഒക്ടോബർ 27 ന്'''
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് വി.കെ.എസ് സ്മൃതി സംഗമം നടത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ,ശാസ്ത്ര കലാജാഥയുടെ തുടക്കം മുതൽ തന്നെ കരുത്തുറ്റ ആശയാവിഷക്കാരങ്ങളും, സംഗീതശില്പങ്ങളും സംവിധാനം ചെയ്തിരുന്ന വി.കെ.ശശിധരൻ നിരവധിഗാനങ്ങൾക്ക് ഈണം നല്കുകയും ഹൃദയ സ്പർശിയായി ആലപിക്കുകയും ചെയ്തിട്ടുണ്ട്. എന്തിനധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നമുക്കു പഠിക്കേണം
തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായീടാൻ എന്ന് സമ്പൂർണ സാക്ഷരതയജ്ഞകാലത്ത് കേരളത്തിലുടനീളം പാടിയ ഈ ഗാനം അദ്ദേഹം ആലപിച്ചതായിരുന്നു.വിവിധ പുരോഗമന പ്രസ്ഥ നങ്ങൾക്കും പ്രിയങ്കരനായിരുന്ന ജനകീയ ഗായകനെ ഓർമ്മിച്ചു കൊണ്ട് കൽപ്പറ്റ ഗവ.എൽ.പി.സ്കൂളിൽ നടന്ന വി.കെ.എസ്. സ് മൃതി സംഗമത്തിൽ പരിഷത്തിന്റെ മുൻ ജില്ല സെക്രട്ടറിയും,സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണത്തിലും ജില്ല തലനേതൃത്വവും നല്കിയ സി.കെ.ശിവരാമൻ വി.കെ.എസുമായുള്ള ബന്ധത്തിൻ്റെ ഊഷ്മളത പങ്കവെച്ചു.പരിഷത്തിന്റെ കോഴിക്കോട് ജില്ല മുൻ സെക്രട്ടറിയും , കൽപ്പറ്റ മേഖല മുൻ സെക്രട്ടറിയും കവിയുമായ ടി.പി.വിശ്വനാഥൻ വി.കെ.എസിലെ സംഗീതജ്ഞൻ്റെ ലാഭേഛയില്ലാത്ത പ്രവർത്തനങ്ങളെ ഓർമ്മിപ്പിച്ചു.തുടർന്ന്
എ.റ്റി.ഷൺമുഖൻ (സെക്രട്ടറി കെ .ജി .ഓ. എ.), കെ.ആനന്ദൻ (പ്രസിഡന്റെ 'എൻ.ജി.ഒ.യൂണിയൻ) ,ഷിജു മാത്യൂ ജില്ല വൈസ്.പ്രസി.കെ.എസ്.ടി.എ.), എ.കെ.രാജേഷ് (ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം) ഇ.എ.രാജപ്പൻ ( പുരോഗമന കലാസാഹിത്യ സംഘം ജിച്ച എക്സിക്യൂട്ടീവ് അംഗം) പ്രൊഫ.കെ.ബാലഗോപാലൻ ( പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗം) തുടങ്ങിയവർ വി.കെ.എസിനെ അനുസ്മരിച്ച് സംസാരിച്ചു.
തുടർന്ന് വി.കെ.എസിന്റെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു കൊണ്ട് നടത്തിയ ഗാനാഞ്ജലിയക്ക് കെ.എൻ .ലജീഷ്, ഒ.കെ.പീറ്റർ, സുദീപ് ബൽറാം, ബിനു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നല്കി. ഫേസ്ബക്ക് ലൈവ് ആയും പരിപാടി മോഷണം ചെയ്തു. 500 ലധികം പേർ കണ്ടു.പരിഷത്ത് ജില്ല പ്രസിഡന്റെ പി.ആർ.മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.എം.ടോമി സ്വാഗതവും, ജോ. സെക്രട്ടറി.ഡോ.രതീഷ് ആർ.എൽ നന്ദിയും പറഞ്ഞു. വൈസ് പ്രസി.എം.കെ.ദേവസ്യ, വിശാലാക്ഷി കെ., പി.അനിൽകുമാർ, നിധിൻ പി.വി, ജോ മിഷ് പി.ജെ ,ദിനേശൻ തുടങ്ങിയവർ നേതൃത്വം നല്കി.
'''3.പൊരുതുന്ന കർഷകരോടൊപ്പം  '''


*
*
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13254" എന്ന താളിൽനിന്ന് ശേഖരിച്ചത്