779
തിരുത്തലുകൾ
വരി 139: | വരി 139: | ||
=== യൂണിറ്റ് വാർഷികങ്ങൾ === | === യൂണിറ്റ് വാർഷികങ്ങൾ === | ||
===== കുമരനെല്ലൂർ ===== | |||
[[കുമരനെല്ലൂർ യൂണിറ്റ്]] വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. | [[കുമരനെല്ലൂർ യൂണിറ്റ്]] വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. | ||
വരി 148: | വരി 150: | ||
പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു. | പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു. | ||
===== തിരുമിറ്റക്കോട് ===== | |||
തിരുമിറ്റക്കോട് യൂണിറ്റ് സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു. | |||
പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. | |||
===== മേഴത്തൂർ ===== | |||
സംഘടനാരേഖ മേഖലാ സെക്രട്ടറി MV രാജൻ അവതരിപ്പിച്ചു. പ്രവർത്തനറിപ്പോർട്ട് അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ് ശ്രീദേവിടീച്ചർ അവതരിപ്പിച്ചു. റിപ്പോർട്ട്, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരൻ അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. | |||
അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്. | |||
=പ്രവർത്തനങ്ങൾ - 2023= | =പ്രവർത്തനങ്ങൾ - 2023= |
തിരുത്തലുകൾ