2,337
തിരുത്തലുകൾ
വരി 1: | വരി 1: | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ലൂക്ക ഓൺലൈൻ സയൻസ് പോർട്ടലും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ലൂക്ക ഓൺലൈൻ സയൻസ് പോർട്ടലും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം. 53 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. | ||
==പത്രാധിപ സമിതി== | ==പത്രാധിപ സമിതി== | ||
*എഡിറ്റർ- [[ഡോ.വി.കെ.ബ്രിജേഷ്]] | *എഡിറ്റർ- [[ഡോ.വി.കെ.ബ്രിജേഷ്]] |
തിരുത്തലുകൾ