110
തിരുത്തലുകൾ
വരി 245: | വരി 245: | ||
പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | ||
വടക്കേക്കര പഞ്ചായത്ത് അതിർത്തിയിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചു നടന്ന പരിപാടികൾ | |||
തീയതി അംഗൻവാടി വിഷയം പങ്കാളിത്തം ക്ലാസ് നയിച്ചത് | |||
31.12.12 121 മദ്യവിപത്ത് 15 കെ.ആർ.ശാന്തിദേവി | |||
09.01.13 17 ഊർജ്ജ ഉപഭോഗം 16 കെ.പി.സുനിൽ | |||
03.01.13 16 മദ്യവിപത്ത് 35 കെ.ആർ.ശാന്തിദേവി | |||
04.01.13 138 ഊർജ്ജ ഉപഭോഗം 17 കെ.പി.സുനിൽ | |||
09.01.13 121 ഊർജ്ജ ഉപഭോഗം 15 കെ.ശശിധരൻ | |||
10.01.13 18 ഊർജ്ജ ഉപഭോഗം 15 കെ.പി.സുനിൽ | |||
14 ഊർജ്ജ ഉപഭോഗം 25 എം.സി.പവിത്രൻ | |||
122 ഊർജ്ജ ഉപഭോഗം 12 കെ.പി.സുനിൽ | |||
5 ഊർജ്ജ ഉപഭോഗം 18 കെ.വി.വേണുഗോപാൽ | |||
102 ജീവിത ശൈലി രോഗങ്ങൾ 20 അഡ്വ. എ.ഗോപി | |||
139 ഊർജ്ജ ഉപഭോഗം 15 കെ.വി.പ്രകാശൻ | |||
10 കുടുബത്തിലെ ജനാധിപത്യം 22 ടി.ആർ.സുകുമാരൻ | |||
===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== | ===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== |
തിരുത്തലുകൾ