അജ്ഞാതം

മാറ്റങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,734 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:25, 18 ഏപ്രിൽ 2013
തിരുത്തലിനു സംഗ്രഹമില്ല
പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം)

==ബാലോൽസവപ്പാട്ട്==

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ

ഒന്നു ചിരിക്കുവിൻ കൂട്ടുകാരേ...നമ്മ--

ളൊന്നായ് ചിരിക്കുവിൻ കൂട്ടുകാരേ...

താത തക്കിട തന്നരോ...തക

തക്കിട തക്കിട തന്നാരോ...

ഇന്നു പഠിക്കുവിൻ കൂട്ടുകാരേ നമ്മ--

ളൊന്നായ് പഠിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

എന്നും കളിക്കുവിൻ കൂട്ടാരേ...

നമ്മളൊന്നായ് കളിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

നന്നായ് വളരണം കൂട്ടാരേ...

നമ്മളൊന്നായ് വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

പൊട്ടിച്ചിരിച്ചു കളിച്ചു രസിച്ചു നാ--

മെന്നും വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ... തക

തക്കിട തക്കിട തന്നാരോ...

91

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1930" എന്ന താളിൽനിന്ന് ശേഖരിച്ചത്