780
തിരുത്തലുകൾ
വരി 95: | വരി 95: | ||
'''കേന്ദ്രബിന്ദു:-''' വൈജാത്യങ്ങളുണ്ടെങ്കിലും ഏറെ സാദൃശ്യങ്ങളുള്ള ഖവസ്തുക്കളുടെ ഒരു കൂട്ടമാണ് സൗരയൂഥം-- 20-ാം നൂറ്റാണ്ടിൽ ഒരു മനുഷ്യന്റെ കണ്ണിനു പുറമെ കൈയ്യും അവയിലേക്കു നീളാൻ തുടങ്ങി. ഈ യൂഥത്തിൽ ഭൂമിക്കൊരു അദ്വിതീയത്വമുണ്ട്. ഇവിടെ മാത്രമെ ജീവൻ ഉള്ളു. | '''കേന്ദ്രബിന്ദു:-''' വൈജാത്യങ്ങളുണ്ടെങ്കിലും ഏറെ സാദൃശ്യങ്ങളുള്ള ഖവസ്തുക്കളുടെ ഒരു കൂട്ടമാണ് സൗരയൂഥം-- 20-ാം നൂറ്റാണ്ടിൽ ഒരു മനുഷ്യന്റെ കണ്ണിനു പുറമെ കൈയ്യും അവയിലേക്കു നീളാൻ തുടങ്ങി. ഈ യൂഥത്തിൽ ഭൂമിക്കൊരു അദ്വിതീയത്വമുണ്ട്. ഇവിടെ മാത്രമെ ജീവൻ ഉള്ളു. | ||
---- | ---- | ||
==ക്ലാസ്:-4== | |||
===മാനത്തെ നിർദ്ദേശങ്ങൾ=== | |||
# ഭൂമി കറങ്ങുന്നു--എതിർദിശയിൽ മാനം--ഖഗോളം കറങ്ങുന്നതായി തോന്നുന്നു-- സൂര്യനും നക്ഷത്രങ്ങളും കിഴക്കുദിക്കുന്നു. പടിഞ്ഞാറസ്തമിക്കുന്നു. | |||
# നേരെ കിഴക്കുദിക്കുന്നവ നമ്മുടെ തലക്കു മീതെ കൂടിപ്പോയി നേരെ പടിഞ്ഞാറ് അസ്തമിക്കുന്നു. വടക്കും തെക്കും മാറി ഉദിക്കുന്നവ സമാന്തരരേഖകളിലൂടെ പടിഞ്ഞാറോട്ടു നീങ്ങുന്നു. | |||
# ഭ്രമണാക്ഷം ആകാശ(ഖ)ഗോളത്തിലേക്കു നീട്ടിയാൽ ഖഗോളധ്രുവങ്ങൽ ലഭിക്കുന്നു. മദ്ധ്യരേഖാതലത്തെ ഖഗോളത്തിലേക്കു വികസിപ്പിച്ചാൽ ഖമദ്ധ്യരേഖ കിട്ടുന്നു. ഖമദ്ധ്യരേഖ ഒരു വൃത്തമാണ്. ഇതിൽ ഒരു സ്ഥാനത്തെ '0' എന്നെടുത്താൽ ഈ വൃത്തത്തെ 360 ഡിഗ്രിയായി വിഭജിക്കാം. | |||
# ആകാശത്തിൽ നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സൂര്യന്റെ സ്ഥാനത്തിനു വരുന്ന മാറ്റം മറ്റൊരു വൃത്തത്തെ ജനിപ്പിക്കുന്നു. ഇതിനു ക്രാന്തിവൃത്തം എന്നു പറയും. ഈ ക്രാന്തിവൃത്തവും ഖമദ്ധ്യരേഖാവൃത്തവും തമ്മിൽ പരസ്പരം രണ്ടു ദിക്കിൽ മുറിക്കുന്നു. ഇവയിൽ ഒന്നിനെയാണ് '0' ആയി എടുക്കുന്നത്. | |||
# മേടം, തുലാം രാശികളുടെ തുടക്കത്തിലായിരുന്നു പണ്ട് ഇവ തമ്മിൽ മുറിച്ചിരുന്നത്. സൂര്യൻ ഈ സ്ഥാനങ്ങളിൽ എത്തുമ്പോൾ യഥാക്രമം മേടവിഷുവവും തുലാംവിഷുവവും ഉണ്ടാകുന്നു. | |||
# ഭൂമിയുടെ അച്ചുതണ്ടിനെ വടക്കോട്ടു നീട്ടുമ്പോൾ ധ്രുവനക്ഷത്രത്തിൽ എത്തുന്നു--ഇതാണ് ഖഗോള ഉത്തരധ്രുവം. | |||
# ധ്രുവൻ യഥാർത്ഥത്തിൽ ധ്രുവത്തിൽ നിന്നു് ഏതാണ്ട് ഒരു ഡിഗ്രി മാറിയാണ് കിടക്കുന്നത്. ഭൂമിയുടെ ഭ്രമണാക്ഷത്തിന് ആട്ടമുണ്ട്. അതിനാൽ ധ്രുവസ്ഥാനങ്ങൾ മാറുന്നു. (ഉദാഹരണമായി പമ്പരം കറക്കിക്കാണിക്കാം.) | |||
# ഇതിന്റെ ഫലമായി വിഷുവൽസ്ഥാനങ്ങൾക്കും മാറ്റം വരുന്നു. ഇന്നു 0 ഡിഗ്രി മേഷാദിയായ അശ്വതിയുടെ സ്ഥാനത്തെയല്ല, മീനത്തിൽ ഉത്രട്ടാതിക്കും രേവതിക്കുമിടക്കുള്ള സ്ഥാനത്തെയാണ്. യഥാർത്ഥവിഷു ഇപ്പോൾ ഏതാണ്ട് മീനം 5നാണ്. (മേടം 1 ആഴ്ച) | |||
{{അപൂർണ്ണം}} | {{അപൂർണ്ണം}} |
തിരുത്തലുകൾ