അജ്ഞാതം

"ബോധനമാധ്യമം മാതൃഭാഷയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
മലയാളികളായ നാം മാതൃഭാഷ പഠിപ്പിക്കണമെന്ന്‌ മുറവിളികൂട്ടേണ്ട ഗതികേടിലാണ്‌. `മലയാളഭാഷ പഠിക്കുന്നത്‌ `സ്റ്റാറ്റസി'നു മോശമായിക്കൊണ്ടിരിക്കുന്നു. പദവിയുടേയും മതസാമുദായികഘടകങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇംഗ്ലീഷും സംസ്‌കൃതവും അറബിക്കും ഹിന്ദിയുമെല്ലാം പ്രാഥമിക തലത്തിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപോലും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികൾ ഫാഷനാകുകയാണ്‌. പ്രൈമറി തലത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വർധിക്കുന്നു. വൻനഗരങ്ങളിലെ ഉപരിവർഗം മലയാളത്തിലെ നിരക്ഷരതയെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ ഇന്നുണ്ട്‌.

അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റിറ്റിയൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.
അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.

===ഭാഷാമാധ്യമത്തിന്റെ അപചയം===
===ഭാഷാമാധ്യമത്തിന്റെ അപചയം===
16

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3082" എന്ന താളിൽനിന്ന് ശേഖരിച്ചത്