16
തിരുത്തലുകൾ
വരി 117: | വരി 117: | ||
===ഇംഗ്ലീഷ് എന്ന വൈജ്ഞാനിക ഭാഷ=== | ===ഇംഗ്ലീഷ് എന്ന വൈജ്ഞാനിക ഭാഷ=== | ||
ആധുനിക വിജ്ഞാനമേഖലയുടെ വളർച്ച മനസ്സിലാകുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണെന്നതും പ്രധാനപ്പെട്ട വാദമാണ്. ``ബുദ്ധിജീവി'' പരിവേഷമുള്ള | ആധുനിക വിജ്ഞാനമേഖലയുടെ വളർച്ച മനസ്സിലാകുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണെന്നതും പ്രധാനപ്പെട്ട വാദമാണ്. ``ബുദ്ധിജീവി'' പരിവേഷമുള്ള മധ്യവർഗമാണ് ഇത് ഉന്നയിക്കാറുള്ളത്. വ്യവസായവിപ്ലവത്തിനുശേഷം ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ പ്രധാനകേന്ദ്രം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളായതും യൂറോപ്പിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളിൽനിന്ന് രക്ഷപ്പെട്ട നിരവധി ശാസ്ത്രജ്ഞൻമാർ അമേരിക്കയിലെത്തിയതും `ഇംഗ്ലീഷ്' ഭാഷയുടെ വൈജ്ഞാനിക പരിവേഷത്തിന് കാരണമാണ്. ശാസ്ത്രജ്ഞാനം ഏതെങ്കിലും ഭാഷയുടെ കുത്തകാവകാശമല്ല. ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും എല്ലാ നാടുകളിലുമുണ്ടായിട്ടുണ്ട്. യൂറോപ്യൻ ഭാഷകൾ, ഏഷ്യൻ ഭാഷകൾ അടുത്തകാലത്തു വികസിച്ചുവരുന്ന ആഫ്രിക്കൻ ഭാഷകൾ മുതലായവയിലെല്ലാം വിശ്വോത്തര സാഹിത്യ- ശാസ്ത്ര കൃതികളുണ്ടായിട്ടുണ്ട്. ഇവയിൽ വലിയൊരു ഭാഗം ഇംഗ്ലീഷിൽ ലഭിക്കുന്നുണ്ടെന്നു ശരിതന്നെ. അതുകൊണ്ട് ഇംഗ്ലീഷ് വൈജ്ഞാനിക ഭാഷയാകുന്നില്ല. പല വൈജ്ഞാനിക ഭാഷകളിൽ ഒന്നു മാത്രമെ ആകുന്നുള്ളൂ. വ്യത്യസ്ത രാഷ്ട്രങ്ങളിലും ഭാഷകളിലും സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സമാഹരിച്ചു മലയാള ഭാഷയിലാക്കാനുള്ള ബുദ്ധിജീവികളുടെ ബാധ്യത അതുകൊണ്ട് ഇല്ലാതാകുന്നില്ല. | ||
ബുദ്ധിജീവികളുടെ വൈജ്ഞാനികമായ വിധേയത്വത്തിന്റെ ചിഹ്നമാണ് ഈ വാദം. മധ്യകാലത്ത് സംസ്കൃതം സ്വന്തം ആധിപത്യം നിലനിർത്തിയത് വിജ്ഞാനത്തിന്റെ ഭാഷയായിട്ടാണ്. കൊളോണിയൽ കാലഘട്ടത്ത് ഇംഗ്ലീഷ് വിജ്ഞാനത്തിന്റെ ഭാഷയായി അധീശത്വം പുലർത്തി. സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ ഇന്ത്യയിലെ ദേശീയ ഭാഷകളെല്ലാം വളർന്നു വരേണ്ടതാണ്. ഇംഗ്ലീഷ് ബന്ധഭാഷയായി | ബുദ്ധിജീവികളുടെ വൈജ്ഞാനികമായ വിധേയത്വത്തിന്റെ ചിഹ്നമാണ് ഈ വാദം. മധ്യകാലത്ത് സംസ്കൃതം സ്വന്തം ആധിപത്യം നിലനിർത്തിയത് വിജ്ഞാനത്തിന്റെ ഭാഷയായിട്ടാണ്. കൊളോണിയൽ കാലഘട്ടത്ത് ഇംഗ്ലീഷ് വിജ്ഞാനത്തിന്റെ ഭാഷയായി അധീശത്വം പുലർത്തി. സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ ഇന്ത്യയിലെ ദേശീയ ഭാഷകളെല്ലാം വളർന്നു വരേണ്ടതാണ്. ഇംഗ്ലീഷ് ബന്ധഭാഷയായി തുടരുന്നെങ്കിൽത്തന്നെ അതു താൽക്കാലികം മാത്രമായിരിക്കുമെന്നായിരുന്നു ധാരണ. എന്നാൽ നമ്മുടെ ബുദ്ധിജീവികൾ ആ ധാരണ ഉപേക്ഷിച്ചിരിക്കുന്നു. താൻ ഇംഗ്ലീഷ് പഠിച്ചില്ലെങ്കിലും തന്റെ മക്കൾ ഇംഗ്ലീഷ് പഠിക്കണമെന്ന് അവർ വാദിക്കുന്നു. പലരുടെയും ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന ലക്ഷ്യം വിദേശ രാഷ്ട്രങ്ങളിലെത്തൽ കൂടിയാണ്. ഇന്ത്യയിൽ ശാസ്ത്രസാങ്കേതിക വിദ്യകളുടെ പിന്നോക്കാവസ്ഥയിലേക്ക് വിരൽ ചൂണ്ടിയാണ് സ്വന്തം കുടിയേറ്റത്തെ അവർ ന്യായീകരിക്കുന്നത്. എന്നാൽ ശാസ്ത്രസാങ്കേതിക വിദ്യകളെ ജനങ്ങളുമായി ബന്ധപ്പെടുത്താനും അവരുടെ സൃഷ്ടിപരമായ കഴിവുകളെ വളർത്താനുമുള്ള ഫലപ്രദമായ മാർഗം ദേശീയ ഭാഷകളിലൂടെയുള്ള സംവേദനമാണെന്നത് അവർ വിസ്മരിക്കുന്നു. ജനങ്ങളുടെ വികാസത്തെ തടയുന്നതിലും ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനത്തിലുള്ള വരേണ്യ വർഗത്തിന്റെ അധീശത്വം അടിച്ചേൽപിക്കുന്നതിലും മാത്രമാണ് അവർ വിജയിക്കുന്നത്. | ||
ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യർക്കു പ്രയോജനകരമായ വിജ്ഞാനമാണെങ്കിൽ അവയെ വ്യവഹരിക്കാൻ കഴിയുന്ന ഭാഷ വളർന്നു വരും. അതു വളർത്താനുള്ള ശ്രമം ഇന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഭാഷാ | ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യർക്കു പ്രയോജനകരമായ വിജ്ഞാനമാണെങ്കിൽ അവയെ വ്യവഹരിക്കാൻ കഴിയുന്ന ഭാഷ വളർന്നു വരും. അതു വളർത്താനുള്ള ശ്രമം ഇന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമെല്ലാം ചെയ്യുന്നുണ്ട്. അവയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ദേശാഭിമാനമുള്ള ബുദ്ധിജീവികൾ ചെയ്യേണ്ടത്. അക്കാദമിക് തലത്തിലേക്ക് ഈ ഭാഷയെ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കണം. ഇതൊന്നും ചെയ്യാതെ ഇംഗ്ലീഷ് ഭാഷയുടെ മേന്മയ്ക്കു വക്കാലത്തു പിടിക്കുന്നത് സ്വയം വഞ്ചിക്കുകയാണ്. | ||
===ആഗോളവൽക്കരണത്തിന്റെ ഭാഷ=== | ===ആഗോളവൽക്കരണത്തിന്റെ ഭാഷ=== |
തിരുത്തലുകൾ