അജ്ഞാതം

"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
കോഴിക്കോട്‌ സർവകലാശാല രസതന്ത്രവിഭാഗത്തിലെ ഡോ.ശൗരിയാരും ഡോ.മാധവൻകുട്ടിയും ചേർന്ന്‌ 1979-81 കാലത്ത്‌ നടത്തിയ പഠനങ്ങളുടെ വിവരങ്ങൾ താഴെ ക്രോഡീകരിച്ചിരിക്കുന്നു.
കോഴിക്കോട്‌ സർവകലാശാല രസതന്ത്രവിഭാഗത്തിലെ ഡോ.ശൗരിയാരും ഡോ.മാധവൻകുട്ടിയും ചേർന്ന്‌ 1979-81 കാലത്ത്‌ നടത്തിയ പഠനങ്ങളുടെ വിവരങ്ങൾ താഴെ ക്രോഡീകരിച്ചിരിക്കുന്നു.

സ്വഭാവ ഘടകങ്ങൾ അനുവദനീയ മൂല്യം നിർഗമം പതിച്ച ചാലിയാർ
{| class="wikitable"
ജലത്തിലെ മൂല്യം.
|-
1. ബിഒഡി 30 പിപിഎം 100-1000 പിപിഎം
 
2. സിഒഡി 250 '' 1270 ''
! സ്വഭാവഘടകങ്ങൾ !! അനുവദനീയ മൂല്യം   !! പതിച്ച ചാലിയാർ ജലത്തിലെ മൂല്യം.
3. പി.എച്ച്‌ 6.5-7.0 6-9
|-
4. നിറം നിർദേശമില്ല കറുപ്പ്‌
| 1. ബിഒഡി || 30 പിപിഎം ||100-1000 പിപിഎം
5. കാരീയം (ലെഡ്‌) 0.05 പിപിഎം 2.613 പിപിഎം.
|-
6. രസം (മെർക്കുറി) 0.002 പിപിഎം 2.81 ''
| 2. സിഒഡി || 250 പി പി എം||1270 പി പി എം.
7. തുത്തനാകം (സിങ്ക്‌) 0.005 '' 0.69 ''
|-
8. ക്രോമിയം 0.05 '' 0.148 ''
| 3. പി.എച്ച്‌ || 6.5-7.0||6-9
9. നിക്കൽ 0.0001 '' 0.20 ''
|-
10. ഇരുമ്പ്‌ (അയൺ) 3.00 '' 6.50 ''
| 4. നിറം || നിർദേശമില്ല||കറുപ്പ്‌
|-
| 5. കാരീയം (ലെഡ്‌) || 0.05 പിപിഎം||2.613 പിപിഎം.
|-
| 6. രസം (മെർക്കുറി) ||  0.002 പിപിഎം||2.81 പിപിഎം.
|-
| 7. തുത്തനാകം (സിങ്ക്‌) || 0.005 പിപിഎം.||കറുപ്പ്‌ 0.69 പിപിഎം.
|-
| 8. ക്രോമിയം || 0.05 പിപിഎം.||0.148 പിപിഎം.
|-
| 9. നിക്കൽ || 0.0001 പിപിഎം.||0.20 പിപിഎം.
|-
| 10. ഇരുമ്പ്‌ (അയൺ) ||3.00 പിപിഎം.||6.50 പിപിഎം.
|-

നിർഗമങ്ങൾ പുഴയിലേക്ക്‌ ഒഴുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണനിലവാരമൂല്യങ്ങൾ നിർദേശിക്കപ്പെടുന്നത്‌ നിർഗമം പുഴയിലെ വെള്ളത്തിൽ കലരുമ്പോൾ അതിനെ ഉപയോഗയോഗ്യമല്ലാതാക്കില്ല എന്ന അടിസ്ഥാനത്തിൻമേലാണ്‌. എന്നാൽ ചാലിയാറിലേക്ക്‌ ഒഴുക്കുന്ന നിർഗമങ്ങൾ നിർദിഷ്‌ട ഗുണനിലവാരങ്ങൾ പാലിച്ചിരുന്നില്ല എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്‌.

752

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4573" എന്ന താളിൽനിന്ന് ശേഖരിച്ചത്