അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
591 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:08, 24 മേയ് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 197: വരി 197:
രാവിലെ 10.15ന് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.നീലീശ്വരം സഹൃദയ കൂട്ടായ്മയിലെ ബാലവേദി കൂട്ടുകാർ ആമുഖഗാനം അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് ശ്രീ എസ്. എസ്. മധു അദ്ധ്യക്ഷത വഹിച്ചു.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സില്വിി ജോസ് സ്വാഗതം ആശംസിച്ചു.സമൂഹത്തിലേയ്ക്ക് ചിലതെല്ലാം നല്കു്വാൻ സദാ സന്നദ്ധതയുള്ള സംഘമാണ് പരിഷത്ത് എന്ന് അവർ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.രാജു അംബാട്ട്, സ്വാഗതസംഘം വൈസ് ചെയര്മാചൻ ശ്രീ സോമശേഖരൻ നായർ ,പഞ്ചായത്ത് അംഗം ശ്രീ തര്യൻ എന്നിവർ ആശംസകൾ അര്പ്പിനച്ചു. പിന്നിട്ട വര്ഷംമ നമ്മളെ വിട്ടുപിരിഞ്ഞ പ്രവര്ത്തീകരെ അനുസ്മരിച്ചുകൊണ്ട് ജില്ലാക്കമ്മിറ്റി അംഗം കൂടൽ ശോഭൻ സംസാരിച്ചു.ടി എസ് ശങ്കരൻ മാസ്റ്റർ, പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര, കെ.സുഗുണാനന്ദൻ,.എസ്.കര്ത്താി,വി.കെ.രാജൻ,എ.വി.സുബ്രഹ്മണ്യൻ,സജിനി ഗോപി,ആർ.എൽ.സജീവ്,ശ്രീധരന്നാതയർ,ഇ.പുരുഷോത്തമൻ എന്നിവരെയാണ് അനുസ്മരിച്ചത്.തുടര്ന്്  അദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണം നടന്നുഅങ്കമാലി മേഖലാസെക്രട്ടറി എം എസ് മോഹനൻ സമ്മേളനത്തിനു നന്ദി പറഞ്ഞു.  ബോധതലത്തിന്റെ രസതന്ത്രം എന്ന ഉദ്ഘാടനക്ലാസ്സ് തിരുവനന്തപുരംയൂണിവേര്സിഞറ്റി കോളേജ് അദ്ധ്യാപകൻ ശ്രീ.സി.രവിചന്ദ്രൻ അവതരിപ്പിച്ചു.ബോധം എന്നത് ഒരു ഉത്പന്നമല്ല, പ്രക്രിയയാണെന്നും ഘട്ടം ഘട്ടമായാണ് അത് വികസിച്ച് വരുന്നതെന്നും സി.രവിചന്ദ്രൻ പറഞ്ഞു.സമഗ്രതയാണതിന്റെ പ്രത്യേകത.ഹൃദയമാണ് വികാരവിചാരങ്ങളുടെ ഇരിപ്പിടമെന്നാണ് പ്രാചീനമനുഷ്യൻ ചിന്തിച്ചിരുന്നത്.ഭാഷയിൽ വരെ അത്തരം പ്രയോഗങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.ഹൃദയഭേദകം, കഠിനഹൃദയൻ...................ബോധത്തെക്കുറിച്ചുള്ള മതപരമായ ധാരണകൾ വളര്ന്നു  വന്നത് നിലവിലുണ്ടായിരുന്ന അറിവിന്റെ പരിമിതികളിൽ നിന്നാണ്. അറിയാത്തവയ്ക്ക് ഭാഷ്യം ചമയ്ക്കാനുള്ള തലച്ചോറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ധാരണകൾ വികസിച്ചത്“ I think therefore I am “ എന്ന ദെക്കാര്ത്തേ യുടെ പ്രശസ്തമായ ആശയം ശരീരവും മനസ്സുംരണ്ടാണെന്നദ്വന്ദ്വബോധത്തെയാണ്വിളംബരം ചെയ്യുന്നത്.യഥാര്ത്ഥ ത്തിൽ ചിന്തിക്കാൻ കഴിയാത്തപ്പോഴും വ്യക്തിയുടെ അസ്തിത്വം നിലനില്ക്കു ന്നു.അലൻ വാട്ട്സിന്റെ “ A knife can’t cut itself“ എന്ന പ്രയോഗവും ഒരു കര്ത്താിവിനെ അന്വേഷിക്കുന്ന സാധ്യത വ്യക്തമാക്കുന്നു.കൃത്യം ചെയ്യുവാൻ ആരെങ്കിലും പിന്നിലുണ്ടാകണം, ഒരു ഏജന്റ് വേണം എന്നാണ് പ്രതീക്ഷിക്കുന്നത്കാര്യങ്ങള്ക്ക്ട കാരണം തേടുമ്പോൾ എത്രമാത്രം പിന്നിലേയ്ക്ക്പോകാനാകും?യുക്തിരഹിതമാകുന്ന ഘട്ടം തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടാണ്സമൂഹംഅന്ധവിശ്വാസത്തിലേയ്ക്ക് ആണ്ടുപോകുന്നത്.ആത്മാവിന്റെ സാന്നിദ്ധ്യം ശാസ്ത്രീയമായും പ്രായോഗീകമായും സ്ഥാപിക്കാനാവില്ല.ഗാഢനിദ്രയിലും  കോമാ സ്റ്റേജിലും തലച്ചോറിന്റെ സക്രിയത ഏറ്റവും കുറവാണ്.തലച്ചോറിന്റെ കോര്ട്ടെ ക്സ് ആ അവസ്ഥയിൽ ഏറെക്കുറെ നിഷ്ക്രിയമായിരിക്കും.എന്നാൽ ബ്രെയിൻ സ്റ്റെം സജീവമായിരിക്കും.രക്തചംക്രമണം ശ്വാസോച്ഛാസം ആന്തരീക അവയവങ്ങളുടെ പ്രവര്ത്തറനം തുടങ്ങിയവയെല്ലാം ബ്രെയിൻ സ്റ്റെമ്മിന്റെ ധര്മ്മംങ്ങളായി നടക്കും.ചാര്വാപകന്മാരുടെ അഭിപ്രായം ഉപയോഗിച്ചാൽ ലഹരിയില്ലാത്ത വസ്തുക്കളിൽ നിന്ന് ലഹരിവസ്തുക്കൾ ഉണ്ടാക്കുന്നതു പോലെയാണ് ബോധം വളര്ന്ന്  വികസിച്ച് വരുന്നത്.കൃത്രിമബുദ്ധിയുടെ സങ്കേതങ്ങൾ ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.1997 ൽ ഗാരികാസ്പറോവ് ചെസ്സ് മത്സരത്തിൽ കമ്പൂട്ടറിനോട് പരാജയപ്പെട്ടിരുന്നു. ആത്മാവ് , അതീന്ദ്രിയ വിശ്വാസങ്ങൾ തുടങ്ങിയവ ഗൌരവപൂര്വം  സമൂഹത്തിൽ തുറന്നു കാട്ടപ്പെടണം.അതിനു പരിഷത്ത് പരിണാമവുമായി ബന്ധപ്പെട്ട വര്ഷോക്    പ്പുകൾ സംഘടിപ്പിക്കണം എന്ന് സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു.വാര്ഷിേകറിപ്പോര്ട്ട് ജില്ലാസെക്രട്ടറി വി. എ.വിജയകുമാർ അവതരിപ്പിച്ചു.തുടര്ന്ന്  വരവ് ചെലവ് കണക്ക് ട്രഷറർ പി.കെ.രഞ്ജനും ഓഡിറ്റ് റിപ്പോര്ട്ട്  എം.എസ്.വിഷ്ണുവും അവതരിപ്പിച്ചു. സംഘടനാപരറർ നടത്തിജില്ലയെ പറ്റിയുള്ള സംസ്ഥാനകമിറ്റിയുടെ വിലയിരുത്തൽ റിപ്പോര്ട്ട്  സംസ്ഥാനസെക്രട്ടറി പി.രാധാകൃഷ്ണൻ നടത്തി.പ്രധാനനിരീക്ഷണങ്ങൾ

      * എറണാകുളത്തെജില്ലാ മേഖലാ യൂണിറ്റുതലങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്.

      * അളവുപരമായവളര്ച്ചരഗുണപരമാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു.

      * വിഷയസമിതികൾ വളരെ പ്രധാനമാണ്.വൈദഗ്ധ്യം അനുഭവം സംഘടനാശേഷി എന്നിവ  വേണ്ടുവോളം ഉള്ള ജില്ലയാണെങ്കിലും നാം മുന്നേറിയിട്ടില്ല.

      * വനിതാപങ്കാളിത്തംആകെഅംഗത്വത്തിന്റെ26.8% ണ്.തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ വനിതാപങ്കാളിത്തം തീരെ ശുഷ്കമാകുന്നു.യുവാക്കളുടെ              
* വനിതാപങ്കാളിത്തംആകെഅംഗത്വത്തിന്റെ26.8% ണ്.തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ വനിതാപങ്കാളിത്തം തീരെ ശുഷ്കമാകുന്നു.യുവാക്കളുടെ പങ്കാളിത്തവും ആശാസ്യമല്ല.
        പങ്കാളിത്തവും ആശാസ്യമല്ല.
* പ്രാദേശികതല ഇടപെടലുകള്ക്ക്ന ഉയര്ന്ന  സാദ്ധ്യതയുണ്ടങ്കിലും ജില്ലയ്ക്ക് ഏറേ മുന്നോട്ട് പോകാനായില്ല.

* സംഘടനാവ്യാപ്തി വര്ദ്ധികപ്പിക്കാൻ ജില്ല ശ്രമിക്കണം.മുപ്പത് തദ്ദേശഭരണ പ്രദേശങ്ങളില്യൂലണിറ്റില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണം.

* ജില്ലാഘടകത്തിന്റെസാമ്പത്തികസ്ഥിതിമെച്ചപ്പെട്ടത് സ്വാഗതാര്ഹണമാണ്.യൂണിറ്റ് മേഖലാതലങ്ങളിലേയ്ക്ക്  ഈ സാഹചര്യത്തെ വളര്ത്തിയെടുക്കണം.
      * ജില്ലാഘടകത്തിന്റെസാമ്പത്തികസ്ഥിതിമെച്ചപ്പെട്ടത് സ്വാഗതാര്ഹണമാണ്.യൂണിറ്റ് മേഖലാതലങ്ങളിലേയ്ക്ക്  ഈ സാഹചര്യത്തെ വളര്ത്തി
        യെടുക്കണം.

ഉച്ചഭക്ഷണത്തിനുശേഷംമേഖലാതലത്തിൽ റിപ്പോര്ട്ട്  ക്രോഡീകരണത്തിനായി പിരിഞ്ഞു.അങ്കമാലി മേഖലയിലെ ഗോപാലകൃഷ്ണൻ ,തൃപ്പൂണിത്തുറ മേഖലയിലെ പ്രേമ എന്നിവർ ഗാനങ്ങൾ ആലപിച്ചു.റിപ്പോര്ട്ട് , കണക്ക് ചര്ച്ച്യുടെ റിപ്പോര്ട്ടി ങ്ങ് താഴെപ്പറയുന്നവർ നടത്തി.

        1. പി.സുനിത (ആലുവ)
1. പി.സുനിത (ആലുവ)
        2. എ.എസ്.ദിലീപ് ( പറവൂർ)
2. എ.എസ്.ദിലീപ് ( പറവൂർ)
        3. കെ.ആർ.ദാമോദരൻ ( വൈപ്പിൻ)
3. കെ.ആർ.ദാമോദരൻ ( വൈപ്പിൻ)
        4. എൻ.യു.പൌലോസ് ( കോതമംഗലം)
4. എൻ.യു.പൌലോസ് ( കോതമംഗലം)
        5. സരസ്വതി സുരേഷ് (കോലഞ്ചേരി)
5. സരസ്വതി സുരേഷ് (കോലഞ്ചേരി)
        6. എ.കെ.വിജയകുമാർ ( കൂത്താട്ടുകുളം)
6. എ.കെ.വിജയകുമാർ ( കൂത്താട്ടുകുളം)
        7. കെ.ജി.സത്യവൃതൻ (തൃപ്പൂണിത്തുറ)
7. കെ.ജി.സത്യവൃതൻ (തൃപ്പൂണിത്തുറ)
        8. സിമി ക്ലീറ്റസ് (എറണാകുളം)
8. സിമി ക്ലീറ്റസ് (എറണാകുളം)
        9. കെ.പി.രവികുമാർ (മുളന്തുരുത്തി)
9. കെ.പി.രവികുമാർ (മുളന്തുരുത്തി)
        10. ടി.കെ.ചന്ദ്രിക ടീച്ചർ ( മൂവാറ്റുപുഴ)

        11. വി.എൻ.അനില്കുചമാർ ( പെരുംബാവൂർ)
11. വി.എൻ.അനില്കുചമാർ ( പെരുംബാവൂർ)
        12. ഇ.ടി.രാജൻ (അങ്കമാലി)
12. ഇ.ടി.രാജൻ (അങ്കമാലി)
   
റിപ്പോര്ട്ടി ങ്ങിനൊപ്പം പ്രതിനിധികളെ പരിചയപ്പെടുത്തലും നടന്നു.വികസനവുമായി ബന്ധപ്പെട്ട പഠനരേഖ ഡോ.ടി.കെ.ആനന്ദി അവതരിപ്പിച്ചു.

വരി 227: വരി 225:
ദളിതുവിഭാഗങ്ങളുൾപ്പെടെ വളരെ പിന്നോക്കവിഭാഗങ്ങളുടെ പ്രശ്നങ്ങൾ സ്വത്വരാഷ്ട്രീയം വഴി പരിഹരിക്കാനാവില്ല.അവരുടെ ഇടങ്ങളെ സംരക്ഷിച്ചുകൊണ്ടും പാരിസ്ഥിതിക  നാശങ്ങളെ ചെറുത്തുകൊണ്ടും ആവശ്യബോധം വളര്ത്തി്യും സ്ഥിതി മെച്ചപ്പെടുത്തണം.കലോറി അടിസ്ഥാനത്തിലുള്ള ഒരു നിര്ണ്ണ യത്തിനു പകരം ജീവിതാവശ്യങ്ങളെ അടിസ്ഥാനമാക്കണം.

                * നമ്മുടെ പ്രതികരണങ്ങളുടെ ശക്തി വര്ദ്ധി പ്പിക്കേണ്ട കാമ്പയിനുകളുടെ തുടര്ച്ചത ഉറപ്പുവരുത്തണം.

                * ദരിദ്ര - ധനിക അന്തരം ഉണ്ടാക്കുന്ന പ്രക്രിയയെ കീഴ്‌മേൽ മറിക്കുക എന്ന പരിഷത്ത് രാഷ്ട്രീയം നാം കൂടുതൽ മുറുകെ പിടിക്കേണ്ടതല്ലെ?

                * മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യണം.

                * സാംസ്കാരീകരംഗത്തുള്ള മാറ്റങ്ങൾ നാം ആഴത്തിൽ പഠിക്കണം.

                * തൊഴിൽ രംഗത്തെ മാറ്റങ്ങൾ അന്യദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നിവ പഠിക്കണം.

                * നമ്മുടെ തന്നെ ജീവിതശൈലി സുസ്ഥിരവികസനത്തിന് എത്രമാത്രം അനുയോജ്യം?

                * ആള്ദൈവസംസ്കാരംഅന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ എന്തുചെയ്യണം?

                * സാമൂഹ്യസുരക്ഷിതത്വത്തിന്റെ പ്രശ്നങ്ങൾ നമ്മുടെ അജണ്ടയിൽ വരേണ്ടതല്ലെ?

                * പഞ്ചായത്ത്തലഭൂബാങ്ക്,കൃഷിവ്യാപനം പ്രൊഫഷനാക്കൽ,ഭൂവിനിയോഗത്തിലെസാമൂഹ്യനിയന്ത്രണം, നീർത്തടാധിഷ്ഠിത  
* പഞ്ചായത്ത്തലഭൂബാങ്ക്,കൃഷിവ്യാപനം പ്രൊഫഷനാക്കൽ,ഭൂവിനിയോഗത്തിലെസാമൂഹ്യനിയന്ത്രണം, നീർത്തടാധിഷ്ഠിത വികസനം,മൃഗപരിപാലനം തുടങ്ങിയവ സമഗ്രമായി  പരിശോധിക്കപ്പെടേണ്ടതല്ലെ?
                  വികസനം,മൃഗപരിപാലനം തുടങ്ങിയവ സമഗ്രമായി  പരിശോധിക്കപ്പെടേണ്ടതല്ലെ?

വരി 249: വരി 246:
സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
സംഘടന രേഖ റിപ്പോര്ട്ട്  ചെയ്തവർ
            
          1.ശ്രി.എം എസ് വിഷ്ണു
1.ശ്രി.എം എസ് വിഷ്ണു
          2.ശ്രീ.കെ.എം.ഏലിയാസ്
2.ശ്രീ.കെ.എം.ഏലിയാസ്
          3.ശ്രീ.പി.സന്തോഷ് കുമാർ
3.ശ്രീ.പി.സന്തോഷ് കുമാർ
          4.ശ്രീമതി.കെ.ആർ.ശാന്തിദേവി
4.ശ്രീമതി.കെ.ആർ.ശാന്തിദേവി
          5.ശ്രീ.വി എൻ അനില്കുയമാർ
5.ശ്രീ.വി എൻ അനില്കുയമാർ
          6.ശ്രീ.മനു
6.ശ്രീ.മനു
              
            * കേവലശാസ്ത്രപ്രചരണത്തിനു പുറമേ രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളിൽ ഇടപെടണം

            * അശാസ്ത്രീയതകള്ക്കെതിരേയുള്ള പ്രചരണം ജനങ്ങളിലെത്തുന്നില്ല.

            * ഒരു പ്രവര്ത്തിനമെങ്കിലും ഓരോ ഘടകത്ലുംത്തി പ്രവര്ത്തിപ്പിച്ച് വിജയിപ്പിക്കണം.

            * മാലിന്യമുക്തപ്രവര്ത്ത്നങ്ങൾ യൂണിറ്റുകൾ വിജയിപ്പിക്കണം.

            * കമ്പോളയുക്തിയ്ക്ക് വിധേയപ്പെടുന്നവരാണ് രാഷ്ട്രീയപാര്ട്ടികൾ.

            * ബഹിഷ്കരണം എന്ന സമരരൂപം ഇന്നും പ്രസക്തമാണ്.

            * മാതൃകകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമേ നമ്മുടെ ആശയങ്ങൾ പ്രാവര്ത്തി കമാവൂ.

            * വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുമാത്രം നമുക്ക് മുന്നോട്ട് പോകാനാകില്ല.സംവാദസമീപനം തുടരണം.

            * പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ  

            * കണക്കുകൾ സൂക്ഷിക്കുന്നതിൽ കുറച്ചുകൂടി നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

            * പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കുമ്പോൾ താല്പര്യങ്ങൾമനസ്സിലാക്കി ജാഗ്രതയോടെ വേണം.

            * സംഘടനാവിദ്യാഭ്യാസം ശക്തമാക്കണം.
* സംഘടനാവിദ്യാഭ്യാസം ശക്തമാക്കണം.
            * വിദ്യാഭ്യാസ ആശയങ്ങളെ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല.

            * കുടുംബകൂട്ടായ്മകൾ വളര്ത്തി യെടുക്കണം.
* കുടുംബകൂട്ടായ്മകൾ വളര്ത്തി യെടുക്കണം.
               ചർച്ച ഡൊ.എൻ.കെ ശശിധരൻ പിള്ള ക്രോഡീകരിച്ചു.

നിയുക്ത സെക്രട്ടറി ഇ കെ സുകുമാരൻ ഭാവിപ്രവര്ത്തനങ്ങൾ അവതരിപ്പിച്ചു

1.എറണാകുളം ജില്ലാ സമ്പൂര്ണ്ണവ സാക്ഷരതായജ്ഞത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സമൂഹത്തെയാകെ ഉണര്ത്തുന്ന പ്രവര്ത്തനങ്ങൾ  
1.എറണാകുളം ജില്ലാ സമ്പൂര്ണ്ണവ സാക്ഷരതായജ്ഞത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് സമൂഹത്തെയാകെ ഉണര്ത്തുന്ന പ്രവര്ത്തനങ്ങൾ സംഘടിപ്പിക്കണം
സംഘടിപ്പിക്കണം

2.ഊര്ജ സംരക്ഷണത്തിന്റെ ആശയപരവും പ്രായോഗീകപരവുമായ പ്രവര്ത്ത നങ്ങൾ വ്യാപിപ്പിക്കണം.

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5498" എന്ന താളിൽനിന്ന് ശേഖരിച്ചത്