അജ്ഞാതം

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
52 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:37, 8 നവംബർ 2014
വരി 214: വരി 214:
വൈവിദ്ധ്യ മാർന്ന പ്രവർത്തന നിർദേശങ്ങളുമായി എറണാകുളം ജില്ലാ പ്രവർത്തക ക്യാമ്പ്25 നു രാവിലെ 10 30 നു മാസ്റർ ഗുൽസാർഹരി  ആലപിച്ച സ്വാഗത ഗാനത്തോടെ ക്യാമ്പ് ആരംഭിച്ചു . പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമൻ ഉദ്ഘാടനം ചെയ്തു പ്രവർത്തന വികേന്ദ്രീകരനത്തിന്റെ ആവശ്യകതയും , ക്യാമ്പിന്റെ ലക്ഷ്യങ്ങളും ജനറൽ സെക്രട്ടറി വി വി ശ്രീനിവാസൻ  അവതരിപ്പിച്ചു . ജില്ലയിൽ കഴിഞ്ഞ 6 മാസം നടന്ന പ്രവർത്തനങ്ങളുടെ  അവലോകനം  സെക്രട്ടറി ഇ കെ സുകുമാരനും , സാമ്പത്തികാവലോകനം ട്രഷറർ  സി ഐ വർഗീസും അവതരിപ്പിച്ചു വിഷയ സമിതി തലത്തിലുള്ള ഗ്രൂപ്പ് ചർച്ചയെ തുടർന്ന് ചർച്ചയിൽ ഉയർന്നു വന്ന നിർദേശങ്ങൾ  എം  ആർ മാർട്ടിൻ (വിദ്യാഭ്യാസം ), എം കെ സുനിൽ (ആരോഗ്യം ), അഡ്വ എ ഗോപി (പരിസരം ), ജയ്‌ മോഹൻ കെ സി(ജെണ്ടർ ) , എം എസ്  മോഹനൻ (സംഘടന ) എന്നിവർ റിപ്പോര്ട്ട് ചെയ്തു .വൈകിട്ട് 5 നു ജില്ലയിൽ നടന്ന യുറീക്കാ പഠനോത്സവ ജാഥയുടെ വി സി ഡി പ്രകാശനം ജനറൽ സെക്രട്ടറി ജില്ലാ ബാലവേദി കൺ വീനർ  കെ കെ പ്രദീപ്‌ കുമാറിനു നല്കി നിർ വഹിച്ചു .സി ഡി തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ബി എൻ  സുരേഷ് ( മുവാറ്റുപുഴ മേഖല ) ന്റെ നേതൃത്വത്തിലുള്ള ടീമിനെ ക്യാമ്പ് അഭിനന്ദിച്ചു .വിജ്ഞാനപൂമഴയിലെ രസത്തുള്ളിയായ മൂത്രസാക്ഷി  രചിച്ച പറവൂർ മേഖലാ പ്രസിഡന്റ് എ കെ ജോഷിയെ അനുമോദിച്ചു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സുകുമാരൻ സംസാരിച്ചു .ഭോപ്പാൽ പീഡിത സംഘർഷ് സഹയോഗ് സമിതിയുടെ പ്രധാന സംഘാടകനും  ബി ജി വി എസിന്റെയും ഡൽഹി സയൻസ് ഫോറത്തിന്റെയും പ്രവർത്തകനുമായ എൻ ഡി ജയപ്രകാശ് ദുരന്തബാധിതർ ഇപ്പോഴും അനുഭവിക്കുന്ന ക്ളേശങ്ങൾ അവതരിപ്പിച്ചു . നഷ്ട പരിഹാര വിതരണത്തിലെ അപാകതകൾക്കെതിരെ  നിയമയുദ്ധം തുടരുന്നതിന് ഏവരുടെയും സഹായം  ആവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു .രാത്രി 10 നു " The betrayal of bhopal "എന്ന ഡോകുമെന്ടറി  സിനിമയുടെ പ്രദർശനവും നടന്നു .വൈകിട്ട് 6 30 നു ശാസ്ത്രാവബോധ  ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൺവീനർ പി രാധാകൃഷ്ണൻ വിശദീകരിച്ചു . തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഒപ്പ് ശേഖരണം , എം എൽ എ മാർക്ക് കൈമാറൽ , മേഖലാ സയൻസ് സ്കൂൾ എന്നിവയുടെ ആസൂത്രണം നടന്നുരണ്ടാം ദിവസം രാവിലെ പരിഷത്തും സമകാലീന കേരളവും എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ശ്രീ ശങ്കർ  അവതരിപ്പിച്ചു .തുടർന്ന് 7 ഗ്രൂപൂകളിലായി ഭാവി പ്രവർത്തനാസൂത്രണം നടന്നു .ഈ ചർച്ചയിൽ സംഘടന വരുംവർഷങ്ങളിൽ ഏറ്റെടുക്കേണ്ട നിരവധി പ്രവർത്തനങ്ങൾ ഉയർന്നു വന്നു . ആസന്ന ഭാവി പ്രവർത്തനങ്ങളുടെആസൂത്രണത്തോടെ ക്യാമ്പ് വൈകിട്ട് 4 നു സമാപിച്ചു .സ്വാഗത സംഘത്തെ ജനറൽ കൺവീനർ എം കെ ദേവരാജൻ പരിചയപ്പെടുത്തി . ജില്ലാ ജോ സെക്രട്ടറി കെ കെ ഭാസ്കരൻ നന്ദി പറഞ്ഞു  . ഹരി ചെറായിയുടെ  ഗാനത്തോടെ ക്യാമ്പ് സമാപിച്ചു

==''' യുറീക്ക പഠനോല്സവ ജാഥയുടെ പരിശീലനക്കളരി'''==
==''' യുറീക്ക പഠനോല്സവ ജാഥ'''==
[[പ്രമാണം:Mai l.jpg|left|200px|]]
[[പ്രമാണം:Mai l.jpg|left|200px|]]
[[പ്രമാണം:IMG 2491(1).JPG|thumb|right|200px|]]

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5871" എന്ന താളിൽനിന്ന് ശേഖരിച്ചത്