ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
315
തിരുത്തലുകൾ
വരി 56: | വരി 56: | ||
== കേരളപഠനത്തിന്റെ ലക്ഷ്യങ്ങൾ == | == കേരളപഠനത്തിന്റെ ലക്ഷ്യങ്ങൾ == | ||
# കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച് വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക. | |||
# സാമൂഹ്യസാമ്പത്തികസ്ഥിതി, തൊഴിൽ, ജാതി, മതം. രാഷ്ട്രീയം, മാധ്യമം ഇവയൊക്കെ ജീവിത സാഹചര്യങ്ങളേയും, നിലപാടുകളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുക. | |||
# ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട്, പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ചർച്ചകളിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക. | |||
# വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്നങ്ങൾ കണ്ടെത്തുക. | |||
== പഠനരീതിയെപ്പറ്റി == | == പഠനരീതിയെപ്പറ്റി == |
തിരുത്തലുകൾ