2,337
തിരുത്തലുകൾ
വരി 232: | വരി 232: | ||
കാടുവെട്ടിയൊതുക്കിയന്നേ-
| കാടുവെട്ടിയൊതുക്കിയന്നേ-

വിത്തെറിഞ്ഞവരായിരിക്കാം.
| വിത്തെറിഞ്ഞവരായിരിക്കാം.

കാട്ടുചോല തിരിച്ചൊഴുക്കി | കാട്ടുചോല തിരിച്ചൊഴുക്കി

തോട്ടമേറെ നനച്ചിരിക്കാം, | തോട്ടമേറെ നനച്ചിരിക്കാം,

ചെരിവു കുത്തനെ താഴ്ത്തിവെട്ടി | ചെരിവു കുത്തനെ താഴ്ത്തിവെട്ടി

വലിയ മാടം തീർത്തിരിക്കാം | വലിയ മാടം തീർത്തിരിക്കാം

കാട്ടുവന്യതയോടു നിങ്ങൾ | കാട്ടുവന്യതയോടു നിങ്ങൾ

കൊമ്പുകോർത്തു ജയിച്ചിരിക്കാം | കൊമ്പുകോർത്തു ജയിച്ചിരിക്കാം

ഉറ്റവരുമുടയോരുമായ് ചിലർ | ഉറ്റവരുമുടയോരുമായ് ചിലർ

പുലിപ്പല്ലിലരഞ്ഞിരിക്കാം. | പുലിപ്പല്ലിലരഞ്ഞിരിക്കാം.

തുള്ളിവന്ന മലമ്പനിക്കടിപെട്ടു മക്കൾ പൊലിഞ്ഞിരിക്കാം... | തുള്ളിവന്ന മലമ്പനിക്കടിപെട്ടു മക്കൾ പൊലിഞ്ഞിരിക്കാം...

ഒക്കെനേരാണെങ്കിലും, ഇത് സഹ്യപർവ്വതമെങ്കിലും | ഒക്കെനേരാണെങ്കിലും, ഇത് സഹ്യപർവ്വതമെങ്കിലും

ഏതുസഹനത്തിന്നു മൊടുവിൽ | ഏതുസഹനത്തിന്നു മൊടുവിൽ

കൊടുമുടിത്തുമ്പില്ലയോ? | കൊടുമുടിത്തുമ്പില്ലയോ?

സഹ്യനെങ്കിലും | സഹ്യനെങ്കിലും

അളയിൽ മുട്ടി | അളയിൽ മുട്ടി

യസഹ്യനായ് ത്തിരിയുന്നുവോ? | യസഹ്യനായ് ത്തിരിയുന്നുവോ?

എം എം സചീന്ദ്രൻ | എം എം സചീന്ദ്രൻ | ||
വരി 253: | വരി 253: | ||
''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്'' | ''കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്'' | ||
നാം നമ്മെ വീണ്ടെടുക്കുന്ന കാലം | നാം നമ്മെ വീണ്ടെടുക്കുന്ന കാലം

കാതോർത്തിരുന്നൊരു നല്ല കാലം | കാതോർത്തിരുന്നൊരു നല്ല കാലം

ചൂരും ചുണയുമായ് പണിയേണ്ടകാലം | ചൂരും ചുണയുമായ് പണിയേണ്ടകാലം

നാം നമ്മെ നന്നായറിയേണ്ട കാലം | നാം നമ്മെ നന്നായറിയേണ്ട കാലം

ആർത്തി പെരുക്കാത്ത നന്മകൾ പൂക്കുന്ന | ആർത്തി പെരുക്കാത്ത നന്മകൾ പൂക്കുന്ന

സ്നേഹം തഴക്കുന്ന നല്ല കാലം | സ്നേഹം തഴക്കുന്ന നല്ല കാലം

എല്ലാം തകർന്നടിഞ്ഞെങ്കിലും നമ്മൾ | എല്ലാം തകർന്നടിഞ്ഞെങ്കിലും നമ്മൾ

ഒരുമയോടൊക്കെയും വീണ്ടെടുക്കാം. | ഒരുമയോടൊക്കെയും വീണ്ടെടുക്കാം.

വരി 270: | വരി 270: | ||
''എം.എം.സചീന്ദ്രൻ'' | ''എം.എം.സചീന്ദ്രൻ'' | ||
നടു പാതിരനേരം, ഒരു മല - | നടു പാതിരനേരം, ഒരു മല -

യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു | യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു

മാറിപ്പോ! കൊടുമുടികേറിയ | മാറിപ്പോ! കൊടുമുടികേറിയ

മന്ദതവാറ്റി മയങ്ങുന്നോരേ, | മന്ദതവാറ്റി മയങ്ങുന്നോരേ,

മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു! | മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!

ഉരുൾപൊട്ടുകയല്ലിതു ഞാനെൻ | ഉരുൾപൊട്ടുകയല്ലിതു ഞാനെൻ

ഉള്ളം പൊട്ടിയൊലിച്ചു വരുന്നു.. | ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..

തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ | തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ

കാലടി വെച്ച നിലം തകരുന്നു. | കാലടി വെച്ച നിലം തകരുന്നു.

എവിടെന്റെ കനത്തിനുവേരായ് | എവിടെന്റെ കനത്തിനുവേരായ്

മണ്ണിലുറച്ച കരിങ്കൽപ്പാറകൾ? | മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?

എവിടെന്റെ ബലത്തിനു,മറുബല - | എവിടെന്റെ ബലത്തിനു,മറുബല -

മൂന്നാൻ ചാരിയൊരടിവേരുകളും? | മൂന്നാൻ ചാരിയൊരടിവേരുകളും?

ആരാണെൻ നീർച്ചാൽ വഴിയിൽ | ആരാണെൻ നീർച്ചാൽ വഴിയിൽ

തൊട്ടിലുകെട്ടിത്താരാട്ടുന്നു? | തൊട്ടിലുകെട്ടിത്താരാട്ടുന്നു?

ആരാണെൻ കാറ്റു വഴികളിൽ | ആരാണെൻ കാറ്റു വഴികളിൽ

ഇരുമ്പും കല്ലും കുരിശേറ്റുന്നു? | ഇരുമ്പും കല്ലും കുരിശേറ്റുന്നു?

മാറിപ്പോ! മർത്ത്യ ജയത്തിൻ | മാറിപ്പോ! മർത്ത്യ ജയത്തിൻ

മന്ദതവാറ്റിമയങ്ങുന്നോരേ... | മന്ദതവാറ്റിമയങ്ങുന്നോരേ...

മാറിപ്പോ! കൊറ്റിനു തെണ്ടി | മാറിപ്പോ! കൊറ്റിനു തെണ്ടി

ഗതി കെട്ടീ വഴി വന്നവരേ...! | ഗതി കെട്ടീ വഴി വന്നവരേ...!

എം എം സചീന്ദ്രൻ | എം എം സചീന്ദ്രൻ | ||
വരി 298: | വരി 298: | ||
''ഇ.ജിനൻ'' | ''ഇ.ജിനൻ'' | ||
പുഴയുടെ | പുഴയുടെ

വഴികളി- | വഴികളി-

ലൊക്കെ നമ്മൾ | ലൊക്കെ നമ്മൾ

തടകെട്ടി | തടകെട്ടി

പുരവെച്ചു | പുരവെച്ചു

താമസിച്ചു.. | താമസിച്ചു..

ചിറകെട്ടി | ചിറകെട്ടി

നിർത്തിയ | നിർത്തിയ

പുഴകളോക്കെ | പുഴകളോക്കെ

പ്രളയക്കടലായ് | പ്രളയക്കടലായ്

തിളച്ചു പൊന്തി. | തിളച്ചു പൊന്തി.

മലകളിൽ | മലകളിൽ

വേരാഴ്ത്തി- | വേരാഴ്ത്തി-

പ്പന്തലിച്ച | പ്പന്തലിച്ച

മരമൊക്കെ നമ്മൾ | മരമൊക്കെ നമ്മൾ

മുറിച്ചുമാറ്റി | മുറിച്ചുമാറ്റി

അതുകൊണ്ട് | അതുകൊണ്ട്

മണ്ണിന്റെ ഉടലുപൊട്ടി | മണ്ണിന്റെ ഉടലുപൊട്ടി

ഉരുൾപൊട്ടി ഞെട്ടി- | ഉരുൾപൊട്ടി ഞെട്ടി-

ത്തെറിച്ചു ലോകം. | ത്തെറിച്ചു ലോകം.

ഇ.ജിനൻ | ഇ.ജിനൻ | ||
വരി 326: | വരി 326: | ||
''ഇ.ജിനൻ | ''ഇ.ജിനൻ | ||
വള്ളത്തിൽ | വള്ളത്തിൽ

പാഞ്ഞേ വന്നേ | പാഞ്ഞേ വന്നേ

ഉള്ളത്തിൽ | ഉള്ളത്തിൽ

ഭയമില്ലാത്തോർ | ഭയമില്ലാത്തോർ

കടലിന്റെ കരുത്തുള്ളോര് | കടലിന്റെ കരുത്തുള്ളോര്

കനിവിന്റെ | കനിവിന്റെ

കരളുള്ളോര് | കരളുള്ളോര്

അവരെന്നും | അവരെന്നും

തുഴയണതൊന്നായ് | തുഴയണതൊന്നായ്

പിടക്കുന്നൊരു | പിടക്കുന്നൊരു

മീനിനു വേണ്ടി | മീനിനു വേണ്ടി

അവരന്നു തു- | അവരന്നു തു-

ഴഞ്ഞത് പക്ഷേ | ഴഞ്ഞത് പക്ഷേ

പിടയുന്നൊരു | പിടയുന്നൊരു

ജീവനു വേണ്ടി.. | ജീവനു വേണ്ടി..

നാടെങ്ങും | നാടെങ്ങും

കടലായപ്പോൾ | കടലായപ്പോൾ

നാവികരായ് | നാവികരായ്

വന്നവരല്ലോ | വന്നവരല്ലോ

കരയുന്ന | കരയുന്ന

മനുഷ്യരെയെല്ലാം | മനുഷ്യരെയെല്ലാം

കരകേറ്റിയ- | കരകേറ്റിയ-

തിവരാണല്ലോ.. | തിവരാണല്ലോ..

വിലപേശുരു- | വിലപേശുരു-

തിനിമേൽ മുക്കുവർ | തിനിമേൽ മുക്കുവർ

വലവീശി- | വലവീശി-

യെടുക്കും മീനിന്. | യെടുക്കും മീനിന്.

വിലപേശിയ- | വിലപേശിയ-

തില്ലവരാരും | തില്ലവരാരും

വിലയേറിയ | വിലയേറിയ

നമ്മുടെ ജീവന്. | നമ്മുടെ ജീവന്.

തീൻമേശയി- | തീൻമേശയി-

ലിനിമേൽ സ്നേഹം | ലിനിമേൽ സ്നേഹം

മീൻ പൊലെ | മീൻ പൊലെ

തിളങ്ങി രുചിക്കും | തിളങ്ങി രുചിക്കും

മീൻ കണ്ടൊരു | മീൻ കണ്ടൊരു

മുക്കൂവനെന്നൊരു | മുക്കൂവനെന്നൊരു

പഴമൊഴിയിനി | പഴമൊഴിയിനി

പതിരാണല്ലോ. | പതിരാണല്ലോ.

ഇ.ജിനൻ | ഇ.ജിനൻ | ||
വരി 379: | വരി 379: | ||
''എം എം സചീന്ദ്രൻ'' | ''എം എം സചീന്ദ്രൻ'' | ||
പുഴയാകുമ്പോൾ മണലുണ്ടാകും | പുഴയാകുമ്പോൾ മണലുണ്ടാകും

മണലൂറ്റുന്നതു പതിവല്ലേ? | മണലൂറ്റുന്നതു പതിവല്ലേ?

ഒരു തരി മണലും വാരാതെങ്ങനെ | ഒരു തരി മണലും വാരാതെങ്ങനെ

ആളുകൾ കെട്ടിടമുണ്ടാക്കും? | ആളുകൾ കെട്ടിടമുണ്ടാക്കും?

ഒരു തരിമണലു മെടുക്കരുതെന്ന് | ഒരു തരിമണലു മെടുക്കരുതെന്ന്

ആരും പറയുന്നില്ലല്ലോ | ആരും പറയുന്നില്ലല്ലോ

പുഴയിൽനിന്നും മണലൂറ്റാനും | പുഴയിൽനിന്നും മണലൂറ്റാനും

ശാസ്ത്രത്തിന്റെ ബലംവേണം | ശാസ്ത്രത്തിന്റെ ബലംവേണം

പുഴയെപ്പുഴയായ് നിലനിർത്താനൊരു | പുഴയെപ്പുഴയായ് നിലനിർത്താനൊരു

കരുതലുവേണം, ദയവേണം | കരുതലുവേണം, ദയവേണം

പാലത്തിന്നടിവേരും മാന്തി | പാലത്തിന്നടിവേരും മാന്തി

മണലൂറ്റുന്നതു ശരിയല്ല... | മണലൂറ്റുന്നതു ശരിയല്ല...

മണലൂറ്റുമ്പോൾ പുഴയുടെയാഴം | മണലൂറ്റുമ്പോൾ പുഴയുടെയാഴം

കൂടുകയല്ലേ, കുറയില്ല.. | കൂടുകയല്ലേ, കുറയില്ല..

പുഴയുടെയാഴം കൂടുകയെന്നാൽ | പുഴയുടെയാഴം കൂടുകയെന്നാൽ

കിണറുകൾ വറ്റുകയെന്നർത്ഥം. | കിണറുകൾ വറ്റുകയെന്നർത്ഥം.

കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ | കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ

ജീവൻ വറ്റുകയെന്നർത്ഥം! | ജീവൻ വറ്റുകയെന്നർത്ഥം!

എം എം സചീന്ദ്രൻ | എം എം സചീന്ദ്രൻ | ||
വരി 404: | വരി 404: | ||
''എം എം സചീന്ദ്രൻ'' | ''എം എം സചീന്ദ്രൻ'' | ||
കോറിയെന്നതു കേൾക്കുമ്പോൾ | കോറിയെന്നതു കേൾക്കുമ്പോൾ

കലിതുള്ളുന്നതു ശരിയാണോ? | കലിതുള്ളുന്നതു ശരിയാണോ?

പാറയൊട്ടും | പാറയൊട്ടും

പൊട്ടിക്കാതെ | പൊട്ടിക്കാതെ

റോഡുണ്ടാക്കാ | റോഡുണ്ടാക്കാ

നെന്തു വഴി? | നെന്തു വഴി?

വീടുണ്ടാക്കാനെന്തു വഴി ? | വീടുണ്ടാക്കാനെന്തു വഴി ?

പാറയൊട്ടും പൊട്ടിക്കരുതെ- | പാറയൊട്ടും പൊട്ടിക്കരുതെ-

ന്നാരും പറയുന്നില്ലല്ലോ ... | ന്നാരും പറയുന്നില്ലല്ലോ ...

പൊട്ടിക്കാവുന്നവയുണ്ട് | പൊട്ടിക്കാവുന്നവയുണ്ട്

പൊട്ടിക്കരുതാത്തവയുണ്ട് | പൊട്ടിക്കരുതാത്തവയുണ്ട്

ശാസ്ത്രത്തിന്റെ സഹായത്താൽ | ശാസ്ത്രത്തിന്റെ സഹായത്താൽ

പഠിച്ചു വേണം പൊട്ടിക്കാൻ | പഠിച്ചു വേണം പൊട്ടിക്കാൻ

അരുതാത്തിടത്തു പൊട്ടിച്ചാൽ | അരുതാത്തിടത്തു പൊട്ടിച്ചാൽ

അടിവേരിളകും ഉരുൾപൊട്ടും. | അടിവേരിളകും ഉരുൾപൊട്ടും.

എം എം സചീന്ദ്രൻ | എം എം സചീന്ദ്രൻ | ||
വരി 426: | വരി 426: | ||
''എം എം സചീന്ദ്രൻ'' | ''എം എം സചീന്ദ്രൻ'' | ||
തലയും തല്ലി നിലത്തടിയുന്നൊരു | തലയും തല്ലി നിലത്തടിയുന്നൊരു

വെൺമാടത്തിൻ കാതുകളിൽ | വെൺമാടത്തിൻ കാതുകളിൽ

വയലിൽനിന്നും | വയലിൽനിന്നും

പാറിവരുന്നൊരു | പാറിവരുന്നൊരു

പനയോലക്കിളി ചോദിച്ചൂ | പനയോലക്കിളി ചോദിച്ചൂ

വിത്തിനു ജീവൻ നല്കാനലിയും മണ്ണിലൊരമ്മമനസ്സില്ലേ | വിത്തിനു ജീവൻ നല്കാനലിയും

കുത്തനെ നിൽക്കും | മണ്ണിലൊരമ്മമനസ്സില്ലേ

മലയുടെ നെറുകിൽ | കുത്തനെ നിൽക്കും

ഇത്ര കനത്തിൽ പൊങ്ങാമോ? | മലയുടെ നെറുകിൽ

ഇത്ര കനത്തിൽ പൊങ്ങാമോ?

ഒലിച്ചുപോകും റോഡിന്നൊപ്പം | ഒലിച്ചുപോകും റോഡിന്നൊപ്പം

നീന്തിയ പരൽ മീൻ ചോദിച്ചു | നീന്തിയ പരൽ മീൻ ചോദിച്ചു

പുഴ നിറയുമ്പോൾ | പുഴ നിറയുമ്പോൾ

പൊങ്ങിയ വെള്ളം | പൊങ്ങിയ വെള്ളം

ഇതുവഴി പോണതു പതിവല്ലേ? | ഇതുവഴി പോണതു പതിവല്ലേ?

നെഞ്ചു വിരിച്ചീ | നെഞ്ചു വിരിച്ചീ | ||
വഴി തടയാനായ് | വഴി തടയാനായ് |
തിരുത്തലുകൾ