അജ്ഞാതം

"പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 4: വരി 4:
'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,'''

'''ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,'''

അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാൽ തകർന്ന കേരളത്തിന്റെ പുനർനിർ‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സർക്കാരിനും ജനതയ്ക്കും വേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.
'''അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാൽ തകർന്ന കേരളത്തിന്റെ പുനർനിർ‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സർക്കാരിനും ജനതയ്ക്കും വേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.''' കേരളത്തിന്റെ സവിശേഷതയാർ‍ന്ന മൂന്ന് ഭൗമമേഖലകളെയും - ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തിൽ തകർന്ന ഇടനാട്, പ്രളയ ജലത്തിൽ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേർക്ക് ജീവൻ ‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങൾക്ക് സർ‍വ്വവും നഷ്ടമായി. കൃഷിയും ജീവനോപാധികളും ഇല്ലാതായി. കെട്ടിടങ്ങൾ‍ നശിച്ചു. റോഡുകൾ‍ തകർ‍‍ന്നു. 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ‍ ഉണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. ഇത്തരത്തിൽ പ്രളയത്തിൽ‍ തകർ‍‍ന്നടിഞ്ഞ കേരളത്തെ പുതുക്കി പണിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
കേരളത്തിന്റെ സവിശേഷതയാർ‍ന്ന മൂന്ന് ഭൗമമേഖലകളെയും - ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തിൽ തകർന്ന ഇടനാട്, പ്രളയ ജലത്തിൽ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേർക്ക് ജീവൻ ‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങൾക്ക് സർ‍വ്വവും നഷ്ടമായി. കൃഷിയും ജീവനോപാധികളും ഇല്ലാതായി. കെട്ടിടങ്ങൾ‍ നശിച്ചു. റോഡുകൾ‍ തകർ‍‍ന്നു. 40,000 കോടി രൂപയുടെ നാശനഷ്ടങ്ങൾ‍ ഉണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. ഇത്തരത്തിൽ പ്രളയത്തിൽ‍ തകർ‍‍ന്നടിഞ്ഞ കേരളത്തെ പുതുക്കി പണിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
അപ്രതീക്ഷിതമായി വന്ന പ്രകൃതിദുരന്തങ്ങളിൽ‍ തളരാതെ അതിനെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ സർ‍‍ക്കാരിനും ജനങ്ങൾക്കും കഴിഞ്ഞു എന്നതിൽ സംശയമില്ല. സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ജനങ്ങൾക്ക് മുന്നിൽ നിന്ന് ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം പൂർ‍‍ത്തിയാക്കാൻ സർ‍‍ക്കാരിന് സാധ്യമായി. സമാനതകളില്ലാത്ത രക്ഷാപ്രവർ‍ത്തനമെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു.

എന്നാൽ ചുരുങ്ങിയ കാലംകൊണ്ട് പൂർ‍‍ത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാല ദീർ‍ഘകാല നടപടികളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപ പ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, നവകേരളത്തിനായുള്ള മാസ്റ്റർപ്ലാനിൽ - മലനാട്, ഇടനാട്, തീരദേശം എന്ന തരത്തിൽ സബ്പ്ലാനുകൾ ഉണ്ടാവണം.

വരി 71: വരി 70:
# മാനവവികാസത്തിലും, പാരിസ്ഥിതിക സുസ്ഥിരതയിലും തുല്യതയിലും ജനാധിപത്യപ്രക്രിയയിലും പങ്കാളിത്തത്തിലും അടിയുറച്ച ഒരു വികസന മാതൃകയാവണം കേരളത്തിന്റെ പുനർ സൃഷ്ടിക്ക് ആധാരമാകേണ്ടത്. പുതിയ കേരളസൃഷ്ടിയുടെ കാതലായ രാഷ്ട്രീയ സമീപനം ഇതാകണം. ഈ പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.

കഴിഞ്ഞ 56 വർഷമായി കേരള ജനജീവിതത്തോടൊപ്പം ചേർന്നുനിന്നു പ്രവർത്തിക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയും പങ്കാളിത്തവും പുതിയ കേരള സൃഷ്ടിക്ക് നൽകുവാൻ തയ്യാറാണെന്ന് അങ്ങയെ അറിയിക്കുന്നു.
'''കഴിഞ്ഞ 56 വർഷമായി കേരള ജനജീവിതത്തോടൊപ്പം ചേർന്നുനിന്നു പ്രവർത്തിക്കുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പിന്തുണയും പങ്കാളിത്തവും പുതിയ കേരള സൃഷ്ടിക്ക് നൽകുവാൻ തയ്യാറാണെന്ന് അങ്ങയെ അറിയിക്കുന്നു'''.
അഭിവാദനങ്ങളോടെ,
അഭിവാദനങ്ങളോടെ,

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി

ടി.ഗംഗാധരന് ‍(പ്രസിഡണ്ട്)                                 ടി.കെ.മീരാഭായ്(ജനറൽ സെക്രട്ടറി)
ടി.ഗംഗാധരന് ‍(പ്രസിഡണ്ട്)

ടി.കെ.മീരാഭായ്(ജനറൽ സെക്രട്ടറി)

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6770" എന്ന താളിൽനിന്ന് ശേഖരിച്ചത്